മാൾട്ടാ വാർത്തകൾ
-
പകലും രാത്രിയും ചൂടുയരും, ഞായറാഴ്ചയിലെ ഊഷ്മാവ് 38 ഡിഗ്രിക്ക് സമാനമായി ഉയരും
മാള്‍ട്ടയിലെ അന്തരീക്ഷ താപനില ഉയരുന്നു. ഉയര്‍ന്ന ചൂടും ഹ്യുമിഡിറ്റിയും നിലനില്ക്കുന്നതോടെ പകല്‍ സമയത്തും രാത്രിയും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്ക്കും. കടുത്ത ഹ്യുമിഡിറ്റി മൂലം ഞായറാഴ്ച താപനില…
Read More » -
മാൾട്ടാ തീരത്ത് പോളിനേഷ്യൻ കപ്പലിലെ പര്യവേഷണത്തിനിടെയുണ്ടായ അപകടത്തിൽ രണ്ട് മുങ്ങൽ വിദഗ്ധർ മരണമടഞ്ഞു
ഒന്നാം ലോക മഹായുദ്ധത്തില്‍ തകര്‍ന്ന ലെ പോളിനേഷ്യന്‍ കപ്പലിലെ പര്യവേഷണത്തിനിടെയുണ്ടായ അപകടത്തില്‍ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ മരണമടഞ്ഞു. പോളണ്ട് പൗരന്മാരാണ് അപകടത്തില്‍ പെട്ടത്. രണ്ടു പേരെയും ആശുപത്രിയില്‍…
Read More » -
ബോൾട്ട് ഫുഡ് ഡെലിവറിക്കാരുടെ സമരം നീളുന്നു, സമരം നടക്കുന്നത് ബോണസ് സ്കീം നിർത്തലാക്കിയതിനെതിരെ
ബോള്‍ട്ട് ഫുഡ് ഡെലിവറിക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. 345 ഓളം ഫുഡ് ഡെലിവറിക്കാര്‍ സമരരംഗത്തുണ്ടെന്നാണ് വിവരം. ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തിട്ട് ഓര്‍ഡര്‍ ഡെലിവറി ചെയ്തില്ലെന്ന…
Read More » -
മാൾട്ടയിലെ ബോൾട്ട് ഫുഡ് ഡെലിവറിക്കാർ സമരത്തിൽ, പൊതുജനം വലഞ്ഞു
ഫുഡ് ഡെലിവറിയുടെ വേതന നിരക്കില്‍ വര്‍ധന ആവശ്യപ്പെട്ട് ബോള്‍ട്ട് ഫുഡ് ഡെലിവറിക്കാര്‍ സമരത്തില്‍. സേവനവേതന നിരക്കില്‍ കമ്പനി യൂറോപ്യന്‍ മാനദണ്ഡം പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം. പണിമുടക്കുന്നവര്‍ ഇക്കാര്യം…
Read More » -
ബല്ലൂട്ട ബേയിലേക്കുള്ള ഡ്രെയിനേജിലെ ചോർച്ച തടഞ്ഞു , നീന്തൽ അനുമതിക്കായി കാത്തിരിക്കണം
ബല്ലൂട്ട ബേയിലേക്കുള്ള ഡ്രെയിനേജിലെ ചോര്‍ച്ച തടഞ്ഞതായി വാട്ടര്‍ സര്‍വീസ് കോര്പ്പറേഷന്. ഡ്രെയിനേജ് സംവിധാനത്തിനുണ്ടായ ചോര്‍ച്ച അടച്ചതായും കാലപ്പഴക്കം മൂലമാണ് പൈപ്പുകള്‍ തകര്‍ന്നതെന്നും ഡബ്ല്യുഎസ്സി) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ…
Read More » -
യൂറോപ്പിലെ മികച്ച വിമാനത്താവളങ്ങൾക്കുള്ള എ.സി.ഐ പുരസ്ക്കാരം മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്
യൂറോപ്പിലെ മികച്ച വിമാനത്താവളങ്ങള്‍ക്കുള്ള എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ പുരസ്ക്കാരം മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്.10 മില്യണ്‍ യാത്രക്കാരെ വരെ കൈകാര്യം ചെയ്യുന്ന ചെറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഈ നേട്ടം.…
Read More » -
മാൾട്ട ഡിറ്റെൻഷൻ സെന്ററുകളിൽ ഉള്ളത് 140 തടവുകാർ, ഇതിൽ പകുതിയും ബംഗ്ളാദേശികൾ
മാള്‍ട്ടയിലെ ഡിറ്റെന്‍ഷന്‍ സെന്ററിലുള്ളത് 140 തടവുകാരെന്ന് സര്‍ക്കാര്‍. പാര്‍ലമെന്റില്‍ ഇന്നലെ വെച്ച കണക്കുകളിലാണ് ഈ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വെളിവാക്കിയത്. തടങ്കലില്‍ കഴിയുന്നതില്‍ ഭൂരിപക്ഷവും ബംഗ്ളാദേശികളാണ്-61 പേര്. 23…
Read More » -
കനത്ത കാറ്റ് : ഗ്രാൻഡ് ഹാർബറിൽ അടുക്കേണ്ട ക്രൂയിസ് കപ്പൽ പലെർമോയിലേക്ക് തിരിച്ചുവിട്ടു
കനത്ത കാറ്റുമൂലം മാള്‍ട്ടാ തുറമുഖത്ത് അടുക്കേണ്ട കപ്പല്‍ പലെര്മോയിലേക്ക് തിരിച്ചുവിട്ടു. എംഎസ്സി വേള്‍ഡ് യൂറോപ്പ എന്ന ക്രൂയിസ് കപ്പലിനാണ് ഗ്രാന്‍ഡ് ഹാര്‍ബര്‍ ഒഴിവാക്കി ഇറ്റാലിയന്‍ തുറമുഖത്തേക്ക് പോകേണ്ടി…
Read More » -
കുറഞ്ഞ തൊഴിലില്ലായ്മ ശരാശരിയുള്ള EU രാജ്യങ്ങളില്‍ മാള്‍ട്ട രണ്ടാമത്
മെയ്മാസത്തെ കുറഞ്ഞ തൊഴിലില്ലായ്മ ശരാശരിയുള്ള രാജ്യങ്ങളില്‍ മാള്‍ട്ട രണ്ടാമത്. 3.2 ശതമാനമാണ് മാള്‍ട്ടയിലെ തൊഴിലില്ലായ്മ ശരാശരി . ഇത് യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ തൊഴിലില്ലായ്മ…
Read More »