മാൾട്ടാ വാർത്തകൾ
-
വിൻഡോസ് തകരാർ : മാൾട്ടയിൽ വിമാനസർവീസ് തടസപ്പെട്ടത് 10 മണിക്കൂറോളം
മൈക്രോസോഫ്റ്റ് വിന്‍ഡോസ് തകരാറുമൂലം മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ വൈകിയത് 10 മണിക്കൂറോളം. കേരളത്തിലേക്ക് പോകുന്ന മലയാളികളായ ലിന്‍സി- ജോര്‍ജ് എന്നിവരെപ്പോലെ നൂറുകണക്കിന് യാത്രക്കാരാണ് എയര്‍പോര്‍ട്ട്…
Read More » -
ഊർജപ്രതിസന്ധി : ഓഗസ്റ്റ് പകുതിയോടെ മാൾട്ടയിൽ താൽക്കാലിക പവർ സ്റ്റേഷൻ പ്രവർത്തിച്ചു തുടങ്ങുമെന്ന് എനിമാൾട്ട
പവര്‍കട്ടുകള്‍ തടയുന്നതിനായി ഓഗസ്റ്റ് പകുതിയോടെ താല്‍ക്കാലിക പവര്‍ സ്റ്റേഷന് പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് എനിമാള്‍ട്ടയുടെ എക്സിക്യൂട്ടീവ് ചെയര്മാന് റയാന് ഫാവ. മെഡിറ്ററേനിയന്‍ മേഖലയില്‍ ഉയര്‍ന്ന ആവശ്യക്കാര്‍ ഉള്ളതിനാലാണ് ഓര്‍ഡര്‍…
Read More » -
പവർകട്ട് : ഗോസോയും മെല്ലികയും അടങ്ങുന്ന പ്രദേശങ്ങൾ വീണ്ടും ഇരുട്ടിലായി
ഗോസോയും മെല്ലികയും അടങ്ങുന്ന പ്രദേശങ്ങള്‍ വീണ്ടും ഇരുട്ടില്‍. ഈ ആഴ്ചയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ വൈദ്യുത തകരാറാണ് ഇത്. ഗോസോയിലേക്ക് വൈദ്യുതി എത്തിക്കുന്ന കേബിളുകളിലൊന്ന് തീപിടിത്തത്തില്‍ കേടുപാട് സംഭവിച്ചതിന്…
Read More » -
ബല്ലൂട്ട ബേയിലെ ജലം പച്ചനിറത്തിൽ ആയതെങ്ങനെ ? പ്രതിഭാസത്തിന് പിന്നിലെ യഥാർത്ഥ കാരണം ഇതാ..
വാരാന്ത്യത്തില്‍ ബല്ലൂട്ട ബേയിലെ ജലത്തിനുണ്ടായ നിറവ്യത്യാസത്തിന്റെ കാരണം വെളിപ്പെടുത്തി മറൈന്‍ ബയോളജിസ്റ്റ് അലന് ഡീഡൂന്്. അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുന്നു എന്നതിന്റെ സൂചനയാണ് ഇതെന്നും ആല്‍ഗ ബ്ലൂം പ്രതിഭാസമാണ്…
Read More » -
കഴിഞ്ഞ വേനലിൽ മാൾട്ടയിൽ അനുഭവപ്പെട്ട വൈദ്യുത പ്രതിസന്ധിക്ക് എനിമാൾട്ടയെ പഴിച്ച് നാഷണൽ ഓഡിറ്റ് ഓഫീസ്
കഴിഞ്ഞ വേനലില്‍ മാള്‍ട്ടയില്‍ അനുഭവപ്പെട്ട വൈദ്യുത പ്രതിസന്ധിക്ക് എനിമാള്ട്ടയെ പഴിച്ച് നാഷണല്‍ ഓഡിറ്റ് ഓഫീസ്. ഇലക്ട്രിസിറ്റി ഗ്രിഡില്‍ എനിമാള്‍ട്ടയുടെ നിക്ഷേപം കുറഞ്ഞതാണ് കഴിഞ്ഞ വേനല്‍ക്കാലത്തെ പവര്‍കട്ടിന് കാരണമായതെന്നാണ്…
Read More » -
വിദേശ പൗരന്മാർക്ക് അനധികൃത ഐഡി കാർഡുകൾ നൽകുന്നില്ല, നാഷണലിസ്റ്റ് പാർട്ടിയുടെ ആരോപണം നിഷേധിച്ച് ഐഡന്റിന്റി
വിദേശ പൗരന്മാര്ക്ക് അനധികൃതമായി ആയിരക്കണക്കിന് ഐഡി കാര്‍ഡുകള്‍ നല്‍കിയെന്ന നാഷണലിസ്റ്റ് പാര്‍ട്ടിയുടെ ആരോപണം ഐഡന്റിന്റി നിഷേധിച്ചു. മാള്ട്ടയിലുണ്ടായിരുന്ന വിദേശികള്‍ക്ക് ക്രമവിരുദ്ധമായി ഐഡന്റിറ്റി (ഐഡി) കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടെന്നായിരുന്നു ആരോപണം.…
Read More » -
യൂറോപ്പിൽ ഏറ്റവുമധികം വിസ നിരസിക്കുന്ന രാജ്യങ്ങളുടെ ശതമാന കണക്കുകളിൽ മാൾട്ട ഒന്നാമത്
യൂറോപ്പില്‍ ഏറ്റവുമധികം വിസ നിരസിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മാള്‍ട്ട ഒന്നാമത്. 2023ല്‍ മാള്‍ട്ട 12,261 വിസകളാണ് നിരസിച്ചത്. വിസ അഭ്യര്‍ത്ഥനകളുടെ 36.81 ശതമാനം വരും ഈ കണക്കുകള്‍.…
Read More » -
രാജ്യത്തെത്തിയത് 3.5 ലക്ഷം വിനോദസഞ്ചാരികൾ, മെയ് മാസത്തിൽ അത്യുജ്വല നേട്ടം കുറിച്ച് മാൾട്ട ടൂറിസം
മാള്‍ട്ടയുടെ ടൂറിസം മേഖല മെയ് മാസത്തില്‍ അത്യുജ്വല നേട്ടമുണ്ടാക്കിയതായി കണക്കുകള്‍. 351,839 പേരാണ് മെയില്‍ മാള്‍ട്ടയിലേക്ക് എത്തിയത്. 2023 മായി താരതമ്യപ്പെടുത്തുമ്പോള്‍ 23.5 ശതമാനം വര്‍ധനയാണ് സഞ്ചാരികളുടെ…
Read More » -
ജൂണിലുണ്ടായത് ഈ വർഷത്തെ ഉയർന്ന രണ്ടാമത്തെ ഉഷ്ണ തരംഗം, കാലാവസ്ഥാ കണക്കുകൾ ഇങ്ങനെ
ജൂണ്‍ മാസത്തില്‍ മാള്‍ട്ട സാക്ഷ്യം വഹിച്ചത് കടുപ്പമേറിയ ചൂടിനെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ മാസത്തെ ശരാശരി താപനിലയായ 25.8°C പ്രതീക്ഷിത നിലവാരത്തെക്കാള്‍ 1.6 ഡിഗ്രി ഉയര്‍ന്നു.…
Read More » -
മെഡിറ്ററേനിയൻ കടലിൽ ആദ്യം, ഡോക്ക് ചെയ്യുന്ന കപ്പലുകൾക്കായി ഷോർ-ടു-ഷിപ്പ് സാങ്കേതിക വിദ്യ ഒരുക്കി മാൾട്ട ഗ്രാൻഡ് ഹാർബർ
ഗ്രാന്‍ഡ് ഹാര്‍ബറില്‍ ഡോക്ക് ചെയ്യുന്ന കപ്പലുകള്‍ക്കായി ഷോര്‍-ടു-ഷിപ് സാങ്കേതിക വിദ്യ നിലവില്‍ വന്നു. ക്രൂയിസ് ലൈനറുകള്‍ക്ക് ഡോക്ക് ചെയ്യുന്ന സമയത്തു തന്നെ മാള്‍ട്ട ഇലക്ട്രിക് ഗ്രിഡില്‍ നിന്നും…
Read More »