മാൾട്ടാ വാർത്തകൾ
-
2024 ഒക്ടോബർ – മാൾട്ടീസ് ചരിത്രത്തിലെ ഏറ്റവും വരണ്ട മാസങ്ങളിലൊന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
2024 ഒക്ടോബര്‍ മാസം രാജ്യത്തെ ഏറ്റവും വരണ്ട ഒക്ടോബറുകളില്‍ ഒന്നെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചരിത്രത്തിലെ മൂന്നാമത്തെ വരണ്ട നവംബറാണ് കടന്നുപോയതെന്നാണ് കാലാവസ്ഥാ രേഖകള്‍. 2023 ഒക്ടോബറാണ്…
Read More » -
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാൾട്ടയിൽ വീടുകളുടെ വിലയിലുണ്ടായത് 53 ശതമാനം വർധന
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മാള്‍ട്ടയില്‍ വീടുകളുടെ വിലയിലുണ്ടായത് ശരാശരി 53 ശതമാനം വര്‍ധന. യൂറോസ്റ്റാറ്റ് പഠനമനുസരിച്ച് 2015 മുതല്‍ യൂറോപ്പില്‍ ഒരു വീടിന്റെ ശരാശരി വില 48%…
Read More » -
ജർമനിയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും ഇടിഞ്ഞു, യുഎസിലേക്കുള്ള കയറ്റുമതിയിൽ വർദ്ധന
മാൾട്ടയുടെ ഇറക്കുമതിയിലും കയറ്റുമതിയിലും വർധനയെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കുകൾ. സെപ്റ്റംബർ മാസത്തെ കണക്കിലാണ് ഇറക്കുമതിയിൽ 91.3 മില്യൺ യൂറോയുടെയും 60.9 മില്യൺ യൂറോയുടെയും വർധന രേഖപ്പെടുത്തിയത്.…
Read More » -
വിദേശ തൊഴിലാളികൾക്കുള്ള പുതിയ മാൾട്ടീസ് തൊഴിൽ നയം ഈ വർഷമെന്ന് പ്രധാനമന്ത്രി
മാള്‍ട്ടയിലെ വിദേശ തൊഴിലാളികള്‍ക്കായി പുതിയ തൊഴില്‍ കുടിയേറ്റ നയം വരുമെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബെല. മാള്‍ട്ടീസ് സമ്പദ് വ്യവസ്ഥക്ക് അനുഗുണമാകുന്ന തരത്തില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ നിയന്ത്രണം…
Read More » -
മാൾട്ട തൊഴിൽത്തട്ടിപ്പ് : എബ്രോഡ് സ്റ്റഡി പ്ലാൻ ഏജൻസിക്കെതിരെ ഇന്ത്യയിൽ കുറ്റപത്രം
മാള്‍ട്ട തൊഴില്‍ത്തട്ടിപ്പുമായി ബന്ധപ്പെട്ട് തൊഴില്‍ ഏജന്‍സിക്കെതിരെ ഇന്ത്യയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മാള്‍ട്ടയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 6000 യൂറോ മുതല്‍ തട്ടിച്ച…
Read More » -
ഫോർട്ട് ചമ്പ്ര വികസനം : പ്രതിഷേധവുമായി പരിസ്ഥിതിസംഘടനകൾ കോട്ട കൈയ്യേറി
ഫോര്‍ട്ട് ചമ്പ്രയിലെ വികസന പദ്ധതികളില്‍ പ്രതിഷേധിച്ച് പരിസ്ഥിതിസംഘടനകള്‍ കോട്ട കൈയ്യേറി. കോട്ട ജനങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ പരിസ്ഥിതി സംഘടനകളിലെ പ്രവര്‍ത്തകര്‍ ഗജ്സിലേമിന്റെ പ്രാന്തപ്രദേശത്തുള്ള ചരിത്രപരമായ…
Read More » -
സ്വീവേജ് മാലിന്യത്തിൽ നിന്നും കാർഷിക മാലിന്യം വേർതിരിക്കാനുള്ള മാൾട്ടയുടെ പദ്ധതി രണ്ടുവർഷത്തിനുള്ളിൽ
സ്വീവേജ് മാലിന്യത്തില്‍ നിന്നും കാര്‍ഷിക മാലിന്യം വേര്‍തിരിക്കാനുള്ള പദ്ധതി രണ്ടുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മാള്‍ട്ട വാട്ടര്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ സിഇഒ. യൂറോപ്യന്‍ യൂണിയന് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിന്റെ…
Read More » -
മാൾട്ടയുടെ പേരിൽ പ്രചരിക്കുന്ന മിസ്സിംഗ് ചൈൽഡ് സ്കാമിനെതിരെ മുന്നറിയിപ്പ്
മാൾട്ടയിൽ കണ്ടെത്തിയെന്ന വിശദീകരണത്തോടെ പ്രചരിക്കുന്ന മിസ്സിംഗ് ചൈൽഡ് സ്കാമിനെതിരെ മുന്നറിയിപ്പ്. മാതാപിതാക്കളില്ലാതെ കണ്ടെത്തിയ കുട്ടികൾ, ഉടമസ്ഥരില്ലാത്ത വളർത്തുമൃഗങ്ങൾ തുടങ്ങി സഹതാപം പിടിച്ചുപറ്റുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെയാണ്…
Read More » -
ട്രംപിന്റെ വരവ് മാൾട്ടയ്ക്കും യൂറോപ്പിനും കനത്ത സാമ്പത്തിക വെല്ലുവിളി ?
ഡൊണാൾഡ് ട്രംപിൻ്റെ 2024 ലെ യുഎസ് പ്രസിഡൻ്റ് വിജയം മാൾട്ടയ്ക്കും യൂറോപ്പിനും കനത്ത സാമ്പത്തിക വെല്ലുവിളികളാണ് ഉയർത്തുന്നത്. യു.എസ് ഇതര ചരക്കുകൾക്കുള്ള സംരക്ഷണവാദ താരിഫുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന…
Read More » -
ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ ഗോസിറ്റൻ സ്ത്രീ കൊല്ലപ്പെട്ടു
മെല്‍ബണ്‍ ഫ്രീവേയില്‍ നടന്ന ഒരു അപകടത്തില്‍ ഒരു ഗോസിറ്റന് സ്ത്രീ കൊല്ലപ്പെട്ടു. 30 വര്‍ഷം മുമ്പ് ഓസ്ട്രേലിയയിലേക്ക് ചേക്കേറിയ മാള്‍ട്ടീസ് പൗര മേരിആന്‍ കുട്ടജാര് (46) ആണ്…
Read More »