മാൾട്ടാ വാർത്തകൾ
-
യൂറോപ്യൻ രാജ്യങ്ങളിൽ 118 പോസിറ്റീവ് മങ്കിപോക്സ് കേസുകൾ സ്ഥിതീകരിച്ചു
രാജ്യത്തുടനീളമുള്ള പോസിറ്റീവ് കേസുകളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ രോഗികൾ സ്പെയിനിലും (51), പോർച്ചുഗലിലുമാണ്(37). മറ്റ് രാജ്യങ്ങളായ ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവിടങ്ങളിൽ അഞ്ച് കേസുകൾ വീതവും നെതർലാൻഡിൽ…
Read More » -
മാൾട്ട ഫയർ വർക്ക് ഫാക്ടറികളിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താൻ 170,000 യൂറോ
ദേശീയ പൈതൃക, കലാ മന്ത്രി ഓവൻ ബോണിസി ഫയർ വർക്ക് ഫാക്ടറികളിലെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് 170,000 യൂറോ ഫണ്ട് വിതരണം ചെയ്തു. 29…
Read More » -
മാൾട്ടയിലെ സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ ദുരിതത്തിലായ എട്ടു പേരെ രക്ഷപ്പെടുത്തി
മാൾട്ടയിലെ സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ ദുരിതത്തിലായ എട്ട് പേരെ ഒരു വ്യാപാര കപ്പൽ രക്ഷപ്പെടുത്തിയതായി റെസ്ക്യൂ എൻജിഒ അലാറം ഫോൺ ശനിയാഴ്ച അറിയിച്ചു. “8 പേരെ…
Read More » -
മാൾട്ടീസ് ഗെയിമിംഗ് കൺസൾട്ടന്റിനെ ഇറ്റലിയിൽ അറസ്റ്റ് ചെയ്തു
മാൾട്ട ഗെയിമിംഗ് അതോറിറ്റിയുടെ മുൻ ജീവനക്കാരനും ഗെയിമിംഗ് കൺസൾട്ടന്റുമായ ഇയോസിഫ് ഗാലിയ നികുതി വെട്ടിപ്പ് സംബന്ധിച്ച ജർമൻ അന്വേഷണവുമായി ബന്ധപ്പെട്ട് ഇറ്റലിയിൽ അറസ്റ്റിലായി.മാൾട്ടയിൽ നിന്നും ജർമ്മനിയിൽ നിന്നുമായി…
Read More » -
മാൾട്ടയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ അധികൃതർ അറിയിച്ചു.
മങ്കിപോക്സ് കേസുകൾ ഇതിനകം സ്ഥിരീകരിച്ചിട്ടുള്ള രാജ്യം സന്ദർശിച്ചതിന് ശേഷം മാൽട്ടയിൽ എത്തിയ 38 കാരനാണ് വൈറസ് ബാധിച്ചതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇയാൾക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രിയിൽ ചികിത്സിക്കേണ്ട…
Read More » -
മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി അമൽ വിടവാങ്ങി.
മാറ്റർ – ഡേ: രണ്ടാഴ്ചയായി മാറ്റർ ഡേ ഹോസ്പിറ്റലിൽ രോഗാതുരനായി കഴിഞ്ഞ അമൽ (28) വൈകിട്ട് അന്തരിച്ചു.തൃശ്ശൂർ മാപ്രാണം സ്വദേശിയാണ് വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് ചില നാളുകളായി മാൾട്ടയിൽ…
Read More » -
മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി അമൽ വിടവാങ്ങി.
മാറ്റർ – ഡേ: രണ്ടാഴ്ചയായി മാറ്റർ ഡേ ഹോസ്പിറ്റലിൽ രോഗാതുരനായി കഴിഞ്ഞ അമൽ (28) വൈകിട്ട് അന്തരിച്ചു.തൃശ്ശൂർ മാപ്രാണം സ്വദേശിയാണ് വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് ചില നാളുകളായി മാൾട്ടയിൽ…
Read More » -
മാൾട്ടയിൽ ഇന്നുവരെ മങ്കിപോക്സ് കേസുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി ക്രിസ് ഫെയർ.
ഇന്ന് ഉച്ചക്ക് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിച്ച ഫെയർ, കോവിഡ് -19 പോലെയുള്ള ഭീഷണി മങ്കിപോക്സ് വൈറസ് നൽകുന്നില്ലെന്ന് ഉറപ്പുനൽകി. അനാവശ്യമായ ഭീതി സൃഷ്ടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ അദ്ദേഹം,…
Read More » -
മെല്ലീഹയിൽ വൻ നാശനഷ്ടമുണ്ടാക്കിയ തീപിടുത്തത്തിന് കാരണക്കാരായ മൂന്ന് പേർക്ക് 20,000 യൂറോ പിഴയും സാമൂഹിക സേവനവും
മെല്ലിഹയിൽ ക്യാമ്പ് ചെയ്യുന്നതിനിടെ പുല്ലിന് തീപിടിച്ചതിന് മൂന്ന് പേർക്ക് ശിക്ഷയായി 20,000 യൂറോ പിഴയും 480 മണിക്കൂർ കമ്മ്യൂണിറ്റി പ്രവർത്തനവും വിധിച്ചു. 2020 മെയ് മാസത്തിൽ മെല്ലിഹയിൽ…
Read More » -
വിലക്ക് പിൻവലിച്ചു പൊതുജനങ്ങൾക്ക് ഇനിമുതൽ സെന്റ് ജൂലിയൻസ് ബേയിൽ കുളിക്കാൻ ഇറങ്ങാം
സെന്റ് ജൂലിയൻസിലെ വെസ്റ്റിനിനും പോർട്ടോമാസോയ്ക്കും ഇടയിലുള്ള പ്രദേശത്ത് നീന്തുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളെ ഉപദേശിക്കുന്ന മുന്നറിയിപ്പ് പരിസ്ഥിതി ആരോഗ്യ ഡയറക്ടറേറ്റ് പിൻവലിച്ചു. “കുളിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും കുളിക്കുന്നവരുടെ…
Read More »