ദേശീയം
-
ജനപ്രതിനിധികള്‍ കൈക്കൂലി വാങ്ങി വോട്ടു ചെയ്യുന്നതോ പ്രസംഗിക്കുന്നതോ ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ വോട്ടിനോ പ്രസംഗത്തിനോ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീംകോടതി. അഴിമതിക്ക് സാമാജികര്‍ക്ക് പ്രത്യേക പാര്‍ലമെന്ററി പരിരക്ഷയില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടിന് കോഴയില്‍ ജനപ്രതിനിധികളെ വിചാരണയില്‍…
Read More » -
കർഷക പ്രക്ഷോഭം: മാർച്ച് 10ന് രാജ്യവ്യാപക ‘ട്രെയിൻതടയൽ’ പ്രഖ്യാപിച്ച് കർഷക സംഘടനകൾ
ന്യൂഡൽഹി : കർഷക പ്രക്ഷോഭത്തിന് ജനപിന്തുണതേടി ഈ മാസം 10ന് രാജ്യവ്യാപകമായി നാലുമണിക്കൂർ ‘ട്രെയിൻതടയൽ’ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കിസാൻ മസ്ദൂർ മോർച്ച. പ്രതിഷേധം ശക്തമാക്കാൻ കർണാടകം, മധ്യപ്രദേശ്,…
Read More » -
പരിചയമില്ലാത്ത സ്ത്രീയെ ‘ഡാര്‍ലിങ്’ എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യമെന്ന് കല്‍ക്കട്ട ഹൈക്കോടതി
കൊല്‍ക്കത്ത: പരിചയമില്ലാത്ത സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യമാണെന്ന് കല്‍ക്കട്ട ഹൈക്കോടതി. ഐപിസി 354 പ്രകാരം ലൈംഗികച്ചുവയുള്ള പരാമര്‍ശമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച് റോഡില്‍ ബഹളം…
Read More » -
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 1.42 കോടി രൂപ ,ഫേസ്ബുക്കിലും ഇൻസ്റ്റയിലുമായി പണം വാരിയെറിയുകയാണ് ബിജെപി
ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരസ്യങ്ങള്‍ നല്കുന്ന കാര്യത്തിൽ ബി ജെ പി ഇന്ത്യയിലെ മറ്റു പാര്‍ട്ടികളെക്കാള്‍ ബഹുദൂരം മുന്നിലാണെന്ന് ഈ രണ്ട് പ്ളാറ്റ്ഫോമുകളുടെയും മാതൃകമ്പനിയായ മെറ്റ പുറത്ത് വിട്ട…
Read More » -
യുവകർഷകൻ ശുഭ്കരൺ സിംഗിന്റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻകര്‍ഷകറാലി
ന്യൂഡല്‍ഹി: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിംഗിന്റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻ കർഷക റാലി. കൊലക്കുറ്റം ചുമത്തി പഞ്ചാബ് പൊലീസ് കേസെടുത്തതിന് പിന്നാലെ ആണ്…
Read More » -
കാൻസർ വീണ്ടും വരുന്നത് തടയും, റേഡിയേഷന്റെ പാർശ്വഫലം കുറക്കും; മരുന്ന് വികസിപ്പിസിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്
മുംബൈ: കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുന്ന വെറും നൂറ് രൂപയുടെ ഗുളിക മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. കാൻസർ ചികിത്സയുടെ…
Read More » -
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന് അന്തരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന് അന്തരിച്ചു. 55 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ച് രാവിലെ 7.50 നായിരുന്നു അന്ത്യം. കരള്‍ രോഗം…
Read More » -
ഗസൽ സംഗീതത്തിന്റെ മാധുര്യം പങ്കജ് ഉധാസ് അന്തരിച്ചു
മുംബൈ:ഗസൽ മാന്ത്രികൻ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉധാസ് ആണു മരണവിവരം പുറത്തുവിട്ടത്. ഛിട്ടി ആയി…
Read More » -
കേന്ദ്ര വിജ്ഞാപനമായി, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ ഒന്നു മുതല്‍
ന്യൂഡല്‍ഹി: രാജ്യത്തെ ക്രിമിനല്‍ നിയമ വ്യവസ്ഥ സമൂലമായി പരിഷ്കരിക്കുന്ന പുതിയ മൂന്നു നിയമങ്ങള്‍ ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വരും. ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ…
Read More »