Trump says Canada Mexico tariffs to take effect from today
-
അന്തർദേശീയം
കാനഡയ്ക്കും മെക്സിക്കോയ്ക്കും താരിഫ് : നിലപാടിൽ മാറ്റമില്ലെന്ന് ട്രംപ്, തീരുവ ചുമത്തുന്നത് ഇന്നുമുതൽ
വാഷിങ്ടൻ : കാനഡയ്ക്കും മെക്സിക്കോയ്ക്കും എതിരെ ചുമത്തിയ താരിഫുകൾ ഒഴിവാക്കാനാകില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. താരിഫുകൾ ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ ഇതൊഴിവാക്കാനുള്ള കരാറിന്റെ സാധ്യതയെക്കുറിച്ചു…
Read More »