Year: 2022
-
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഏപ്രിലിന് ശേഷം ആദ്യമായി 200 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
മാൾട്ടയിൽ ഇന്ന് 200 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഏപ്രിൽ 28ന് ശേഷം ആദ്യമായാണ് മാൾട്ടയിൽ 200 കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. 101…
Read More » -
കേരളം
ചെള്ള് പനി; കേരളത്തിൽ ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്
ഒരാഴ്ചക്കിടെ രണ്ട് ചെള്ള് പനി മരണം റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കി ആരോഗ്യ വകുപ്പ്. ആരോഗ്യവിഭാഗവും വെറ്റിനറി വിഭാഗവും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ സംയുക്തമായി…
Read More » -
അന്തർദേശീയം
റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് യുക്രേനിൽ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തത് 795ലധികം കുട്ടികൾ
യുക്രേനിയൻ സർക്കാർ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അയൽരാജ്യമായ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന് ഉക്രെയ്നിൽ 795-ലധികം കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. യുദ്ധത്തിൽ കുറഞ്ഞത് 287 കുട്ടികളെങ്കിലും മരിക്കുകയും 508…
Read More » -
കേരളം
പത്രങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കെട്ടിയിട്ടു, ക്രൂരമര്‍ദനത്തിന് ഇരയായ ആള് മരിച്ചു
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനത്തിനിരയായ 50-കാരന് മരിച്ചു. വേങ്ങോട് സ്വദേി ചന്ദ്രനാണ് മരിച്ചത്. കഴിഞ്ഞ മാസം 28ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. പാത്രങ്ങള്‍ മോഷ്ടിച്ചു…
Read More » -
ദേശീയം
യുപി യിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധം; കൂട്ട അറസ്റ്റ്, ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
ഉത്തർപ്രദേശിൽ പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടി. ഇതിനോടകം 227 പേരെയാണ് ആറു ജില്ലകളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ജാഗ്രത ശക്തമാക്കാൻ സർക്കാർ പൊലീസിന്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയുടെ കാൻസർ ചാരിറ്റി ഫൗണ്ടേഷനായ പുട്ടിനു ചാരിറ്റി ഫൗണ്ടേഷന് ലണ്ടനിൽ 23 പുതിയ അപ്പാർട്ട്മെന്റുകൾ
വല്ലേറ്റ:കാൻസർ ചാരിറ്റി ഫൗണ്ടേഷനായ പുട്ടിനു കെയേഴ്സ് സെൻട്രൽ ലണ്ടനിലെ പുതിയ കെട്ടിടത്തിനായി കരാർ ഒപ്പിട്ടു, ഈ കെട്ടിടത്തിലെ 23 അപ്പാർട്ടുമെന്റുകളും ബ്രിട്ടീഷ് തലസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോൾ മാൾട്ടയിൽ…
Read More » -
മാൾട്ടാ വാർത്തകൾ
രണ്ട് മാസത്തിനുള്ളിൽ ഏകദേശം 600 ഉക്രേനിയക്കാർക്ക് താൽക്കാലിക സംരക്ഷണം നൽകി മാൾട്ട
വല്ലേറ്റ: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ യൂറോസ്റ്റാറ്റ് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രണ്ട് മാസത്തിനുള്ളിൽ മൊത്തം 585 ഉക്രേനിയക്കാർക്ക് മാൾട്ട താൽക്കാലിക സംരക്ഷണം നൽകി. യുക്രെയ്നിലെ റഷ്യയുടെ അധിനിവേശത്തെത്തുടർന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
യുഎൻ സുരക്ഷാ സമിതിയിലേക്ക് മാൾട്ടയും
1983 ന് ശേഷം ആദ്യമായി യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരമല്ലാത്ത അംഗമായി മാൾട്ട തിരഞ്ഞെടുക്കപ്പെട്ടു.190 വോട്ടിംഗ് അംഗരാജ്യങ്ങളിൽ നിന്ന് 97% വോട്ടുകളാണ് മാൾട്ടയ്ക്ക് ലഭിച്ചത്. നോമിനേഷൻ ഉറപ്പിക്കാൻ…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
യുക്രെയ്ൻ, മോൾഡോവ, ജോർജിയ എന്നീ രാജ്യങ്ങളുടെ അംഗത്വഅപേക്ഷകളിൽ തീരുമാനമെടുക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ട് യൂറോപ്യൻ പാർലമെന്റ്
ജൂൺ 23-24 തീയതികളിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ കൗൺസിൽ യോഗത്തിന് മുന്നോടിയായി ഉക്രെയ്ൻ, റിപ്പബ്ലിക് ഓഫ് മോൾഡോവ, ജോർജിയ എന്നീ രാജ്യങ്ങളുടെ അംഗത്വ അപേക്ഷകളിൽ തീരുമാനമെടുക്കാൻ യൂറോപ്യൻ…
Read More » -
മാൾട്ടാ വാർത്തകൾ
ശക്തമായ കാറ്റ്: മുന്നറിയിപ്പ് നൽകിയതിനാൽ മാൾട്ട ഗോസോ ഫാസ്റ്റ് ഫെറി സർവീസുകൾ റദ്ദാക്കി
വല്ലേറ്റ:മാൾട്ടയ്ക്കും ഗോസോയ്ക്കും ഇടയിലുള്ള ഫാസ്റ്റ് ഫെറി യാത്രകൾ വെള്ളിയാഴ്ച കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ റദ്ദാക്കി, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ചില സമയങ്ങളിൽ കാറ്റിന്റെ…
Read More »