ദേശീയം
-
ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം; കോടികളുടെ നഷ്ടം
ഹൈദരാബാദ് : തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ നന്ദിഗാമ പ്രദേശത്ത് ഡയപ്പര്‍ നിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. കാംസണ്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.…
Read More » -
ഗുജറാത്തിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലം തകർന്നു, ഒരാൾ മരിച്ചു
അഹമ്മദാബാദ് : ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലമാണ് തകർന്നത്. അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ ഒരാൾ മരിച്ചു. ആനന്ദ്…
Read More » -
ലോറൻസ് ബിഷ്ണോയിയുടെ ചിത്രം പതിച്ച ടി-ഷർട്ട് വിൽപനക്ക്; മീഷോക്കും ഫ്ലിപ്കാർട്ടിനുമെതിരെ പ്രതിഷേധം
മുംബൈ : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയുടെ ചിത്രം പതിച്ച ടി-ഷർട്ട് ഓൺലൈനിൽ വിൽപനക്ക് വെച്ചതിൽ പ്രതിഷേധം.…
Read More » -
എഎൻഐ പ്രോപഗണ്ട ടൂൾ; വിക്കിപീഡിയക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്
ഡൽഹി : വിക്കിപീഡിയക്ക് കേന്ദ്ര സർക്കാരിന്റെ നോട്ടീസ്. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് നൽകുന്നതെന്ന പരാതിയിലാണ് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. വിക്കീപിഡിയയെ പബ്ലീഷറായി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാറിന്…
Read More » -
സ്കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന് മരിച്ചു
ഹൈദരാബാദ് : തെലങ്കാനയില്‍ സ്കൂള്‍ ഗേറ്റ് വീണ് ആറ് വയസുകാരന് മരിച്ചു. ഹയത്നഗറിലുള്ള സില്ല പരിഷത്ത് സ്കൂളിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളും മറ്റ് ബന്ധുക്കളും സ്കൂളിന് മുന്നില്‍…
Read More » -
യുപി മദ്രസാ നിയമം ശരിവെച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി : യുപി മദ്രസാ വിദ്യാഭ്യാസ നിയമത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവച്ചു. മതേതര തത്വം ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി, നിയമം റദ്ദാക്കിയ അലഹാബാദ് ഹൈക്കോടതി വിധി…
Read More » -
വ്യോമസേനയുടെ യുദ്ധവിമാനം തകർന്നുവീണു; അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റ്
ലഖ്നൗ : വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നുവീണു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് വിമാനം തകർന്നുവീണത്. തകർന്നുവീഴും മുൻപെ പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നു. റഷ്യ നിര്‍മിച്ച മുന്‍നിര പോര്‍വിമാനമാണ്…
Read More » -
ഹിമാചലില്‍ പാരാഗ്ലൈഡര്‍മാര്‍ കൂട്ടിയിടിച്ച് അപകടം
ധരംശാല : ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയില്‍ പാരാഗ്ലൈഡര്‍മാര്‍ കൂട്ടിയിടിച്ച് അപകടം. മറ്റൊരു പാരാഗ്ലൈഡറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് പോളണ്ടുകാരനായ പാരഗ്ലൈഡര്‍ കാന്‍ഗ്ര ജില്ലയിലെ ധൗലാധര്‍ കുന്നില്‍ കുടുങ്ങിയതായി…
Read More » -
ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 മരണം
ഷിംല : ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 20 മരണം. അൽമോറയില്‍ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. 35 പേര് ബസില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » -
ശ്രീനഗറില്‍ ലാൽചൗക്കിന് സമീപം ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം. 12 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ടുകൾ. ലാല്‍ചൗക്കിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ടൂറിസം റിസപ്ഷന് സെന്ററിന് നേര്‍ക്ക് ഭീകരര്‍…
Read More »