Day: August 17, 2022
-
വിമാനത്തിനുള്ളിൽ മാസ്ക് നിർബന്ധം; ലംഘിച്ചാൽ നടപടി; യാത്രക്കാർക്ക് കർശന നിർദേശവുമായി ഡി.ജി.സി.എ
ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). മാസ്ക് ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ എയര്‍ലൈന്‍ കമ്ബനികള്‍ നടപടി സ്വീകരിക്കണമെന്നും…
Read More » -
കേരള സവാരിക്ക് തുടക്കമായി: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്സി സർവീസായ…
Read More » -
എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരൊറ്റ ചാർജർ; യോഗം വിളിച്ച് കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഒരൊറ്റ ചാര്‍ജര്‍ എന്ന നയം സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. മൊബൈല്‍ മുതല്‍ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വരെ ഒരൊറ്റ ചാര്‍ജര്‍ ഉപയോഗിക്കുകയാണ് പുതിയ…
Read More »