മിലാൻ : നെസ്ലെയുടെ പന്ത്രണ്ട് ടണ്ണോളം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകൾ മോഷണം പോയി. ഇറ്റലിയിലെ ഉൽപ്പാദന കേന്ദ്രത്തിൽ നിന്ന് പോളണ്ടിലേക്ക് പോയ ട്രക്കാണ് വഴിമധ്യേ കാണാതായത്.…