ദേശീയം
-
രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം
രാജ്യത്ത് ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് സമ്ബൂര്‍ണമായി നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ജൂലൈ 1 മുതല്‍ ആയിരിക്കും രാജ്യമാകെ പൂര്‍ണനിരോധനം നടപ്പിലാക്കുക. പ്ലാസ്റ്റിക് ഉപയോഗം സംബന്ധിച്ച് കര്‍ശന…
Read More » -
വാണിജ്യ പാചക വാതക വില വര്‍ധിപ്പിച്ചു
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. ഒറ്റയടിക്ക് 102.5 രൂപ വര്‍ധിപ്പിച്ചു. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി ഉയര്‍ന്നു. അഞ്ച് കിലോ…
Read More » -
വാക്സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്; സുപ്രിംകോടതി
രാജ്യത്ത് കൊവിഡ് വാക്സിന് സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് സുപ്രിംകോടതി. വാക്സിനെടുക്കുന്നതിന് ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ല. നിലവിലെ വാക്സിന് നയം യുക്തിരഹിതമാണെന്ന് പറയാനാകില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. സുപ്രിംകോടതിയിലെത്തിയ പൊതുതാത്പര്യ…
Read More » -
കോവിഡ് മഹാമാരി ഇന്ത്യയ്ക്ക് സൃഷ്ടിച്ചത് വൻ സാമ്പത്തിക ആഘാതം; മറികടക്കാൻ ഒരു ദശാബ്ദക്കാലം വേണ്ടിവന്നേക്കാം: സമ്പദ്ഘടനയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടുമായി റിസർവ് ബാങ്ക്.
മുംബൈ: കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ സാമ്ബത്തികാഘാതം മറികടക്കാന്‍ 12 വര്‍ഷംവരെ വേണ്ടിവന്നേക്കുമെന്ന് റിസര്‍വ് ബാങ്ക്. കോവിഡ് വ്യാപനം തുടങ്ങിയ 2020-’21 സാമ്ബത്തികവര്‍ഷം രാജ്യത്തെ വളര്‍ച്ചനിരക്ക് പൂജ്യത്തിനുതാഴെ 6.6…
Read More » -
രാജ്യത്ത് കോവിഡ് ആശങ്ക വീണ്ടും; നിയന്ത്രണങ്ങള്‍ തിരിച്ചുവരുന്നു
ന്യൂഡല്‍ഹി : രാജ്യത്തെ വീണ്ടും ആശങ്കയിലാക്കി കൊവിഡ് കേസുകൾ വർധിക്കുന്നു. 24 മണിക്കൂറിനിടെ 2,483 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 15,636…
Read More » -
കോവിഡ് നാലാം തരംഗ ഭീഷണിയില്‍ രാജ്യം; 214 മരണം കൂടി.
ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2,183 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിദിന കോവിഡ്…
Read More » -
ആന്ധ്രയില്‍ ട്രെയിനിടിച്ച് ഏഴ് പേര് മരിച്ചു
അമരാവതി> ആന്ധ്രപ്രദേശില്‍ ട്രെയിനിടിച്ച് ഏഴ് പേര് മരിച്ചു. ശ്രീകാകുളം ജില്ലയിലെ ബാദുവയില് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ഗുവാഹത്തി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരാണ് കൊണാര്‍ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചു…
Read More » -
18 വയസ് കഴിഞ്ഞ എല്ലാവര്ക്കും ഇന്ന് മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്സിന്
ന്യൂഡല്‍ഹി: 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്ക്കും കൊവിഡ് വാക്സിന്റെ കരുതല്‍ ഡോസ് ഇന്ന് മുതല്‍ സ്വീകരിക്കാം. രണ്ടാം ഡോസ് വാക്സിനേഷന് പൂര്‍ത്തിയാക്കി 90 ദിവസം പൂര്‍ത്തിയാക്കിയവര്‍ക്കാണ്…
Read More » -
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഹാഫിസ് സെയ്ദിന് 31 വർഷം തടവ്
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും നിരോധിത സംഘടനയായ ജമാഅത്ത് ഉദ്ദവയുടെ തലവനുമായ ഹാഫിസ് സെയ്ദിന് 31 വർഷം തടവ് ശിക്ഷ വിധിച്ച് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി. 2008ലെ…
Read More » -
ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം
ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം. 45 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പതിക്ക് സമീപം ചിറ്റൂരിലാണ് അപകടം നടന്നത്. മരിച്ചവരില്‍ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്.…
Read More »