ദേശീയം
-
മധ്യപ്രദേശിൽ ട്രക്ക് ട്രോളി മറിഞ്ഞ് 4 കുട്ടികളടക്കം 13 പേർ മരിച്ചു; 15 പേർക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ പിപ്ലോഡിയിൽ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികൾ അടക്കം 13 പേർ മരിച്ചു 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രാജസ്ഥാനിലെ…
Read More » -
വോട്ടെണ്ണൽ നാളെ എട്ടു മണി മുതൽ
ന്യൂഡൽഹി: പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 543 ലോക്സഭാ മണ്ഡലങ്ങൾക്ക് പുറമെ ആന്ധ്ര, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും…
Read More » -
ജാമ്യാപേക്ഷയിലെ വിധി ബുധനാഴ്ച മാത്രം, കെജ്രിവാൾ ഇന്ന് ജയിലിലേക്ക് മടങ്ങും
ന്യൂഡൽഹി: മദ്യനയക്കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വിചാരണക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. താത്കാലിക ജാമ്യകാലാവധി അവസാനിച്ചതോടെ കെജ്രിവാൾ ഞായറാഴ്ച്ച…
Read More » -
ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്
ന്യൂഡല്‍ഹി : ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം…
Read More » -
ഇരട്ടി നികുതി നല്‍കേണ്ടി വരും ; ആധാറും പാനും ബന്ധിപ്പിക്കാന്‍ ഇന്ന് കൂടി അവസരം
ന്യൂഡല്‍ഹി : പാന്‍ കാര്‍ഡും ആധാറും ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് കേന്ദ്ര ആദായനികുതി വകുപ്പ് നല്കുന്ന അവസാന അവസരം ഇന്ന് അവസാനിക്കും. ഇവ പരസ്പരം ബന്ധിപ്പിക്കാത്തപക്ഷം ബാധകമായ നിരക്കിന്റെ…
Read More » -
ലൈംഗിക പീഡനക്കേസ് : ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ
ബെംഗളൂരു : ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. പുലർച്ചെ ഒന്നിനു ബെംഗളൂരു വിമാനത്താവളത്തിലെത്തിയ രേവണ്ണയെ കർണാടക പൊലീസ്…
Read More » -
ഡിസ്ചാര്‍ജായി മൂന്നു മണിക്കൂറിനകം കാഷ് ലെസ് ക്ലെയിമുകൾ സെറ്റിൽ ചെയ്യണം : ഇൻഷുറൻസ് കമ്പനികളോട് ഐആര്‍ഡിഎഐ
ന്യൂഡല്‍ഹി: ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ കാഷ്ലസ് ക്ലെയിം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് ഒരു മണിക്കൂറിനകം അനുവദിക്കണമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഐആര്‍ഡിഎഐ നിര്‍ദേശം. ക്ലെയിം സെറ്റില്‍മെന്റ് ഡിസ്ചാര്‍ജ് ആയി മൂന്നു മണിക്കൂറിനകം…
Read More » -
പഞ്ചാബിലെ ബിജെപി നേതാക്കളുടെ വീടുകൾ വളഞ്ഞ് കർഷകരുടെ പ്രതിഷേധം
അമൃത്സർ: പഞ്ചാബിൽ ബിജെപി നേതാക്കളുടെ വീടുകൾ വളഞ്ഞ് കർഷകരുടെ പ്രതിഷേധം. ലോക്സഭാ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം അവശേഷിക്കെയാണു സംസ്ഥാനത്തെ 16 നേതാക്കളുടെ വീടുകൾ സംയുക്ത കിസാൻ മോർച്ച…
Read More » -
രണ്ടര മാസത്തെ പ്രചാരണത്തിന് നാളെ വിരാമമാകുന്നു, ലോക്സഭാ തെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം
ന്യൂഡൽഹി : പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴു ഘട്ടമായി രണ്ടര മാസത്തോളം നീണ്ട പ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. ചൊവ്വാഴ്ച വോട്ടെണ്ണും. ഏഴു സംസ്ഥാനങ്ങളിലും…
Read More » -
ഗുജറാത്ത് ഗെയിമിങ് സെന്ററിലെ തീപിടിത്തം: മരണം 32 ആയി, മൃതദേഹം തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ്
ഗുജറാത്തിലെ രാജ്കോട്ടിൽ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 32 ആയി. മരിച്ചവരിൽ ഒമ്പത് പേർ കുട്ടികളാണ്. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതിനാൽ ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന്…
Read More »