ദേശീയം
-
ജനകീയ തീരുമാനങ്ങൾക്ക് സാധ്യത, മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
ന്യൂഡൽഹി : മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. ജനപ്രിയ ബജറ്റാകും അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയും ചരിത്രപരമായ…
Read More » -
ഇന്ത്യയിൽ ഭക്ഷ്യവില കുതിക്കുന്നു, സാമ്പത്തിക അസമത്വവും : സാമ്പത്തിക സർവേ റിപ്പോർട്ട്
ന്യൂഡൽഹി: രാജ്യത്ത് ഭക്ഷ്യോൽപന്ന വിലനിലവാരം (ഫുഡ് ഇൻഫ്ലേഷൻ) കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കുന്നു. 2021-22ലെ 3.8 ശതമാനത്തിൽനിന്ന് 7.5 ശതമാനത്തിലേക്കാണ് കഴിഞ്ഞവർഷത്തെ വളർച്ച. കാലാവസ്ഥാ…
Read More » -
യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ടുമരണം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ട് മരണം. 25 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 2.37ഓടെയാണ് സംഭവം. യുപിയിലെ ഗോണ്ട റെയില്‍വെ സ്റ്റേഷന്…
Read More » -
20 വിമാനങ്ങള്‍ കൂടിയെത്തുന്നു, ഇന്‍ഡിഗോയുമായി മത്സരിക്കാൻ എയര്‍ ഇന്ത്യ എക്സ്പ്രസ്
കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ്. ഇതിന്റെ ഭാഗമായി മാതൃകമ്പനിയായ എയര്‍ ഇന്ത്യയില്‍ നിന്ന് 20 വിമാനങ്ങള്‍ കൂടി ഉടനെ എത്തും. വരുംമാസങ്ങളില്‍…
Read More » -
ജമ്മുകശ്മീരിലെ ദോഡയില്‍ വീണ്ടും ഏറ്റുമുട്ടല്‍
ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ദോഡ കസ്തിഗർ മേഖലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ വീണ്ടും ഏറ്റുമുട്ടല്‍. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ…
Read More » -
ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു
കൊച്ചി: രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇതുസംബന്ധിച്ച് ബംഗളൂരുവിലെ ദേശീയ കമ്പനികാര്യ ട്രൈബ്യൂണലിന്റെ ഉത്തരവിറങ്ങി. ഇന്ത്യൻ ക്രിക്കറ്റ്…
Read More » -
ഒമാന്‍ തീരത്ത് എണ്ണക്കപ്പല്‍ മറിഞ്ഞു:13 ഇന്ത്യക്കാരെ കാണാതായി
മസ്ക്കറ്റ്: കൊമോറസിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പല്‍ ഒമാന്‍ തീരത്ത് മറിഞ്ഞു. 13 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 16 പേരെ കാണാനില്ല. കാണാതായ മറ്റ് മൂന്ന് പേര് ശ്രീലങ്കക്കാരാണ്. പ്രസ്റ്റീജ് ഫാല്‍ക്കണ്‍…
Read More » -
വിമാന ടിക്കറ്റിനൊപ്പം ടൂർ പാക്കേജും ബുക്ക് ചെയ്യാം , പുതിയ പദ്ധതിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
കൊച്ചി: ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്…
Read More » -
ബിഎസ്എൻഎല്ലുമായി കൈകോർക്കാൻ ടാറ്റ, ഇന്ത്യൻ ടെലികോം രംഗത്ത് വൻ മത്സരത്തിന് കളമൊരുങ്ങുന്നു
ന്യൂഡൽഹി: ഇന്ത്യൻ ടെലികോം രംഗത്ത് വൻ മത്സരത്തിനാണ് വഴിവെച്ചുകൊണ്ട് ബി.എസ്.എൻ.എല്ലും ടാറ്റയും കൈകോർക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. സ്വകാര്യ ടെലികോം കമ്പനികളായ എയർടെലും ജിയോയും റീചാർജ് പ്ലാൻ…
Read More » -
ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായികൾ അറസ്റ്റിൽ
ചണ്ഡിഗഡ് : ഖലിസ്ഥാൻ ഭീകരൻ ലഖ്ബീർ സിംഗ് ലാൻഡയുടെ സഹായികൾ അറസ്റ്റിൽ. പഞ്ചാബ് സ്വദേശികളായ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് മൂന്ന് വിദേശ നിർമിത പിസ്റ്റളുകളും…
Read More »