മാൾട്ടാ വാർത്തകൾ
-
എയർ കൺട്രോളർമാരുടെ സമരം: കെഎം മാൾട്ട എയർലൈൻസ് വ്യാഴാഴ്ചയിലെ പാരീസ് സർവീസുകൾ റദ്ദാക്കി
എയര്‍ കണ്‍ട്രോളര്‍മാരുടെ സമരം മൂലം പാരീസിലേക്കുള്ള നാളത്തെ 25-04-24 കെഎം മാള്‍ട്ട എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കി.മാള്‍ട്ടയ്ക്കും പാരീസ് ചാള്‍സ് ഡി ഗല്ലിനുമിടയില് KM478/KM479, മാള്‍ട്ടയ്ക്കും പാരീസ് ഓര്‍ലിക്കും…
Read More » -
അപകട മരണങ്ങൾ തുടർക്കഥയാകുന്നു, പുതിയ കൺസ്ട്രക്ഷൻ ഡയറക്ടറേറ്റ് സ്ഥാപിക്കുമെന്ന് മാൾട്ട പ്രധാനമന്ത്രി
നിര്‍മാണ മേഖലയില്‍ അപകട മരണങ്ങള് തുടര്‍ക്കഥയാകുന്നു സാഹചര്യത്തില്‍ മാള്‍ട്ട സര്‍ക്കാര്‍ പുതിയ കണ്‍സ്ട്രക്ഷന്‍ ഡയറക്ടറേറ്റ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബേല. കഴിഞ്ഞ ശനിയാഴ്ച സ്ലീമയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം…
Read More » -
ഗോസോയിലെ വൈ-പ്ളേറ്റ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായി
ഗോസോയിലെ വൈ-പ്ളേറ്റ് വാഹനങ്ങളുടെ എണ്ണം ഇരട്ടിയിലധികമായതായി പാര്‍ലമെന്റ് രേഖകള്‍. നാഷണലിസ്റ്റ് എംപി ക്രിസ് സെയ്ദിന്റെ പാര്‍ലമെന്ററി ചോദ്യത്തിന് മറുപടിയായി ഗതാഗത മന്ത്രി ക്രിസ് ബോണറ്റാണ് ഈ വിവരങ്ങള്‍…
Read More » -
യുഎന്നിൽ പലസ്തീൻ സമ്പൂർണ അംഗത്വം: മാൾട്ട പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാൻ ഇസ്രായേൽ
ഐക്യരാഷ്ട്ര സഭയില്‍ പലസ്തീന്റെ സമ്പൂര്‍ണ അംഗത്വത്തിനെ അനുകൂലിച്ച മാള്‍ട്ട അടക്കമുള്ള രാജ്യങ്ങളെ പ്രതിഷേധം അറിയിക്കാന്‍ ഇസ്രായേല്‍ തീരുമാനം. പലസ്തീന് അനുകൂലമായി വോട്ട് ചെയ്ത മാള്‍ട്ട, ഫ്രാന്‍സ്, ജപ്പാന്,…
Read More » -
ദയാവധം നിയമവിധേയമാക്കണമെന്ന് ടൈംസ് ഓഫ് മാൾട്ട വോട്ടെടുപ്പ്
ദയാവധം നിയമവിധേയമാക്കണമെന്ന് ടൈംസ് ഓഫ് മാള്‍ട്ട വോട്ടെടുപ്പില്‍ ജനങ്ങള്‍. മൂന്നില്‍ രണ്ടുപേരും ദയാവധത്തെ അനുകൂലിക്കുന്നു എന്നതാണ് സര്‍വേയുടെ ആകെത്തുക. മാരകരോഗമുള്ള മുതിര്‍ന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ സഹായത്തോടെ അവരുടെ…
Read More » -
എയർ മാൾട്ട യാത്രക്കാർക്ക് ലഭിക്കാനുള്ള റീഫണ്ടുകൾ ലഭിക്കുന്നില്ല, വ്യാപക പരാതി
എയർ മാൾട്ടയിൽ നിന്നും യാത്രക്കാർക്ക് ലഭിക്കാനുള്ള റീഫണ്ട് തുക ലഭിക്കാൻ കാലതാമസം എടുക്കുന്നതായി റിപ്പോർട്ട് . വിമാനക്കമ്പനിയുടെ പ്രവർത്തനം നിർത്തിയതോടെയാണ് നിയമപരമായി ലഭിക്കേണ്ട റീഫണ്ട് പോലും ലഭിക്കാതെ…
Read More » -
സ്ലീമയിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണ് ഒരു തൊഴിലാളി കൊല്ലപ്പെട്ടു
കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ഒരു തൊഴിലാളി കൊല്ലപ്പെട്ടു. സ്ലീമ സെന്റ് ഇഗ്നേഷ്യസ് സ്ട്രീറ്റില്‍ ശനിയാഴ്ചയാണ് സംഭവം. 51 വയസുള്ള അല്‍ബേനിയന്‍ പൗരനാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ 31 കാരനായ…
Read More » -
മാൾട്ടയിലെ തൊഴിലിടങ്ങളിൽ നടന്ന മരണങ്ങളിൽ പകുതിയിലേറെയും നിർമാണ മേഖലയിൽ
2022-23 വര്‍ഷത്തില്‍ മാള്‍ട്ടയിലെ തൊഴിലിടങ്ങളില്‍ നടന്ന മരണങ്ങളില്‍ പകുതിയിലേറെയും നിര്‍മാണ മേഖലയില്‍. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എന്‍എസ്ഒ) പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം, ജോലിസ്ഥലത്തെ മരണങ്ങളില്‍ 55% വും…
Read More » -
പൊതുഗതാഗതം ശക്തമാക്കുന്നു, മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് പുതിയ 30 ബസുകൾ കൂടി വാങ്ങുന്നു
പൊതുഗതാഗത സംവിധാനം മെച്ചമാക്കുന്നതിന്റെ ഭാഗമായി മാള്‍ട്ട പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പുതിയ 30 ബസുകള്‍ വാങ്ങുന്നു. എട്ട് മില്യണ്‍ യൂറോയാണ് അടിയന്തിര നിക്ഷേപം നടത്തുന്നത്. യൂറോ 6 സാങ്കേതിക…
Read More »