ദേശീയം
-
മണിപ്പുർ കലാപം : ഇംഫാൽ താഴ്വരയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 13 ദിവസത്തിനുശേഷം ഇന്നു തുറക്കും
ഇംഫാൽ : മണിപ്പുർ ഇംഫാൽ താഴ്വരയിലെയും ജിരിബാമിലെയും വിദ്യാഭ്യാസസ്ഥാപനങ്ങൾ 13 ദിവസത്തിനുശേഷം ഇന്നു തുറക്കും. മെയ്തെയ് വിഭാഗത്തിൽപെട്ട മൂന്നു കുട്ടികളുടെയും മൂന്നു സ്ത്രീകളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതിനു പിന്നാലെ…
Read More » -
സംഭാല്‍ പള്ളി സര്‍വേ നിര്‍ത്തി വയ്ക്കണം; ഷാഹി ജുമാ മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍
ലഖ്നൗ : ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പള്ളി കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. പള്ളിയിലെ സര്‍വേക്കെതിരെയാണ് കമ്മിറ്റി ഹര്‍ജി നല്‍കിയത്.…
Read More » -
ഡൽഹിയിൽ പിവിആർ സിനിമ തീയറ്ററിനു സമീപം സ്ഫോടനം
ന്യൂഡൽഹി : പ്രശാന്ത് വിഹാറിൽ സ്ഫോടനം. ഇന്ന് രാവിലെ 11ന് പിവിആർ സിനിമ തീയറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആളപായമില്ല. പോലീസും ഫോറൻസിക് സംഘവുമടക്കം സ്ഥലത്തെത്തി…
Read More » -
തമിഴ്നാട്ടില്‍ കനത്ത മഴ; 1,200ലധികം പേരെ ഒഴിപ്പിച്ചു, 2000 ഏക്കറിലധികം കൃഷി നശിച്ചു
ചെന്നൈ : തമിഴ്നാട്ടില്‍ രണ്ടാം ദിവസവും കനത്ത മഴ പെയ്തതോടെ തീരദേശ മേഖലകളില്‍ നിന്നുള്‍പ്പെടെ 1,200-ലധികം ഒഴിപ്പിച്ചു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥ…
Read More » -
അജ്മീർ ദർഗ ശിവക്ഷേത്രമെന്ന് ഹിന്ദുസേന; ദർഗാ കമ്മിറ്റിക്ക് നോട്ടീസയച്ച് ജില്ലാ കോടതി
ന്യൂഡൽഹി : ഖാജാ മുഈനുദ്ദീൻ ചിശ്തിയുടെ മഖ്ബറയായ അജ്മീർ ദർഗയിലും അവകാശവാദമുന്നയിച്ച് ഹിന്ദുത്വ സംഘടന. ദർഗ ശിവക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് ഹിന്ദു സേനയാണ് ജില്ലാ കോടതിയെ സമീപിച്ചത്. ഹരജി…
Read More » -
റോഡരികില്‍ ഇരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് കാര്‍ പാഞ്ഞുകയറി; അഞ്ച് പേര് മരിച്ചു
ചെന്നൈ : തമിഴ്നാട്ടില്‍ റോഡരികില്‍ ഇരുന്ന സ്ത്രീകളുടെ ദേഹത്തേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി അഞ്ച് പേര് മരിച്ചു. മഹാബലി പുരത്തായിരുന്നു അപകടം. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നാണ് സൂചന. ആടുകളെ…
Read More » -
ബംഗലൂരുവില്‍ യുവതിയെ കൊലപ്പെടുത്തി; ഒപ്പമുണ്ടായിരുന്ന മലയാളി യുവാവിനായി തിരച്ചില്‍
ബംഗലൂരു : ബംഗലൂരു ഇന്ദിരാനഗറിലെ റോയല്‍ ലിവിങ് അപ്പാര്‍ട്ട്മെന്റില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അസം സ്വദേശി മായ ഗൊഗോയി ആണ് കൊല്ലപ്പെട്ടത്. മലയാളിയായ ആണ്‍സുഹൃത്താണ് കൊലപാതകത്തിന്…
Read More » -
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസിൽ രാം ഗോപാല്‍ വര്‍മ ഒളിവില്‍
ഹൈദരാബാദ് : മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതില്‍ അന്വേഷണത്തിന് ഹാജരാകാത്തതിനെത്തുടര്‍ന്ന് ചലച്ചിത്ര സംവിധായകന് രാം ഗോപാല്‍ വര്‍മയ്ക്കെതിരെ ആന്ധ്രാപൊലീസ് ലുക്ക് ഔട്ട് നോട്ടീസ്…
Read More » -
രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന് 16 വയസ്
മുംബൈ : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ…
Read More »