മാൾട്ടാ വാർത്തകൾ
-
ഐഡന്റിറ്റിയുടെ പുതിയ ലീസ് എഗ്രിമെന്റ് ഫോമില്‍ ഒപ്പിടുകയോ പൂരിപ്പിക്കുകയോ ചെയ്യരുതെന്ന് നോട്ടറികള്‍ക്ക് നിര്‍ദേശം
ഐഡന്റിറ്റി നല്കുന്ന പുതിയ ലീസ് എഗ്രിമെന്റ് ഫോമില്‍ ഒപ്പിടുകയോ പൂരിപ്പിക്കുകയോ ചെയ്യരുതെന്ന് നോട്ടറികള്‍ക്ക് നിര്‍ദേശം നല്കി. നോട്ടറി കൗണ്‍സിലാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പുതിയ നിര്‍ദേശം പുറപ്പെടുവിക്കുന്നതുവരെ…
Read More » -
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളവും എയര്‍ ട്രാഫിക് കണ്ട്രോളും തമ്മിൽ തർക്കം : അഞ്ചു വിമാനങ്ങൾ വൈകി
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളവും എയര്‍ ട്രാഫിക് കണ്ട്രോളും തമ്മിലുള്ള തര്‍ക്കത്തില്‍ കുരുങ്ങി അഞ്ചു വിമാനങ്ങള്‍ വൈകി. ഇന്ന് രാവിലെയാണ് സംഭവം. പാരീസിലേക്കുള്ള KM478, കറ്റാനിയയിലേക്കുള്ള KM640, ബ്രാറ്റിസ്ലാവയിലേക്ക്…
Read More » -
മാൾട്ട പോസ്റ്റൽ താരിഫുകൾ കൂട്ടി , പുതിയ നിരക്കുകൾ സെപ്റ്റംബർ ഒന്നുമുതൽ നിലവിൽ
മാൾട്ട പോസ്റ്റ് പോസ്റ്റൽ താരിഫുകൾ പരിഷ്ക്കരിച്ചു. സെപ്റ്റംബർ ഒന്നുമുതൽക്കാണ് പുതിയ താരിഫ് നിലവിൽ വന്നത്. തിങ്കളാഴ്ച മുതൽ ഒരു പ്രാദേശിക വിലാസത്തിലേക്ക് 50 ഗ്രാം വരെയുള്ള കത്തിൻ്റെ…
Read More » -
മാൾട്ടയുടെ അറുപതാം ആഘോഷത്തിൽ ബ്രിട്ടീഷ് രാജകുടുംബവും പങ്കെടുക്കും
മാള്‍ട്ടയുടെ അറുപതാം സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ ബ്രിട്ടീഷ് രാജകുടുംബവും സംബന്ധിക്കും. സ്വാതന്ത്ര്യത്തിന്റെ 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒക്ടോബര്‍ 7 മുതല്‍ 10 വരെ റോയല്‍ ഹൈനസ്, എഡിന്‍ബര്‍ഗിലെ ഡ്യൂക്ക്, ഡച്ചസ്…
Read More » -
പുതിയ ലീസ് അറ്റസ്റ്റേഷൻ ഫോം നിലവിൽ വന്നു.
മാൾട്ടയിൽ പുതിയ ലീസ് അറ്റസ്റ്റേഷൻ ഫോം നിലവിൽ വന്നു ഇന്ന് സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു ഡൗൺലോഡ് ചെയ്യാൻ ക്ലിക് ചെയ്യുക …
Read More » -
മാൾട്ടയിൽ ഈ വർഷത്തെ ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്
മാള്‍ട്ടയില്‍ ഈ വര്‍ഷത്തെ ആദ്യ എംപോക്സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആഗോളതലത്തില്‍ പരിഭ്രാന്തി സൃഷിച്ച് പടരുന്ന എംപോക്സ് വൈറസിന്റെ പുതിയ വകഭേദമാണോ മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന്…
Read More » -
പത്തിലേറെ പേരെ കുത്തിനിറച്ചാൽ 10000 യൂറോവരെ പിഴ, പുതിയ വാടക നിയമം ഒക്ടോബർ അവസാനം പ്രാബല്യത്തിൽ
വാടകക്കാരെ കുത്തിനിറച്ച് താമസിപ്പിക്കുന്നതിനെതിരെ നിയമം കര്‍ക്കശമാക്കി മാള്‍ട്ടീസ് സര്‍ക്കാര്‍. പത്തിലേറെ പേരെ ഒരേ സമയം താമസിപ്പിച്ചാല്‍ കെട്ടിടമുടമയ്ക്ക് 10000 യൂറോ വരെ പിഴ ചുമത്താനാണ് തീരുമാനം. കുടുംബങ്ങള്‍ക്ക്…
Read More » -
മാൾട്ടയിലെ ഗതാഗതക്കുരുക്ക് നേരിടാൻ 19 നിർദേശങ്ങളടങ്ങിയ സമഗ്ര രേഖയുമായി മാൾട്ട ചേംബർ ഓഫ് കൊമേഴ്സ്
മാള്‍ട്ടയിലെ ഗതാഗതക്കുരുക്ക് നേരിടാന്‍ 19 നിര്‍ദേശങ്ങളടങ്ങിയ സമഗ്ര രേഖയുമായി മാള്‍ട്ട ചേംബര്‍ ഓഫ് കൊമേഴ്സ്, എന്റര്‍പ്രൈസ് ആന്‍ഡ് ഇന്‍ഡസ്ട്രി. ജനപ്രിയമല്ലാത്ത നിര്‍ദേശങ്ങള്‍ ആണെങ്കില്‍ കൂടി രാജ്യത്തിന്റെ ഭാവി…
Read More » -
മാൾട്ടയിലെ മലയാളി സമൂഹത്തിനെ കണ്ണീരിലാഴ്ത്തി ബാലു ഗണേഷ് വിട പറഞ്ഞു.
മാറ്റർ -ഡേ: ഇന്ന് രാവിലെ 10 മണിക്ക് സെബൂജിൽ നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലു ഗണേഷ് (40) മാറ്റർ ഡേ ഹോസ്പിറ്റലിൽ വച്ച് മരണപ്പെട്ടു. മാറ്റർ…
Read More »
