ദേശീയം
-
പരിശീലന പറക്കലിനിടെ കോസ്റ്റ് ഗാര്ഡ് ഹെലികോപ്റ്റര് തകര്ന്നുവീണു
അഹമ്മദാബാദ് : ഗുജറാത്തില് കോസ്റ്റ് ഗാര്ഡ് ഹെലികോപ്റ്റര് തകര്ന്നുവീണ് മൂന്ന് പേര് മരിച്ചു. പരിശീലന പറക്കലിനിടെയാണ് സംഭവം. പോര്ബന്തറിലാണ് അപകടം ഉണ്ടായത്. കോസ്റ്റ് ഗാര്ഡിന്റെ അത്യാധുനിക ലൈറ്റ്…
Read More » -
ചത്തീസ്ഗഡിൽ മാധ്യമപ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ
ന്യൂഡൽഹി : ചത്തീസ്ഗഡിൽ മാധ്യമപ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. കൊല്ലപ്പെട്ട മുകേഷ് ചന്ദ്രക്കാറിന്റെ ബന്ധുക്കളായ രണ്ടുപേർ ഉൾപ്പടെ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » -
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു; ഡൽഹിയിൽ ദൃശ്യപരിധി 10 മീറ്ററിന് താഴെ
ന്യൂഡൽഹി : ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം തുടരുന്നു. കനത്ത മൂടൽ മഞ്ഞിൽ ഇന്നും വിമാനങ്ങൾ വൈകി. ഡൽഹിയിലെ പലയിടത്തും ദൃശ്യപരിധി 10 മീറ്ററിന്…
Read More » -
കര്ഷക മഹാപഞ്ചായത്തില് പങ്കെടുക്കാന് വന്ന ബസ് അപകടത്തില്പ്പെട്ടു; മൂന്ന് സ്ത്രീകള് മരിച്ചു; നിരവധി പേരുടെ നില ഗുരുതരം
ന്യൂഡല്ഹി : പഞ്ചാബിലെ ഖനൗരിയിലെ കര്ഷക മഹാപഞ്ചായത്തില് പങ്കെടുക്കാനെത്തിയ ബസ് അപകടത്തില്പ്പെട്ട് മൂന്ന് സ്ത്രീ കര്ഷകര് മരിച്ചു. കനത്ത മൂടല് മഞ്ഞ് കാരണമാണ് അപകടം ഉണ്ടായത്. മുപ്പതിലേറെ…
Read More » -
പരീക്ഷണം വിജയം : ബഹിരാകാശത്ത് പയര് വിത്തുകള് മുളപ്പിച്ച് ഐഎസ്ആര്ഒ
ന്യൂഡല്ഹി : ബഹിരാകാശത്ത് യന്ത്രക്കൈ പ്രവര്ത്തിപ്പിച്ചതിന് പുറമെ പയര് വിത്തുകളും മുളപ്പിച്ച് ഐഎസ്ആര്ഒ. പിഎസ്എല്വി-സി60 പോയം-4 മിഷന് ദൗത്യത്തിന്റെ ഭാഗമായാണ് വിത്തുകള് മുളപ്പിച്ചത്. കോംപാക്റ്റ് റിസര്ച്ച് മൊഡ്യൂള്…
Read More » -
ജമ്മുവില് സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗര് : ജമ്മുവിലെ ബന്ദിപ്പോരയില് സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്മാര്ക്ക് വീരമൃത്യു. മൂന്ന് സൈനികര്ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള് അറിയിച്ചു. നിയന്ത്രണം…
Read More » -
മൂടല്മഞ്ഞ് : ഉത്തരേന്ത്യയില് 250ഓളം വിമാനങ്ങള് വൈകി, ട്രെയിന് സര്വീസ് താളംതെറ്റി
ന്യൂഡല്ഹി : ഉത്തരേന്ത്യയില് അതി ശൈത്യത്തെത്തുടര്ന്ന് ഡല്ഹി ഉള്പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും കനത്ത മൂടല്മഞ്ഞ്. ഇരുന്നൂറിലധികം വിമാനങ്ങള് വൈകി. ട്രെയിന് സര്വീസും താളം തെറ്റിയ നിലയിലാണ്. റോഡ്…
Read More » -
ആശങ്ക വേണ്ട; ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല : ഡിജെഎച്ച്എസ്
ന്യൂഡല്ഹി : ചൈനയില് പടർന്നുപിടിക്കുന്ന ഹ്യൂമന് മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ഇന്ത്യയിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല് ഓഫ് ഹെല്ത്ത് സര്വീസ് ഡോ. അതുല് ഗോയല്. ഇന്ത്യയില്…
Read More » -
ഗതാഗതക്കുരുക്കിൽ ഏഷ്യയിൽ ഒന്നാമതായി ബംഗളൂരു
ബംഗളൂരു : ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബംഗളൂരുവാണെന്ന് പഠനം. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണം എന്നാണ് നെതർലൻഡ്സ് ആസ്ഥാനമായുള്ള…
Read More » -
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ റോഡ്…
Read More »