ദേശീയം
-
സിന്ധു നദീജലക്കരാര്‍ പുനഃസ്ഥാപിക്കണമെന്ന് വീണ്ടും പാകിസ്ഥാന്; പ്രതികരിക്കാതെ ഇന്ത്യ
ന്യൂഡല്‍ഹി : സിന്ധു നദീജലക്കരാര്‍ മരവിപ്പിച്ച തീരുമാനം ഇന്ത്യ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി വീണ്ടും പാകിസ്താന്. ഇക്കാര്യം ആവശ്യപ്പെട്ട് പാകിസ്ഥാന് ഇന്ത്യക്ക് കത്ത് നല്കി. ഇത് നാലാം തവണയാണ്…
Read More » -
ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു : പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കൈവന്ന കിരീടം. ഇഷ്ടതാരങ്ങള്‍ക്കൊപ്പം ഐപിഎല്‍ വിജയാഘോഷത്തിനായി ബംഗളൂരു നഗരത്തിന്റെ കാത്തിരിപ്പ് അവസാനിച്ചത് വന്‍ ദുരന്തത്തോടെ. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന്…
Read More » -
റോയല്‍ ചലഞ്ചേഴ്സിന്റെ ഐപിഎല്‍ വിജയാഘോഷം; തിക്കിലും തിരക്കിലും 11 മരണം; നിരവധി പേര്‍ക്ക് പരിക്ക്
ബംഗളൂരു : ഐപിഎല്‍ വിജയാഘോഷത്തിന്റെ ഭാഗമായി റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിന്റെ വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പതിനൊന്നു പേര് മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍…
Read More » -
പഞ്ചാബിൽ പടക്കനിര്‍മാണ ഫാക്ടറിയിൽ വന്‍ സ്ഫോടനം; 5 മരണം, 34 പേർക്ക് പരുക്ക്
ചണ്ഡീഗഢ് : പഞ്ചാബിൽ പടക്കനിര്‍മാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 5 മരണം. 30തിലധികം ആളുകള്‍ക്ക് പരുക്കേറ്റു. നിരവധിപേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം…
Read More » -
അതിതീവ്ര മഴ : മൈസൂരു, ഊട്ടി വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം
മൈസൂരു : ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി…
Read More » -
തോരാമഴ മുംബൈ നഗരം വെള്ളത്തിനടിയിൽ; വര്‍ളി ഭൂഗര്‍ഭ മെട്രോ സ്റ്റേഷന് വെള്ളത്തില്‍ മുങ്ങി
മുംബൈ : മഹാരാഷ്ട്രയില്‍ ഇത്തവണ മണ്‍സൂണ്‍ വളരെ നേരത്തെയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് മുംബൈ നഗരം വെള്ളത്തിനടിയിലായി. വര്‍ളി ഭൂഗര്‍ഭ മെട്രോ സ്റ്റേഷന് പൂര്‍ണമായും വെള്ളത്തിനടിയിലായതിനെത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.…
Read More » -
കനത്ത മഴ : ഉത്തരേന്ത്യയിൽ മഴയിലും കാറ്റിലും വൻ നാശനഷ്ടം; ഡൽഹിയിൽ റോഡ് വ്യോമ ഗതാഗതം തടസപ്പെട്ടു
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ കനത്ത മഴയിലും കാറ്റിലും വൻ നാശനഷ്ടം. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ, എസിപി ഓഫീസിന്റ മേൽക്കൂര തകർന്നു വീണു സബ് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം. വെള്ളക്കെട്ടിനെ തുടർന്ന്…
Read More »