Day: September 25, 2022
-
ഇന്ത്യക്കാര്‍ക്കെതിരായ വിദ്വേഷ ആക്രമണങ്ങള്‍; കാനഡയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി:കാനഡയില്‍ ഇന്ത്യക്കാര്‍ക്കെതിരെ വര്‍ദ്ധിച്ച് വരുന്ന വിദ്വേഷ ആക്രമണത്തില്‍ രാജ്യത്ത് നിന്നുള്ള പ്രവാസികളും വിദ്യാര്‍ഥികളും ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. കാനഡയിലേക്ക് വിദ്യാഭ്യാസത്തിന് പോകുന്ന ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും…
Read More » -
ആര്യാടന് മുഹമ്മദ് അന്തരിച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായി ആര്യാടന് മുഹമ്മദ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 87 വയസായിരുന്നു. 1935 മേയില്‍ നിലമ്ബൂരിലാണ് ജനിച്ചത്. വിവിധ…
Read More »