ദേശീയം
-
ഇതിഹാസ നടന് ധര്‍മ്മേന്ദ്ര അന്തരിച്ചു
മുംബൈ : ബോളിവുഡിലെ ഇതിഹാസ നടനും മുന്‍ എംപിയുമായ ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസായിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്…
Read More » -
ഡൽഹി സ്ഫോടനം : കാർ ഓടിച്ചത് കറുത്ത മാസ്കിട്ട ആൾ; യുഎപിഎ ചുമത്തി കേസ്
ന്യൂഡൽഹി : രാജ്യത്തെ നടുക്കിയ ഡൽഹി ചെങ്കോട്ടയിലെ ഉഗ്ര സ്ഫോടനത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ചാന്ദ്നിചൗക് പൊലീസാണ് കേസെടുത്തത്. പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ്…
Read More » -
ദില്ലിയിൽ സ്ഫോടനം; രണ്ട് മരണം, നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു
ന്യൂഡൽഹി : രാജ്യ തലസ്ഥാനത്തെ നടുക്കി സ്ഫോടനം. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിൽ രണ്ട് പേര് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » -
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു
ചെന്നൈ : തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ തമിഴ് നടൻ അഭിനയ് കിങ്ങർ അന്തരിച്ചു. 44 വയസായിരുന്നു. കരൾരോഗം ബാധിച്ച് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ചെന്നൈയിലായിരുന്നു…
Read More » -
നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം
ന്യൂഡൽഹി : രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500- 1000 രൂപാ നോട്ടുകൾ അസാധുവെന്ന് പ്രധാനമന്ത്രി…
Read More » -
എടിസി തകരാർ : ഡൽഹി വിമാനത്താവളത്തിൽ നൂറിലധികം വിമാനങ്ങൾ വൈകുന്നു
ന്യൂഡൽഹി : എയർ ട്രാഫിക് കൺട്രോൾ തകരാറിലായതിനെ തുടർന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. വിമാനത്താവളം പ്രശ്നം പരിഹരിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. എടിസി തകരാർ…
Read More » -
മുംബൈയിൽ ട്രാക്കിലൂടെ നടക്കുകയായിരുന്ന യാത്രക്കാരെ ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു; രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരുക്ക്
മുംബൈ : മുംബൈയിൽ ട്രെയിൻ അപകടം. 2 പേർ മരിച്ചു. 3 പേർക്ക് പരുക്ക്. ട്രെയിൻ യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാൻഡ്ഹേഴ്സ്റ്റ് സ്റ്റേഷന് സമീപം ആണ് അപകടം.…
Read More » -
ചുവന്ന് തുടുത്ത് ജെഎന്‍യു; വൈസ് പ്രസിഡന്റ് സ്ഥാനത്ത് മലയാളി
ന്യൂഡൽഹി : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല സ്റ്റുഡന്‍സ് യൂണിയന് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളിലെല്ലാം എസ്എഫ്ഐ – ഐസ, ഡിഎസ്എഫ് സഖ്യം വിജയം…
Read More » -
ശാസംമുട്ടി ഡൽഹി; വായു ഗുണനിലവാര സൂചിക 264 ആയി
ന്യൂഡൽഹി : ഡൽഹിയിലെ അന്തരീക്ഷ വായു ഗുണനിലവാര സൂചിക വ്യാഴാഴ്ച കൂടുതൽ മോശമായി തുടരുന്നതായി റിപ്പോർട്ട്. അന്തരീക്ഷത്തിൽ കനത്ത മൂടൽ മഞ്ഞും, പുകയും നിറഞ്ഞതോടെ ഡൽഹി നിവാസികൾ…
Read More » -
മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു കയറി മൂന്നുപേർക്ക് പരുക്ക്
മുംബൈ : മുബൈയിൽ പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു കയറി അപകടം. മൂന്നു ജീവനക്കാർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ മുന്നിലെ മൂന്നു കോച്ചുകൾ ചരിഞ്ഞു.…
Read More »