കേരളംമാൾട്ടാ വാർത്തകൾ
മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി റിൻഷാദ് വിടവാങ്ങി.

മാറ്റർ – ഡേ: മാൾട്ടയിലെ മലയാളികൾക്ക് വേദനയായി റിൻഷാദ് (30) ഇന്നലെ രാവിലെ അന്തരിച്ചു.എറണാകുളം മട്ടാഞ്ചേരി സ്വദേശിയാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ഡെലിവറി ഡ്രൈവറായി മാൾട്ടയിൽ എത്തിയത്.നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു