ദേശീയം
-
തെലങ്കാനയില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ഹൈദരാബാദ് : തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഭൂചലനം. 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍സിഎസ്) അറിയിച്ചു. ആര്‍ക്കും ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.…
Read More » -
പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം
ചണ്ഡിഗഡ് : ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ് ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. സുവര്‍ണക്ഷേത്രത്തിനുള്ളില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. മതനിന്ദാക്കുറ്റത്തിന്…
Read More » -
ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണം : ഹിന്ദു സേന
ഡല്‍ഹി : ഡല്‍ഹി ജുമാ മസ്ജിദിലും സര്‍വേ വേണമെന്ന് ഹിന്ദു സേന. ജോദ്പൂരിലേയും ഉദയ്പൂരിലേയും ക്ഷേത്രാവശിഷ്ടങ്ങള്‍ കൊണ്ടാണ് മസ്ജിദിന്റെ പടികള്‍ നിര്‍മിച്ചത് എന്നാണ് ആരോപണം. യാഥാര്‍ഥ്യം കണ്ടെത്താന്‍…
Read More » -
പെയ്തിറങ്ങിയത് 503 മില്ലിലിറ്റര്‍!; കൃഷ്ണഗിരിയില്‍ കനത്ത മഴ
ചെന്നൈ : കനത്ത മഴയെത്തുടര്‍ന്ന് തമിഴ്നാട് കൃഷ്ണഗിരി ഊത്താങ്കര സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. മഴയില്‍ പോച്ചമ്പള്ളി പൊലീസ് സ്റ്റേഷന് മുങ്ങി.…
Read More » -
ഫിൻജാൽ ചുഴലിക്കാറ്റ് : തമിഴ്നാട്ടിലും പുതുചേരിയിലുമായി 13 മരണം
ചെന്നൈ : ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ട തമിഴ്നാട്ടിലും പുതുചേരിയിലുമായി മരണം 13 ആയി. തിരുവണ്ണാമലൈയിൽ മൂന്ന് പേർ മരിച്ചു. വിഴുപ്പുറത്തിനും ചെന്നൈക്കും ഇടയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.…
Read More » -
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്നാട്ടില്‍ പെയ്തിറങ്ങിയത് റെക്കോര്‍ഡ് മഴ
ചെന്നൈ : തമിഴ്നാട്ടില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വില്ലുപുരത്തും പുതുച്ചേരിയിലും റെക്കോര്‍ഡ് മഴ. ഇന്ന് രാവിലെ 7.15 വരെയുള്ള കണക്കുകള്‍ പ്രകാരം പുതുച്ചേരിയില്‍ 504 മില്ലീമീറ്ററും വില്ലുപുരത്ത്…
Read More » -
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാല് മരണം
ചെന്നൈ : ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടത്തിന് പിന്നാലെ തമിഴ്നാട്ടില്‍ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്. തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്.…
Read More » -
ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : ഇന്ന് ഉച്ചയ്ക്ക് കര തൊടും; തമിഴ്നാട്ടില്‍ അതീവ ജാഗ്രത
ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ ഫിന്‍ജാല്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട പശ്ചാത്തലത്തില്‍ തമിഴ്നാട് തീരത്ത് അതീവ ജാഗ്രത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ്…
Read More »