മാൾട്ടാ വാർത്തകൾ
-
അനധികൃത താമസക്കാരായ 60 തൊഴിലാളികൾ അറസ്റ്റിൽ, കൂടുതൽ റെയ്ഡുകൾ ഉണ്ടാകുമെന്ന് സൂചന
അനധികൃത താമസക്കാരായ 60 തൊഴിലാളികളെ മാള്‍ട്ടീസ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് ഈ അനധികൃത തൊഴിലാളികള്‍ പിടിയിലായത്. അറസ്റ്റിലായവര്‍ എങ്ങനെയാണ് മാള്‍ട്ടയിലെത്തിയത് എന്നതിനെക്കുറിച്ചുള്ള…
Read More » -
മാള്‍ട്ടയില്‍ മൂന്നു ദിവസത്തേക്ക് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മാള്‍ട്ടയില്‍ മൂന്നു ദിവസത്തേക്ക് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് ഉച്ച മുതല്‍ വ്യാഴാഴ്ച വരെയാണ് മുന്നറിയിപ്പ് ഉള്ളത്. കാറ്റുള്ള സാഹചര്യങ്ങള്‍ക്കിടയിലും, യുവി…
Read More » -
മാൾട്ടയിലെ സ്ലീമയിൽ ഉള്ള പ്രെലൂണ ഹോട്ടലിൽ തീപിടുത്തം
വിദേശ വിനോദസഞ്ചാരികൾ അടക്കം തങ്ങുന്ന പ്രെലൂണ ഹോട്ടലിൽ തീപിടുത്തം. പുക ശ്വസിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച ഒരു അതിഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒഴിച്ചാൽ കൂടുതൽ അപകടങ്ങൾ ഒന്നും ഉണ്ടായില്ലെന്നത്…
Read More » -
യൂറോപ്പില്‍ കടുത്ത മദ്യപാന ശീലമുള്ളവരുടെ കണക്കില്‍ മാള്‍ട്ടീസ് ജനതയും
യൂറോപ്പില്‍ കടുത്ത മദ്യപാന ശീലമുള്ള ജനതകളുടെ പട്ടികയിൽ മാള്‍ട്ടീസ് ജനത മുന്നിലെന്ന് പഠനം. പ്രതിശീര്‍ഷ മദ്യ ഉപഭോഗം, ഇഷ്ടപ്പെട്ട പാനീയങ്ങളുടെ തരം, വ്യാപനം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള…
Read More » -
മിശ്രിത മാലിന്യങ്ങൾക്ക് തെളിഞ്ഞു കാണുന്ന കറുത്ത ബാഗ്, അലക്ഷ്യമായി കൈകാര്യം ചെയ്താൽ ഇരട്ടി പിഴ
മിശ്രിത മാലിന്യങ്ങള്‍ അലക്ഷ്യമായി കൈകാര്യം ചെയ്താല്‍ ചുമത്തുന്ന പിഴ മാള്‍ട്ടയില്‍ ഇരട്ടിയാക്കി. അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 75 യൂറോ പിഴയും വീട്ടുകാര്‍ക്ക് 25 യൂറോയുമാണ്…
Read More » -
ടൂറിസം മേഖലയിലെ ഉണർവിൽ മാൾട്ട യൂറോപ്യൻ ശരാശരിയേക്കാൾ ഉയരത്തിലെന്ന് കണക്കുകൾ
ടൂറിസം മേഖലയിലെ ഉണര്‍വില്‍ മാള്‍ട്ട യൂറോപ്യന്‍ ശരാശരിയേക്കാള്‍ ഉയരത്തിലെന്ന് കണക്കുകള്‍. കോവിഡ് മഹാമാരി കാലത്തെ അപേക്ഷിച്ച് 94 ശതമാനം മേഖലകളിലും മാള്‍ട്ട ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തി. യൂറോപ്പില്‍ അല്‍ബേനിയയില്‍…
Read More » -
വിസയില്ലാതെ മാൾട്ടയിലേക്ക് സഞ്ചരിക്കാവുന്നത് 90 രാജ്യങ്ങളിൽ നിന്ന്, ആ പട്ടിക ഇങ്ങനെയാണ്
ലോകത്തിന്റെ ടൂറിസം ഡെസ്റ്റിനേഷനായി വളരുന്ന മാള്‍ട്ടയിലേക്ക് വിസയില്ലാതെ തന്നെ യാത്ര ചെയ്യാവുന്നത് 90 രാജ്യങ്ങളില്‍ നിന്ന്.യൂറോപ്യന്‍ യൂണിയന് (EU), യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്ട്രേലിയ, കൂടാതെ തെക്കേ…
Read More » -
മൂന്നാഴ്ചക്കിടെ മൂന്നുമരണം, മാൾട്ടയിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർധയുണ്ടാകുന്നതായി കണക്കുകൾ
മാള്‍ട്ടയില്‍ കൊറോണാ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്ധയുണ്ടാകുന്നതായി കണക്കുകള്‍. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മൂന്ന് വ്യക്തികള്‍ കൊറോണ വൈറസ് പോസിറ്റീവ് ആയി മരിച്ചു.ജൂണ്‍ മാസത്തിന്റെ തുടക്കം മുതല്ക്കേ 232…
Read More » -
ഗോസോയിലെ പുതിയ ജനറൽ ഹോസ്പിറ്റൽ നിർമാണം പൂർത്തിയാകാൻ ഏഴുവർഷം വരെയെടുക്കുമെന്ന് ആരോഗ്യമന്ത്രി പാർലമെന്റിൽ
ഗോസോയിലെ പുതിയ ആശുപത്രിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ഏഴുവര്‍ഷം വരെ സമയമെടുക്കുമെന്ന് ആരോഗ്യമന്ത്രി ജോ എറ്റിയെന്‍ അബെല പാര്‍ലമെന്റില്‍ പറഞ്ഞു. വൈറ്റല്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് കെയറിനും തുടര്‍ന്ന് സ്റ്റെവാര്‍ഡ്…
Read More » -
ഓൺലൈൻ ക്ലാസ്സുകൾക്ക് പ്രിയം പോരാ, മാൾട്ടയിൽ സ്വകാര്യ ട്യൂഷന് സാധ്യത വർധിക്കുന്നു
സ്വകാര്യ ട്യൂഷന് പ്രയോജനപ്പെടുത്തുന്ന കുട്ടികളുടെ എണ്ണം മാള്‍ട്ടയില്‍ വര്‍ധിക്കുന്നു. മാള്‍ട്ടയിലെ 10 സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ആറ് പേരും സ്വകാര്യ ട്യൂഷനില്‍ പങ്കെടുക്കുന്നതായി ലിത്വാനിയന്‍ ട്യൂട്ടറിംഗ് കമ്പനിയായ…
Read More »