Month: August 2022
-
ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ നിമിഷങ്ങൾക്ക് അകം പൂട്ടാൻ ആൽകോ സ്കാൻ വാൻ എത്തി
തിരുവനന്തപുരം: ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ നിമിഷങ്ങൾക്ക് അകം പൂട്ടാൻ ആൽകോ സ്കാൻ വാൻ എത്തി. ലഹരി ഉപയോഗിച്ചുള്ള വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ…
Read More » -
ഏഷ്യാ കപ്പ്: നൈൽ ബൈറ്റിങ് ത്രില്ലറിനൊടുവിൽ ഇന്ത്യക്ക് ആവേശജയം
ദുബായ്:ഏഷ്യാ കപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. പാക്കിസ്ഥാന് ഉയര്‍ത്തിയ വിജയ ലക്ഷ്യം 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. വിരാട് കോലി(35), രവീന്ദ്ര ജഡേജ(35)…
Read More » -
ഫിഫ വിലക്ക് പിൻവലിച്ചു ; ഇന്ത്യൻ ടീമുകൾക്കും ക്ലബ്ബുകൾക്കും ഇനി മത്സരങ്ങളിൽ പങ്കെടുക്കാം
സൂറിച്ച്:ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് (എഐഎഫ്എഫ്) ലോക ഫുട്ബോൾ സംഘടനയായ ഫിഫ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. എഐഎഫ്എഫ് ഭരണത്തിൽ മൂന്നാംകക്ഷി ഇടപെടുന്നുവെന്ന് പറഞ്ഞ് ആഗസ്ത് പതിനഞ്ചിനാണ് സസ്പെൻഷൻ പ്രഖ്യാപിച്ചിരുന്നത്.…
Read More » -
എം വി ഗോവിന്ദൻ സിപിഐ എം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം : സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാൻ കോടിയേരി ബാലകൃഷ്ണന് കഴിയാത്ത സാഹചര്യത്തിൽ എം വി ഗോവിന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറിയായി ഇന്ന് ചേർന്ന…
Read More » -
ഉക്രയ്ൻ വിഷയത്തിൽ റഷ്യക്കെതിരെ വോട്ടുചെയ്ത് ഇന്ത്യ
വാഷിങ്ടൺ:ഉക്രയ്ൻ വിഷയത്തിൽ യുഎൻ രക്ഷാസമിതിയിൽ ആദ്യമായി റഷ്യക്കെതിരെ വോട്ടുചെയ്ത് ഇന്ത്യ. ആറുമാസമായി റഷ്യ ഉക്രയ്നെതിരെ നടത്തുന്ന യുദ്ധമാണ് രക്ഷാസമിതി ബുധനാഴ്ച പരിശോധിച്ചത്. യോഗത്തെ വെർച്വലായി അഭിസംബോധന ചെയ്യാൻ…
Read More » -
നിർദേശങ്ങൾ ചവറ്റുകുട്ടയിൽ’: കോൺഗ്രസിന് രൂക്ഷ വിമർശനം: രാജിവച്ച് ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി ദേശീയ നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷ…
Read More » -
യൂറോപ്യൻ യൂണിയനിലെ കുടിയേറ്റ നിയമത്തിൽ കാതലായ മാറ്റങ്ങൾ
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളിലെ ജോലി ~ കുടിയേറ്റ നിയമങ്ങളില്‍ സുപ്രധാനമായ ചില മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വന്നു. പ്രായമേറുന്ന ജനസംഖ്യ പരിഗണിച്ച് കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട്…
Read More » -
ഐഎൻഎസ് വിക്രാന്ത് സെപ്റ്റംബർ രണ്ടിന് നാടിന് സമർപ്പിക്കും
കൊച്ചി : രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള ഫ്ലൈറ്റ് ഡെക്ക് (യുദ്ധ വിമാനങ്ങളുടെ റണ്‍വേ). കേബിളിന്റെ നീളം മാത്രം 2,400 കിലോമീറ്റർ, അതായത് കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള…
Read More » -
ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ പതിച്ച സംഭവം: മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് വ്യോമസേന
ഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ അബദ്ധത്തില്‍ പാകിസ്ഥാനില്‍ പതിച്ച സംഭവത്തില്‍ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ബ്രഹ്മോസ് മിസൈലാണ് അബദ്ധത്തില്‍ പാക്കിസ്ഥാനില്‍ പതിക്കാനിടയായത്. ഗ്രൂപ്പ് ക്യാപ്റ്റന്‍, വിങ് കമാന്‍ഡര്‍,…
Read More » -
ജിബൂട്ടിയിൽ വമ്പന്‍ നാവിക താവളവുമായി ചൈന: ചിത്രങ്ങള്‍ പുറത്ത്, ലക്ഷ്യം ഇന്ത്യ
ആഫ്രിക്കയിലെ ജിബൂട്ടിയിൽ സ്ഥാപിച്ച ചൈനയുടെ നാവിക താവളം പൂർണ്ണ തോതിലുള്ള പ്രവർത്തനത്തിലേക്ക് എത്തിയതായി റിപ്പോർട്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് യുദ്ധക്കപ്പലുകള്‍ക്ക് ഇവിടുന്ന് സഹായങ്ങള്‍ നല്കുന്നുവെന്നുമാണ്…
Read More »