ദേശീയം
-
‘ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം വേണം’; സുപ്രീംകോടതിയില്‍ ഹർജി
ന്യൂഡൽഹി: ഹിൻഡൻബർഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെതിരായ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അഭിഭാഷകനായ വിശാൽ…
Read More » -
നാഷനൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി
ന്യൂഡൽഹി∙ നാഷനൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി). കേസുമായി ബന്ധപ്പെട്ട്…
Read More » -
മെഡിക്കൽ ടീമിന്റെ തലയിൽ കെട്ടിവക്കാൻ നിൽക്കരുത്, അയോഗ്യതക്ക് കാരണക്കാരി ഫോഗട്ട് തന്നെയെന്ന് പിടി ഉഷ
പാരീസ് ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കപ്പട്ടതിന്റെ കാരണക്കാരി വിനേഷ് ഫോഗട്ട് തന്നെയാണെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ. ഭാരം നിയന്ത്രിക്കുന്നതിൽ ശ്രദ്ധ പുലർത്തേണ്ടത് അത്ലറ്റും പരിശീലകനുമാണ്.…
Read More » -
അദാനിയുടെ കമ്പനികളിൽ നിക്ഷേപം : സെബി മേധാവിക്കെതിരായ ആരോപണങ്ങൾ കടുപ്പിച്ച് ഹിൻഡൻബർഗ്
ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ടു ‘സെബി’ മേധാവി മാധബി ബുച്ചിനെതിരായ ആരോപണങ്ങൾ കടുപ്പിച്ചും വെല്ലുവിളിച്ചും ഹിൻഡൻബർഗ് റിസർച്ച്. അദാനിക്ക് ബന്ധമുള്ള മൊറീഷ്യസിലും ബെർമുഡയിലുമുള്ള 2 ഫണ്ടുകളിൽ നിക്ഷേപമുണ്ടെന്നു…
Read More » -
‘ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ – നിലപാടില്‍ നിന്നും ബിജെപി പിന്‍വാങ്ങുന്നു
നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷം ബിജെപിയുയര്ത്തിയ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് എന്നത്. പാര്‍ലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേ സമയ തെരെഞ്ഞെടുപ്പ്…
Read More » -
അദാനി ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സണ്‍ നിക്ഷേപം : ഹിഡൻബർഗ് റിപ്പോര്‍ട്ടില്‍ കേന്ദ്രസര്‍ക്കാറും സെബിയും പ്രതിരോധത്തിൽ
ന്യൂഡൽഹി: അദാനിയുടെ ഷെൽ കമ്പനികളിൽ സെബി ചെയർപേഴ്സണ്‍ നിക്ഷേപം ഉണ്ടെന്ന ഹിൻഡൻ ബെർഗ് റിപ്പോർട്ടിൽ കുടുങ്ങി കേന്ദ്രസർക്കാരും. അദാനിക്ക് ക്ലീൻ ചിറ്റ് നൽകിയ സെബിയും പ്രതിരോധത്തിലായി. ശക്തമായ…
Read More » -
പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു
കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു. 80 വയസായിരുന്നു. . ബംഗാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ്…
Read More » -
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചിട്ട് അഞ്ച് വര്‍ഷം, കാര്യങ്ങള്‍ തുടങ്ങിയേടത്ത് തന്നെ
ജമ്മു- കാശ്മീരിന് പ്രത്യേക പദവി നല്കുന്ന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വിവാദമായതും, നിര്‍ണ്ണായകവുമായ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ആഗസ്റ്റ് 6 ന് അഞ്ചുവര്‍ഷം തികയുകയാണ്.…
Read More » -
മദ്യനയക്കേസ് : കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി, വിചാരണ കോടതിയെ സമീപിക്കാം
ന്യൂഡൽഹി : മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ…
Read More » -
പുതിയ പാർലമെന്റ് കെട്ടിടത്തിൽ ചോർച്ച; പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡൽഹി : ബുധനാഴ്ച വൈകുന്നേരം മുതൽ ഡൽഹിയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ ചോർച്ച. എംപിമാരുടെ ലോബിക്കുള്ളിൽ മഴവെള്ളം ചോർന്നൊലിക്കുന്ന വീഡിയോ സമൂഹമാധ്യങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്.…
Read More »