മാൾട്ടാ വാർത്തകൾ
-
ഗോസോയിലെ വൈ-പ്ളേറ്റ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി
ഗോസോയിലെ വൈ-പ്ളേറ്റ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായതായി പാര്‍ലമെന്റ് രേഖകള്‍. നാഷണലിസ്റ്റ് എംപി ക്രിസ് സെയ്ദിന്റെ പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി ക്രിസ് ബോണറ്റാണ് ഈ വിവരങ്ങള്‍…
Read More » -
യുഎന്നിൽ പലസ്തീൻ സമ്പൂർണ അംഗത്വം: മാൾട്ട പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാൻ ഇസ്രായേൽ
ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന്റെ സമ്പൂര്‍ണ അംഗത്വത്തിനെ അനുകൂലിച്ച മാള്‍ട്ട അടക്കമുള്ള രാജ്യങ്ങളെ പ്രതിഷേധം അറിയിക്കാന്‍ ഇസ്രായേല്‍ തീരുമാനം. പലസ്തീന് അനുകൂലമായി വോട്ട് ചെയ്ത മാള്‍ട്ട, ഫ്രാന്‍സ്, ജപ്പാന്,…
Read More » -
ദയാവധം നിയമവിധേയമാക്കണമെന്ന് ടൈംസ് ഓഫ് മാൾട്ട വോട്ടെടുപ്പ്
ദയാവധം നിയമവിധേയമാക്കണമെന്ന് ടൈംസ് ഓഫ് മാള്‍ട്ട വോട്ടെടുപ്പില്‍ ജനങ്ങള്‍. മൂന്നില്‍ രണ്ടുപേരും ദയാവധത്തെ അനുകൂലിക്കുന്നു എന്നതാണ് സര്‍വേയുടെ ആകെത്തുക. മാരകരോഗമുള്ള മുതിര്‍ന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സഹായത്തോടെ അവരുടെ…
Read More » -
എയർ മാൾട്ട യാത്രക്കാർക്ക് ലഭിക്കാനുള്ള റീഫണ്ടുകൾ ലഭിക്കുന്നില്ല, വ്യാപക പരാതി
എയർ മാൾട്ടയിൽ നിന്നും യാത്രക്കാർക്ക് ലഭിക്കാനുള്ള റീഫണ്ട് തുക ലഭിക്കാൻ കാലതാമസം എടുക്കുന്നതായി റിപ്പോർട്ട് . വിമാനക്കമ്പനിയുടെ പ്രവർത്തനം നിർത്തിയതോടെയാണ് നിയമപരമായി ലഭിക്കേണ്ട റീഫണ്ട് പോലും ലഭിക്കാതെ…
Read More » -
സ്ലീമയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരു തൊഴിലാളി കൊല്ലപ്പെട്ടു
കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു തൊഴിലാളി കൊല്ലപ്പെട്ടു. സ്ലീമ സെന്റ് ഇഗ്നേഷ്യസ് സ്ട്രീറ്റില്‍ ശനിയാഴ്ചയാണ് സംഭവം. 51 വയസുള്ള അല്‍ബേനിയന്‍ പൗരനാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ 31 കാരനായ…
Read More » -
മാൾട്ടയിലെ തൊഴിലിടങ്ങളിൽ നടന്ന മരണങ്ങളിൽ പകുതിയിലേറെയും നിർമാണ മേഖലയിൽ
2022-23 വര്‍ഷത്തില്‍ മാള്‍ട്ടയിലെ തൊഴിലിടങ്ങളില്‍ നടന്ന മരണങ്ങളില്‍ പകുതിയിലേറെയും നിര്‍മാണ മേഖലയില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, ജോലിസ്ഥലത്തെ മരണങ്ങളില്‍ 55% വും…
Read More » -
പൊതുഗതാഗതം ശക്തമാക്കുന്നു, മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് പുതിയ 30 ബസുകൾ കൂടി വാങ്ങുന്നു
പൊതുഗതാഗത സംവിധാനം മെച്ചമാക്കുന്നതിന്റെ ഭാഗമായി മാള്‍ട്ട പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പുതിയ 30 ബസുകള്‍ വാങ്ങുന്നു. എട്ട് മില്യണ്‍ യൂറോയാണ് അടിയന്തിര നിക്ഷേപം നടത്തുന്നത്. യൂറോ 6 സാങ്കേതിക…
Read More » -
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് : കുടിയേറ്റം മുഖ്യ അജണ്ടയാകണമെന്ന് മാള്‍ട്ടീസ് വോട്ടര്‍മാര്‍
യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിരോധവും സുരക്ഷയും എന്നതിനേക്കാള്‍ കുടിയേറ്റം മുഖ്യ അജണ്ടയാകണമെന്ന് മാള്‍ട്ടീസ് വോട്ടര്‍മാര്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന യൂറോ ബാരോമീറ്റര്‍ അഭിപ്രായ സര്‍വേയിലാണ് മാള്‍ട്ടയില്‍ നിന്നും…
Read More » -
പൗരത്വ അപേക്ഷകൾ നിരസിക്കപ്പെട്ടാൽ കോടതിയിൽ ചോദ്യം ചെയ്യാനുള്ള അവകാശം വേണം-പഠനം
ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തെ അടിസ്ഥാനമാക്കിയുള്ള മാള്‍ട്ടയുടെ പൗരത്വ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് പഠനം. മാള്‍ട്ടീസ് പൗരത്വത്തിനുള്ള അപേക്ഷകളില്‍ നിരസിക്കപ്പെടുന്നവക്കായി കോടതിയെ സമീപിക്കണമെന്നാണ് പഠനം മാള്‍ട്ടയിലെ അഭിഭാഷക സമൂഹത്തോട്…
Read More »