ദേശീയം
-
കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നു? കടുത്ത വിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: കൊൽക്കത്തയിൽ യുവ വനിതാ ഡോക്ടറുടെ പീഡനക്കൊലയിൽ ബംഗാൾ പൊലീസിനെതിരെ വിമർശനവുമായി സുപ്രീംകോടതി. കൊലപാതകമാണെന്നു വ്യക്തമായിട്ടും ആശുപത്രി അധികൃതരും പൊലീസും എന്തു ചെയ്യുകയായിരുന്നുവെന്ന് സുപ്രീംകോടതി ചോദിച്ചു. ആരോഗ്യ…
Read More » -
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ദേശീയ ദൗത്യസേന രൂപീകരിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ‘നാഷണൽ ടാസ്ക് ഫോഴ്സ്’ (ദേശീയ ദൗത്യസേന) രൂപീകരിച്ച് സുപ്രിംകോടതി. നാവികസേന മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിൽ 10 പേരടങ്ങുന്ന ദൗത്യ സംഘത്തിൽ ഡൽഹി…
Read More » -
ലാറ്ററൽ എൻട്രി പരസ്യം റദ്ദാക്കൂ! പരസ്യം പിൻവലിക്കാൻ നിർദേശം, കേന്ദ്ര സർക്കാറിന്റെ ‘യു ടേൺ
ന്യൂഡൽഹി: ഉന്നത സർക്കാർ ഉദ്യോഗങ്ങളിൽ സ്വകാര്യമേഖലയിലുള്ളവരെ ലാറ്ററൽ എൻട്രി നിയമിക്കാനുള്ള തീരുമാനത്തിൽനിന്നും കേന്ദ്ര സർക്കാർ പിൻവലിയുന്നു. സംവരണ തത്വങ്ങൾ പാലിക്കുന്നില്ല എന്ന വിമർശനം ശക്തമായതോടെ ഇതുസംബന്ധിച്ച പരസ്യം…
Read More » -
ന്യൂമോണിയ; സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയയെ തുടർന്ന് ഡൽഹി എയിംസ് ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. അത്യാഹിത വിഭാഗത്തിലെ റെഡ് സോണിൽ…
Read More » -
ഝാര്‍ഖണ്ഡിലും ‘ഓപ്പറേഷന് ലോട്ടസ്’, ആറ് എംഎല്‍എമാരുമായി ചംപയ് സോറന് ഡല്‍ഹിയിലേക്ക്
റാഞ്ചി: ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ, ഭരണപക്ഷമായ ജെഎംഎമ്മിന് തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചംപയ് സോറന് ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ആറ് എംഎല്‍എമാരുമായി…
Read More » -
വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള ആദ്യ ജെപിസി യോഗം ആഗസ്റ്റ് 22 ന്
ന്യൂഡൽഹി: വിവാദ വഖഫ് ഭേദഗതി ബിൽ-2024 പരിഗണിക്കാനുള്ള സംയുക്ത പാർലമെന്ററി സമിതിയുടെ (ജെ.പി.സി) ആദ്യ യോഗം ആഗസ്റ്റ് 22 (വ്യാഴാഴ്ച) ന് നടക്കും. ജെ.പി.സി അധ്യക്ഷൻ ജഗദാംബിക…
Read More » -
13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അമേരിക്കൻ ബർഗർ കിങ്ങിനെതിരെ പൂനെ ബർഗർ കിങ്ങിന് ജയം
മുംബൈ: യു.എസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര സ്ഥാപനമായ ബർഗർ കിങ് കോർപറേഷനുമായുള്ള ട്രേഡ്മാർക് നിയമപോരാട്ടത്തിൽ പുണെയിലെ പ്രശസ്തമായ ബർഗർ കിങ് റസ്റ്ററന്റിന് വിജയം. പുണെയിലെ ബർഗർ കിങ് എന്ന…
Read More » -
അടൽ സേതു പാലത്തിൽ നിന്നും കടലിലേക്ക് ചാടിയ സ്ത്രീയെ അതിസാഹസികമായി രക്ഷിച്ച് ക്യാബ് ഡ്രൈവർ
മുംബൈ: അടൽ സേതു പാലത്തിൽനിന്ന് കടലിലേക്കു ചാടിയ സ്ത്രീയെ അത്ഭുതകരമായി രക്ഷിച്ച് ടാക്സി ക്യാബ് ഡ്രൈവർ. മുംബൈ ട്രാൻസ്-ഹാർബർ ലിങ്കിലാണു സംഭവം. സ്ത്രീയുടെ മുടിയിൽ മുറുകെപിടിക്കുകയായിരുന്നു യുവാവ്.…
Read More »

