ദേശീയം
-
തമിഴ്നാട് കടലൂരിൽ പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു
ചെന്നൈ > തമിഴ്നാട് കടലൂർ ജില്ലയിലെ കെടിലം പുഴയിൽ കുളിക്കാനിറങ്ങിയ ഏഴു പെൺകുട്ടികൾ മുങ്ങിമരിച്ചു. കടലൂരിനടുത്ത് അന്നം കുച്ചിപ്പാളയം ഭാഗത്താണ് ദുരന്തമുണ്ടായത്. എ മോനിഷ (16), ആർ…
Read More » -
മലയാളിയായ ബോളിവുഡ് ഗായകന് കെ.കെ. അന്തരിച്ചു
മലയാളിയായ ബോളിവുഡ് ഗായകൻ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 53 വയസ്സായിരുന്നു. ഹിന്ദിക്ക് പുറമെ തമിഴ്, മലയാളം, കന്നഡ, തെലുഗു തുടങ്ങി നിരവധി ഭാഷകളിൽ…
Read More » -
ട്രൂകോളര്‍ വേണ്ട; സേവ് ചെയ്യാത്ത നമ്പറില്‍ നിന്ന് വിളിക്കുന്നവരുടെ ശരിയായ പേര് ഇനിയറിയാം.
ന്യൂഡൽഹി: ട്രൂകോളര്‍ ഇല്ലാതെ നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ കഴിയുമോ? അത്തരത്തിലൊരു മാര്‍ഗമാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) അവതരിപ്പിക്കുന്നത്. സിം…
Read More » -
പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 1010 രൂപയായി.
ന്യൂഡൽഹി:കുതിച്ച് കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്ക്ക് ഒപ്പം പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്…
Read More » -
32 വർഷത്തെ ജയിൽവാസത്തിന് വിട; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം
32 വർഷം ജയിലിൽ കഴിഞ്ഞ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവിൽ മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്.…
Read More » -
ഡല്‍ഹിയിലെ തീപിടിത്തം : മരിച്ചവരുടെ എണ്ണം 27 ആയി
ഡല്‍ഹി മുണ്ട്കയില്‍ നാല് നില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ 27 ആയി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേരെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. ആറ് മണിക്കൂര്‍ നീണ്ട…
Read More » -
ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കണം; ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ
ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിൽ ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യ ഈ തുക സംഭാവന നൽകിയത്. രാജ്യത്തിൻ്റെ യുഎൻ…
Read More » -
പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു; രാഗവിസ്താരങ്ങളുടെ സന്തൂർ ഇതിഹാസം
ന്യൂഡല്‍ഹി> സന്തൂര്‍ സംഗീത ഇതിഹാസം പണ്ഡിറ്റ് ശിവ്കുമാര്‍ ശര്‍മ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കഴിഞ്ഞ ആറു മാസമായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. സന്തൂറിനെ ആഗോള പ്രശസ്തിയിലെത്തിച്ച…
Read More » -
ടോയ്ലറ്റ് വഴി രഹസ്യ വാതിൽ: കർണാടകയിൽ സെക്ട് റാക്കറ്റ് പിടിയിൽ, 12 പെൺകുട്ടികളെ രക്ഷപ്പെടുത്തി
ചിത്രദുർഗ > കർണാടകയിലെ ചിത്രദുർഗയിൽ സെക്സ് റാക്കറ്റ് പിടിയിൽ. ഇവരുടെ കെണിയിലകപ്പെട്ട 12 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. തമിഴ്നാട്, ആന്ധ്ര, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നെത്തിച്ച പെൺകുട്ടികളെയാണ്…
Read More » -
KGF താരം മോഹന്‍ ജുനേജ അന്തരിച്ചു
കന്നഡ ചലച്ചിത്ര താരം മോഹന്‍ ജുനേജ അന്തരിച്ചു. കെജിഎഫ് വിലെ വേഷത്തിലൂടെ എല്ലാ ഭാഷകളിലേയും പ്രേക്ഷകര്‍ക്ക് സുപരിചതനായ നടനാണ് മോഹന്‍ ജുനേജ. ഇന്ന് രാവിലെ ബെംഗളുരുവില്‍ വെച്ചായിരുന്നു…
Read More »