മാൾട്ടാ വാർത്തകൾ
-
മാൾട്ടയിൽ പുതിയ എയർലൈൻ ബേസ് സ്ഥാപിക്കാനൊരുങ്ങി വിസ് എയർ
വിസ് എയർ ഒരു പുതിയ എയർലൈൻ സ്ഥാപിക്കുന്നു, അതിന്റെ പ്രധാന ബേസ് മാൾട്ടയായിരിക്കും എന്ന്, ഗതാഗത മന്ത്രാലയവും എയർലൈനും ചൊവ്വാഴ്ച പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി…
Read More » -
മാൾട്ടയുടെ അധിനിവേശത്തിന്റെ ചരിത്രമുള്ള മാർസസ്കാലയിലെ സെന്റ് തോമസ് ടവർ കടൽകൊള്ള മ്യൂസിയമാക്കും
മാർസസ്കാലയിലെ സെന്റ് തോമസ് ടവർ കടൽക്കൊള്ള മ്യൂസിയമായി മാറും. 1614-ൽ പൂർത്തീകരിച്ചതും,6 വിഗ്നകോർട്ട് ടവറിൽ മൂന്നാമത്തേതുമായ ഈ വലിയ വാച്ച് ടവർ, യൂറോപ്യൻ യൂണിയൻ ഫണ്ടുകൾ മുഖേന…
Read More » -
മാൾട്ടയുടെ കിഴക്ക് ഭാഗത്ത് 500 ഓളം ആളുകളുമായി ഒരു ബോട്ട് അപകടത്തിൽ
500 ഓളം ആളുകളുമായി ഒരു ബോട്ട് മാൾട്ടയുടെ കിഴക്ക് തിരച്ചിൽ-രക്ഷാ മേഖലയ്ക്കുള്ളിൽ ദുരിതത്തിലാണെന്ന് അതിർത്തി സുരക്ഷാ സേന റിപ്പോർട്ട് ചെയ്യുന്നു. യൂറോപ്യൻ യൂണിയനിൽ മെച്ചപ്പെട്ട ജീവിതം…
Read More » -
മാൾട്ടയിലെ പബ്ലിക്ക് കെയർ ഹോമുകളിൽ ഔട്ട്ഡോർ ജിമ്മുകൾ ആരംഭിച്ച് സർക്കാർ
നാല് പബ്ലിക് കെയർ ഹോമുകളിൽ പുതിയ ഔട്ട്ഡോർ ജിമ്മുകൾ ഉദ്ഘാടനം ചെയ്തു, അതിന്റെ മാനേജ്മെന്റിന് കീഴിലുള്ള എല്ലാ കെയർ ഹോമുകളിലും സമാനമായ ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതി സർക്കാർ…
Read More » -
മാൾട്ടയുടെ പടിഞ്ഞാറ് ഭാഗത്ത് നേരിയ ഭൂചലനം
ശനിയാഴ്ച ഉച്ചയോടെ മാൾട്ടീസ് ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്താണ് റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മാൾട്ട സർവകലാശാലയിലെ സീസ്മിക് മോണിറ്ററിംഗ് ആൻഡ് റിസർച്ച് ഗ്രൂപ്പിന്റെ…
Read More » -
ഗ്രാൻഡ് ഹാർബറിലെ വായു മലിനീകരണം കുറക്കാൻ ക്ളീൻ എയർ പ്രോജക്റ്റ് . 90 ശതമാനം മലിനീകരണം കുറയ്ക്കും-ഗ്രാൻഡ് ഹാർബർ.
പുതിയ പദ്ധതിയിൽ, സർക്കാർ സ്ഥാപനമായ ഇൻഫ്രാസ്ട്രക്ചർ മാൾട്ട, തുറമുഖം സന്ദർശിക്കുന്ന ക്രൂയിസ് ലൈനറുകൾക്ക് കരയിൽ നിന്ന് കപ്പലിലേക്ക് വൈദ്യുതി എത്തിക്കുന്ന ഉയർന്ന വോൾട്ടേജ് ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നത്…
Read More » -
മെയ് മാസത്തെ വലേറ്റ കാർണിവൽ പരിപാടികൾ ആരംഭിച്ചു
വലേറ്റ – ഫെസ്റ്റിവൽസ് മാൾട്ട മെയ് 20 നും 22 നും ഇടയിൽ സംഘടിപ്പിക്കുന്ന മെയ് മാസത്തിലെ കാർണിവൽ ആഘോഷ പ്രവർത്തനങ്ങളുടെ പരിപാടികൾ കല ദേശീയ പൈതൃക…
Read More » -
യൂറോപ്പിലെ എൽജിബിടിഐ ആളുകളുടെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ചുള്ള വാർഷിക അവലോകനത്തിൽ 7ആം തവണയും യൂറോപ്പിൽ മാൾട്ട ഒന്നാം സ്ഥാനത്ത്
യൂറോപ്പിലെ എൽജിബിടിഐ ആളുകളുടെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ചുള്ള വാർഷിക അവലോകനത്തിൽ തുടർച്ചയായ ഏഴാം വർഷവും, റെയിൻബോ മാപ്പ് സൂചികയിൽ 49 യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാം സ്ഥാനം മാൾട്ട നിലനിർത്തി…
Read More » -
മാൾട്ട-സിസിലി സർവീസുകൾ പുനരാരംഭിക്കാൻ തയാറായി പോണ്ടേ ഫെറികൾ
പോണ്ടെ ഫെറികൾ സിസിലിയിലേക്കുള്ള അവരുടെ കാറ്റമരൻ ഫെറി സർവീസ് പുനരാരംഭിക്കും, വാലെറ്റയിലെ ഗ്രാൻഡ് ഹാർബറിനും കാറ്റാനിയയ്ക്കടുത്തുള്ള അഗസ്റ്റ തുറമുഖത്തിനും ഇടയിൽ ഫെറി പ്രവർത്തിക്കും. തിങ്കൾ, ബുധൻ, വെള്ളി,…
Read More » -
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഐറിഷ് പ്രസിഡന്റ് മാൾട്ടയിൽ
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച മാൾട്ടയിൽ എത്തിയ അയർലൻഡ് പ്രസിഡന്റ് മൈക്കൽ ഹിഗ്ഗിൻസിനെ മാൾട്ടയുടെ പ്രസിഡന്റ് ജോർജ്ജ് വെല്ല സ്വാഗതം ചെയ്തു. അറ്റാർഡിലെ സാന്റ് ആന്റൺ പാലസിൽ…
Read More »