150-year-old church in Amsterdam burned down on New Year’s Eve
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
പുതുവത്സരരാവിൽ ആംസ്റ്റർഡാമിലെ 150 കൊല്ലം പഴക്കമുള്ള പള്ളി കത്തിനശിച്ചു
ആംസ്റ്റർഡാം : പുതുവത്സര രാത്രിയിലുണ്ടായ വൻതീപിടിത്തത്തിൽ ആംസ്റ്റർഡാമിലെ 150 കൊല്ലം പഴക്കമുള്ള പള്ളി കത്തിനശിച്ചു. നഗരത്തിലെ പ്രധാന പാർക്കുകളിലൊന്നിൽ സ്ഥിതി ചെയ്യുന്ന വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ വോണ്ടൽചർച്ചിൽ…
Read More »