വടക്കൻ ഇറ്റലിയിൽ നാശം വിതച്ച് കനത്ത മഴയും കൊടുങ്കാറ്റും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും. നിരവധി പ്രദേശങ്ങളിൽ വ്യാപകമായി ഗതാഗത തടസ്സപെട്ടു. ചൊവ്വാഴ്ച കനത്ത മഴയിൽ പീഡ്മോണ്ടിൽ ഒരു വിനോദസഞ്ചാരിയെ…