ദേശീയം
-
യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് ആർ.ബി.ഐ
ന്യൂഡൽഹി : ഫോൺ പേ, ഗൂഗിൾ പേ ഉൾപ്പെടെയുള്ള യു.പി.ഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) ഇടപാടുകൾക്ക് നിരക്ക് ഈടാക്കുമെന്ന സൂചന നൽകി ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര.…
Read More » -
പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്റിൽ പൊട്ടിത്തെറി; രണ്ട് മരണം, മൂന്ന് പേർക്ക് പരുക്ക്
മൊഹാലി : പഞ്ചാബിൽ ഓക്സിജൻ സിലിണ്ടർ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർ മരിച്ചു, മൂന്നു പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ മൊഹാലി ജില്ലയിലെ ഇൻഡസ്ട്രിയൽ…
Read More » -
മിന്നല് പ്രളയം : ഉത്തരകാശിയിൽ നൂറോളം പേര് കുടുങ്ങിയതായി സംശയം; രക്ഷാദൗത്യം തുടരുന്നു
ഡെറാഡൂണ് : ഉത്തരാഖണ്ഡിലെ ഹര്ഷില് മേഘവിസ്ഫോടനത്തെത്തുടര്ന്നുണ്ടായ മിന്നല്പ്രളയത്തില് കാണാതായവര്ക്കായി തിരച്ചില് തുടരുന്നു. കൂടുതല് എസ്ഡിആര്എഫ്, എന്ഡിആര്എഫ് സംഘവും വ്യോമസേനയുടെ ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. കൂടുതല് സേനയും രക്ഷാപ്രവര്ത്തനത്തിനായി…
Read More » -
ഉത്തരാഖണ്ഡില് മിന്നല് പ്രളയം; ഒരുഗ്രാമമൊന്നാകെ ഒലിച്ചുപോയി; 4 മരണം; 60 പേരെ കാണാതായി
ഡെറാഢൂണ് : ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ മിന്നല് പ്രളയത്തില് വന് നാശനഷ്ടം.നാലുപേര് മരിച്ചു. 60 പേരെ കാണാതായി. ഘിര് ഗംഗാനദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതോടെ ഒരു ഗ്രാമമൊന്നാകെ ഒലിച്ചുപോയി.…
Read More » -
ജമ്മുകശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു
ന്യൂഡൽഹി : ജമ്മുകശ്മീർ മുൻ ലഫ്നന്റ് ഗവർണർ സത്യപാൽ മാലിക് അന്തരിച്ചു. 79 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഡൽഹി ആർ എം എൽ ആശുപത്രിയിലാണ് അന്ത്യം.…
Read More » -
ഗംഗയും യമുനയും കരകവിഞ്ഞു; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം, 184 മരണം
ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപക മഴക്കെടുതി. ഹിമാചൽ പ്രദേശിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാന്ത് ഇതുവരെ 184 പേർക്കാണ് മഴക്കെടുതിയിൽ ജീവൻ നഷ്ടമായത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും…
Read More » -
ധർമസ്ഥല വെളിപ്പെടുത്തൽ; വീണ്ടും അസ്ഥിഭാഗങ്ങൾ കണ്ടെത്തി
ബംഗളൂരു : സാക്ഷിയുടെ വെളിപ്പെടുത്തലിനെ തുടർന്നു നടത്തുന്ന പരിശോധനയിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി വിവരം. സാക്ഷി ചൂണ്ടിക്കാട്ടിയ നേത്രാവതി നദിക്ക് സമീപത്തെ 11 മത്തെ പോയിന്റിൽ നിന്നുമാണ്…
Read More » -
ഝാര്ഖണ്ഡ് മുന് മുഖ്യമന്ത്രി ഷിബു സോറന് അന്തരിച്ചു
റാഞ്ചി : ഝാർഖണ്ഡ് മുന് മുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തി മോര്ച്ച (ജെഎംഎം) സ്ഥാപക നേതാവുമായ ഷിബു സോറന് അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്ഹിയിലെ ശ്രീ ഗംഗാ റാം…
Read More » -
അമേരിക്കന് ഉത്പന്നങ്ങളുടെ തീരുവ പുനഃപരിശോധിക്കുന്നെന്ന പ്രചാരണം വ്യാജം : വിദേശകാര്യ മന്ത്രാലയം
ന്യൂഡല്ഹി : ഇന്ത്യ തീരുവയില്നിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കന് ഉത്പന്നങ്ങളുടെ പട്ടിക പുനഃപരിശോധിക്കുന്നെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന് ഉത്പന്നങ്ങള്ക്ക് 25 ശതമാനം താരിഫ് ഏര്പ്പെടുത്തിയ യുഎസ്…
Read More »
