മാൾട്ടാ വാർത്തകൾ
-
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വരുമാന അന്തരം മാൾട്ടയിൽ വർധിക്കുന്നതായി കെ.പി.എം.ജി പഠനം
മാള്‍ട്ടയിലെ പൗരന്മാര് തമ്മിലുള്ള വരുമാന അന്തരം വര്‍ധിക്കുന്നതായി കെ.പി.എം.ജി പഠനം. ഉയര്‍ന്ന വരുമാനക്കാരും താഴ്ന്ന വരുമാനക്കാരും തമ്മിലുള്ള അന്തരം യൂറോപ്പിലുടനീളം കുറയുമ്പോള്‍ മാള്‍ട്ട അടക്കമുള്ള അഞ്ചു രാജ്യങ്ങളില്‍…
Read More » -
വൈദ്യുത മേഖലയിലെ പ്രതിസന്ധികൾക്കെതിരെ മാൾട്ട എംപ്ലോയേഴ്സ് അസോസിയേഷൻ
വൈദ്യുത വിതരണ മേഖലയിലെ മെല്ലെപ്പോക്ക് മൂലം മാള്‍ട്ട മൂന്നാം ലോക രാജ്യമായി മാറുന്നുവെന്ന് കുറ്റപ്പെടുത്തി മാള്‍ട്ട എംപ്ലോയേഴ്സ് അസോസിയേഷന്. രണ്ടാമത്തെ ഇന്റര്‍കണക്ടര്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകുന്നതും വൈദ്യുതി…
Read More » -
ടെലികോം കമ്പനിയായ മെലിറ്റ ബ്രോഡ്ബാൻഡ് കണക്ഷൻ്റെ നിരക്ക് ഉയർത്തുന്നു
ടെലികോം കമ്പനിയായ മെലിറ്റ ബ്രോഡ്ബാന്‍ഡ് കണക്ഷന്റെ നിരക്ക് ഉയര്‍ത്തുന്നു. അടുത്ത മാസം മുതല്ക്കാകും പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. സെപ്റ്റംബര്‍ മുതല്‍ പ്രതിമാസ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് താരിഫ്…
Read More » -
മൂന്നാംരാജ്യക്കാർക്ക് വർക്ക് പെർമിറ്റ് നിഷേധിക്കുന്നതിന്റെ മറവിൽ ഓൺലൈൻ ടാക്സികൾ യാത്രക്കൂലി വർധിപ്പിക്കുന്നു
മൂന്നാംരാജ്യക്കാര്ക്ക് വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്നതിന്റെ മറവില്‍ ഓണ്‍ലൈന്‍ ടാക്സികള്‍ യാത്രക്കൂലി വര്‍ധിപ്പിക്കുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയമായ റൈഡ്ഹെയ്ലിംഗ് പ്ലാറ്റ്ഫോമായ ബോള്‍ട്ടിന്റെ ആപ്പില്‍ നിലവിലുള്ള യാത്രാക്കൂലിയേക്കാള്‍ അധിക കൂലിയും…
Read More » -
ട്രെയിലർ മറിഞ്ഞതിനെ തുടർന്ന് മാർസയിൽ ഗതാഗതക്കുരുക്ക്
മാർസ കവല്ലേരിയ സ്ട്രീറ്റിൽ ട്രെയിലർ മറിഞ്ഞതിനെ തുടർന്ന് മാർസ മേഖലയിൽ ഗതാഗതക്കുരുക്കുണ്ടായതായി ട്രാൻസ്പോർട്ട് മാൾട്ട അറിയിച്ചു. പ്രസ്തുത റോഡ് താത്കാലികമായി ഗതാഗതത്തിനായി അടച്ചിരുന്നെന്നും ഇത് മുഴുവൻ പ്രദേശത്തും…
Read More » -
അഴിമതി വർധിച്ചുവരുന്നു- മാൾട്ടീസ് ജനതയുടെ ആശങ്ക പങ്കുവെച്ച് യൂറോ ബാരോമീറ്റർ സർവേ
സമൂഹത്തില്‍ അഴിമതി വര്‍ധിച്ചുവരുന്നുവെന്ന മനോഭാവം മാള്‍ട്ടയില്‍ വര്‍ധിച്ചുവരുന്നതായി യൂറോ ബാരോമീറ്റര്‍ പഠനം. യൂറോപ്യന്‍ യൂണിയനിലെയും അതിലെ അംഗരാജ്യങ്ങളിലെയും അഴിമതിയോടുള്ള പൗരന്മാരുടെ മനോഭാവത്തെക്കുറിച്ചുള്ള 2024 യൂറോബാരോമീറ്റര്‍ സര്‍വേയില്‍ പങ്കെടുത്ത…
Read More » -
മാൾട്ടയിലെ ഫുഡ് കൊറിയർ, ക്യാബ് കമ്പനികളിൽ ജോബ്സ് പ്ലസ് റെയ്ഡ്
നിയമവിരുദ്ധമായി തൊഴിലാളികളെ ജോലി എടുപ്പിക്കുന്നുണ്ടോ എന്നറിയാനായി ജോബ്സ് പ്ലസ് നിരവധി ഫുഡ് കൊറിയര്‍, ക്യാബ് കമ്പനികളില്‍ റെയ്ഡ് നടത്തി. മാള്‍ട്ടയിലെ Y പ്ലേറ്റ് മാര്‍ക്കറ്റിലെ ഏറ്റവും വലിയ…
Read More » -
മാൾട്ടയിലെ ഇയു തൊഴിലാളികളിൽ പകുതിയിൽ അധികവും ജോലിയേക്കാൾ അധിക യോഗ്യതയുള്ളവരെന്ന് യൂറോസാറ്റ്
മാള്‍ട്ടയിലെ യൂറോപ്യന്‍ ഇതര തൊഴിലാളികളില്‍ പകുതിയിലേറെ പേരും നിലവില്‍ ചെയ്യുന്ന ജോലിക്ക് ആവശ്യമുള്ളതിനേക്കാള്‍ അധിക യോഗ്യത ഉള്ളവരെന്ന് യൂറോസാറ്റ് പഠനം. മാള്‍ട്ടയിലെ അധിക യോഗ്യതയുള്ള നോണ്ഇയു തൊഴിലാളികളുടെ…
Read More »

