ദേശീയം
-
വിമാനം പുറപ്പെടാൻ തുടങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ
ന്യൂഡൽഹി : വിമാനം പറന്നുയരാൻ തുടങ്ങുന്നതിനിടെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനം ബെംഗളൂരുവിലേക്ക് റപ്പെടാനൊരുങ്ങുന്നതിനിടയിലാണ് സംഭവം. എല്ലാ യാത്രക്കാരും…
Read More » -
മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്
ന്യൂഡൽഹി : പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ…
Read More » -
ചരിത്രമെഴുതി ഐഎസ്ആർഒ; എൻവിഎസ്-02 നൂറാം വിക്ഷേപണം വിജയം
ശ്രീഹരിക്കോട്ട : ഗതിനിർണയ ഉപഗ്രഹം എൻവിഎസ്-02 വിക്ഷേപിച്ച് ചരിത്രമെഴുതി ഇന്ത്യ. ഇന്ത്യൻ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എൻവിഎസ്-2 സാറ്റ്ലൈറ്റുമായി ജിഎസ്എൽവി-എഫ്15 കുതിച്ചുയര്‍ന്നതോടെ…
Read More » -
മതചടങ്ങിനിടെ സ്റ്റേജ് തകര്‍ന്നുവീണു; യുപിയില്‍ ഏഴുപേര്‍ മരിച്ചു
ലഖ്നൗ : ഉത്തര്‍പ്രദേശിലെ ബാഗ്പത്തില്‍ ജൈന വിഭാഗക്കാര്‍ സംഘടിപ്പിച്ച മത ചടങ്ങിനിടെ താല്‍ക്കാലിക സ്റ്റേജ് തകര്‍ന്ന് ഏഴുപേര്‍ മരിച്ചു. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനായ ഭഗവാന് ആദിനാഥിന്റെ പേരിലുള്ള…
Read More » -
രാജ്യം 76-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; ഇന്തോനേഷ്യൻ പ്രസിഡന്റ് മുഖ്യാതിഥി
ന്യൂഡൽഹി : 76-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും.…
Read More » -
ഉത്തരാഖണ്ഡിൽ ഭൂചലനം
ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്നു രാവിലെയാണ് അനുഭവപ്പെട്ടത്. അഞ്ചു കിലോമീറ്റർ ആഴത്തിലാണു ഭൂചലനം ഉണ്ടായതെന്ന് നാഷണൽ…
Read More » -
അഞ്ചുപേര്‍ക്ക് കൂടി അജ്ഞാത രോഗബാധ: കശ്മീരി ഗ്രാമത്തിലെ 500 ഓളം പേരെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബാദല്‍ ഗ്രാമത്തിലെ ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശവാസികളെ ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു. ഏതാണ്ട് 400-500 ഓളം തദ്ദേശവാസികളെയാണ് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക്…
Read More » -
മഹാരാഷ്ട്രയില്‍ പുഷ്പക് ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേര്‍ക്ക് ദാരുണാന്ത്യം
മുംബൈ : മഹാരാഷ്ട്രയില്‍ പുഷ്പക് ട്രെയിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ട്രാക്കിലേക്ക് ചാടിയ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനില്‍ തീപിടിത്തമുണ്ടായെന്ന് തെറ്റിദ്ധരിച്ചാണ് ഇവര്‍ അടുത്ത ട്രാക്കിലേക്ക് ചാടിയത്.…
Read More »