ദേശീയം
-
2023ലെ ദേശീയ സിനിമ അവാർഡുകൾ പ്രഖ്യാപിച്ചു; ഉർവശിക്കും വിജയരാഘവനും അംഗീകാരം
ന്യൂഡൽഹി : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാനും വിക്രാന്ത് മാസിയ്ക്കും. മികച്ച നടിക്കുള്ള പുരസ്കാരം റാണി മുഖര്‍ജിയ്ക്ക്. മികച്ച…
Read More » -
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതുക്കിയ നികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ. റഷ്യയുമായി ഇന്ത്യ സഹകരിക്കുന്നെന്ന കാരണത്താൽ 25 ശതമാനമാണ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ്…
Read More » -
ധര്‍മസ്ഥലയില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി
ബംഗളൂരു : ധര്‍മസ്ഥലയില്‍ മണ്ണ് നീക്കി നടത്തിയ പരിശോധനയില്‍ അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. ക്ഷേത്രം മുന്‍ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാട്ടിയ ആറാം നമ്പര്‍ സ്പോട്ടില്‍ നിന്നാണ് അസ്ഥികൂട ഭാഗങ്ങള്‍…
Read More » -
ആദ്യ ഐഎസ്ആര്‍ഒ- നാസ സംയുക്ത ദൗത്യം; നിസാര്‍ വിജയകരമായി വിക്ഷേപിച്ചു
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ ഐഎസ്ആര്‍ഒയും- അമെരിക്കയുടെ നാസയും സംയുക്തമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമായ നിസാര്‍ (നാസ-ഐഎസ്ആര്‍ഒ സിന്തറ്റിക് ആപ്പര്‍ച്ചര്‍ റഡാര്‍) വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്…
Read More » -
ജാർഖണ്ഡില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കൻവാർ തീർഥാടകർ മരിച്ചു
ദിയോഘർ : ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 18 കൻവാർ തീർഥാടകർ മരിച്ചു. ദേവ്ഗഢില്‍ ഇന്ന് പുലര്‍ച്ചെ 4. 30ഓടെയാണ് അപകടമുണ്ടായത്. നിരവധി പേര്‍ക്ക്…
Read More » -
എഐയുടെ സാധ്യത പ്രയോജപ്പെടുത്തൽ : ടാറ്റ കൺസൾട്ടൻസി സർവീസസിൽ നിന്നും 12,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂഡൽഹി : രാജ്യത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കടന്നു കയറ്റം തൊഴിൽ നഷ്ടത്തിന് കാരണമാവുമെന്ന ആശങ്കകൾക്ക് ആക്കം കൂട്ടി ടാറ്റ കൺസൾട്ടൻസി സർവീസസിൽ കൂട്ടപരിച്ചുവിടൽ. ഇന്ത്യയിലെ ഏറ്റവും…
Read More » -
ഡൽഹിയിൽ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു; 2 പേർ അറസ്റ്റിൽ
ന്യൂഡൽഹി : ഡൽഹി ബദർപൂറിൽ ഇന്ന് (ഞായറാഴ്ച) രാവിലെ 24 കാരനായ ടാക്സി ഡ്രൈവർക്ക് വെടിയേറ്റു. തലയ്ക്കാണ് വെടിയേറ്റത്. സംഭവത്തിൽ 2 പേരെ ഡൽഹി പൊലീസ് അറസ്റ്റു…
Read More » -
ഹരിദ്വാറിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും ആറു മരണം; നിരവധിപ്പേര്‍ക്ക് പരിക്ക്
ഡെറാഡൂണ്‍ : ഹരിദ്വാറിലെ മന്‍സ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് ആറ് പേര് മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് തിക്കുംതിരക്കുമുണ്ടായത്. പരിക്കേറ്റ…
Read More » -
രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നുവീണ് ആറു വിദ്യാർത്ഥികൾ മരിച്ചു; 17 പേർക്ക് പരിക്ക്
ജയ്പൂർ : രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് ആറു വിദ്യാർത്ഥികൾ മരിച്ചു. 17 കുട്ടികൾക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ…
Read More »