Passenger plane catches fire at Malta International Airport
-
മാൾട്ടാ വാർത്തകൾ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രാവിമാനത്തിന് തീപിടിച്ചു, ആർക്കും പരിക്കില്ല
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു യാത്രാവിമാനത്തിന് തീപിടിച്ചു. വിമാനത്താവള അധികൃതർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിമാനത്തിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല, ആർക്കും പരിക്കില്ല.വിമാനത്താവളത്തിന്റെ പ്രാഥമിക ഏപ്രണുകളിൽ ഒന്നിന്…
Read More »