ദേശീയം
-
‘വിഫ’ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിലേക്ക്; കേരളത്തിൽ തിങ്കളാഴ്ച വരെ ശക്തമായ മഴ
ന്യൂഡൽഹി : പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ദുർബലമായി വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക്. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിക്കാൻ…
Read More » -
ഉത്തര്‍പ്രദേശിലെ ഗസിയാബാദിൽ വ്യാജ എംബസി നടത്തിയിരുന്നയാൾ പിടിയിൽ
ന്യൂഡൽഹി: ‘വെസ്റ്റ് ആർക്ടിക്ക’ ഉൾപ്പെടെയുള്ള സാങ്കൽപിക രാജ്യങ്ങളുടെ പേരിൽ ഉത്തര്‍പ്രദേശിലെ ഗസിയാബാദിൽ വ്യാജ എംബസി നടത്തിയിരുന്നയാൾ പിടിയിൽ. കഴിഞ്ഞ എട്ട് വര്‍ഷമായി അനധികൃത സ്ഥാപനം നടത്തിയിരുന്ന ഹർഷ്…
Read More » -
ഷാരൂഖിന് ചിത്രീകരണത്തിനിടെ പരുക്ക്
മുംബൈ : പുതിയ ചിത്രമായ ‘കിംഗ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഷാരൂഖിന് പരുക്കേറ്റതായി റിപ്പോര്‍ട്ട്. മുംബൈയിലായിരുന്നു ഷൂട്ടിങ്. ബോളിവുഡ് സൂപ്പര്‍സ്റ്റാറിന് വേഗത്തില്‍ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി…
Read More » -
കരുണാനിധിയുടെ മൂത്തമകന് എംകെ മുത്തു അന്തരിച്ചു
ചെന്നൈ : തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്തമകന് എം കെ മുത്തു (77) അന്തരിച്ചു. ശനിയാഴ്ച രാവിലെ ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയില്‍ വച്ചായിരുന്നു…
Read More » -
ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി പാകിസ്ഥാന്
ന്യൂഡല്‍ഹി : ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിലെ വിലക്ക് നീട്ടി പാകിസ്ഥാന്. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് ഓഗസ്റ്റ് 24വരെ നീട്ടിയതായി പാകിസ്ഥാന് എയര്‍പോര്‍ട്ട് അതോറിറ്റി…
Read More » -
തെലുഗു നടന് ഫിഷ് വെങ്കട്ട് അന്തരിച്ചു
ഹൈദരബാദ് : തെലുഗു നടന് ഫിഷ് വെങ്കട്ട് എന്നറിയപ്പെടുന്ന വെങ്കട്ട് രാജ്(53) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തെലുഗു…
Read More » -
എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കുന്നു
ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് നിർത്തിവച്ച എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് ഒന്നിന് ഭാഗികമായി പുനരാരംഭിക്കും. ജൂൺ 12ന് നടന്ന എഐ 171 വിമാനാപകടത്തെത്തുടർന്നാണ്…
Read More » -
ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ച് ടെസ്ല
മുംബൈ : ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് വാഹനകമ്പനിയായ ടെസ്ല ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു. മുംബൈയിലെ ബാദ്ര കുര്‍ള കോംപ്ലക്സിലാണ് ടെസ്ല പുതിയ ഷോറൂം തുറന്നത്. മോഡല്‍ വൈ…
Read More » -
നിമിഷപ്രിയയുടെ വധശിക്ഷ; ആശാവഹമായ നിര്‍ണായക ചര്‍ച്ചകള്‍ തുടരുന്നു : പ്രതിനിധി സംഘം
ന്യൂഡല്‍ഹി : യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം നല്കി വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്.…
Read More » -
കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നേതാക്കളെയും പ്രശംസിച്ച് രജനീകാന്ത്
ചെന്നൈ : കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും നേതാക്കളെയും പ്രശംസിച്ച് സൂപ്പര്‍താരം രജനീകാന്ത്. കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത സൗഹൃദമുള്ളുണ്ടെന്നും ജനങ്ങള്‍ അവരെ ബഹുമാനിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക്…
Read More »