മാൾട്ടാ വാർത്തകൾ
-
ഫോർട്ട് ചമ്പ്ര വികസനം : പ്രതിഷേധവുമായി പരിസ്ഥിതിസംഘടനകൾ കോട്ട കൈയ്യേറി
ഫോര്‍ട്ട് ചമ്പ്രയിലെ വികസന പദ്ധതികളില്‍ പ്രതിഷേധിച്ച് പരിസ്ഥിതിസംഘടനകള്‍ കോട്ട കൈയ്യേറി. കോട്ട ജനങ്ങള്‍ക്ക് തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ പരിസ്ഥിതി സംഘടനകളിലെ പ്രവര്‍ത്തകര്‍ ഗജ്സിലേമിന്റെ പ്രാന്തപ്രദേശത്തുള്ള ചരിത്രപരമായ…
Read More » -
സ്വീവേജ് മാലിന്യത്തിൽ നിന്നും കാർഷിക മാലിന്യം വേർതിരിക്കാനുള്ള മാൾട്ടയുടെ പദ്ധതി രണ്ടുവർഷത്തിനുള്ളിൽ
സ്വീവേജ് മാലിന്യത്തില്‍ നിന്നും കാര്‍ഷിക മാലിന്യം വേര്‍തിരിക്കാനുള്ള പദ്ധതി രണ്ടുവര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മാള്‍ട്ട വാട്ടര്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ സിഇഒ. യൂറോപ്യന്‍ യൂണിയന് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള ശ്രമത്തിന്റെ…
Read More » -
മാൾട്ടയുടെ പേരിൽ പ്രചരിക്കുന്ന മിസ്സിംഗ് ചൈൽഡ് സ്കാമിനെതിരെ മുന്നറിയിപ്പ്
മാൾട്ടയിൽ കണ്ടെത്തിയെന്ന വിശദീകരണത്തോടെ പ്രചരിക്കുന്ന മിസ്സിംഗ് ചൈൽഡ് സ്കാമിനെതിരെ മുന്നറിയിപ്പ്. മാതാപിതാക്കളില്ലാതെ കണ്ടെത്തിയ കുട്ടികൾ, ഉടമസ്ഥരില്ലാത്ത വളർത്തുമൃഗങ്ങൾ തുടങ്ങി സഹതാപം പിടിച്ചുപറ്റുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെയാണ്…
Read More » -
ട്രംപിന്റെ വരവ് മാൾട്ടയ്ക്കും യൂറോപ്പിനും കനത്ത സാമ്പത്തിക വെല്ലുവിളി ?
ഡൊണാൾഡ് ട്രംപിൻ്റെ 2024 ലെ യുഎസ് പ്രസിഡൻ്റ് വിജയം മാൾട്ടയ്ക്കും യൂറോപ്പിനും കനത്ത സാമ്പത്തിക വെല്ലുവിളികളാണ് ഉയർത്തുന്നത്. യു.എസ് ഇതര ചരക്കുകൾക്കുള്ള സംരക്ഷണവാദ താരിഫുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന…
Read More » -
ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ ഗോസിറ്റൻ സ്ത്രീ കൊല്ലപ്പെട്ടു
മെല്‍ബണ്‍ ഫ്രീവേയില്‍ നടന്ന ഒരു അപകടത്തില്‍ ഒരു ഗോസിറ്റന് സ്ത്രീ കൊല്ലപ്പെട്ടു. 30 വര്‍ഷം മുമ്പ് ഓസ്ട്രേലിയയിലേക്ക് ചേക്കേറിയ മാള്‍ട്ടീസ് പൗര മേരിആന്‍ കുട്ടജാര് (46) ആണ്…
Read More » -
എംസിദ ജംഗ്ഷൻ പ്രോജക്ടിനായി വാക്ക് വേകൾ അടച്ചതോടെ കാൽനടയാത്രക്കാർ ദുരിതത്തിൽ
എംസിദ ജംഗ്ഷന് പ്രോജക്ടിനായി വാക്ക് വേകള്‍ അടച്ചതോടെ കാല്‍നട യാത്രികരുടെ യാത്ര ദുരിതപൂര്‍ണ്ണമായി. വാക്ക് വേകള്‍ അടച്ചതോടെ തിരക്കേറിയ റോഡിലൂടെ നടക്കേണ്ട നിലയിലാണ് കാല്‍നടക്കാര്‍. Pieta മുതല്‍…
Read More » -
മാൾട്ടയുടെ ആദ്യത്തെ എയർ ഡെലിവറി സർവീസായ ഫ്ലൈ സീറോക്ക് അനുമതി
മാള്‍ട്ടയുടെ ആദ്യത്തെ എയര്‍ ഡെലിവറി സര്‍വീസായ ഫ്ലൈ സീറോക്ക് ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട സിവില്‍ ഏവിയേഷന്‍ ഡയറക്ട്രേറ്റിന്റെ ഔദ്യോഗിക അനുമതി. SKY ThinkTank, SKY Mobiltiy എന്നിവയ്ക്ക് കീഴിലുള്ള…
Read More » -
ലൈസൻസ് ഉപേക്ഷിച്ചാലും എടുക്കാതിരുന്നാലും പാരിതോഷികങ്ങൾ , മാൾട്ടയുടെ ഗതാഗത കർമ്മപദ്ധതിയുടെ കരടായി
ലൈസന്‍സ് ഉപേക്ഷിച്ചാലും ലൈസന്‍സ് എടുക്കാതെ ഇരുന്നാലും പാരിതോഷികങ്ങള്‍ ലഭിച്ചാലോ ? വര്‍ദ്ധിച്ചുവരുന്ന ഗതാഗത കുരുക്കുകള്‍ ഒഴിവാക്കുന്നതിനായി മാള്‍ട്ടീസ് സര്‍ക്കാര്‍ ആലോചിക്കുന്ന കര്‍മ്മ പദ്ധതികള്‍ ഇത്തരത്തില്‍ ആകര്‍ഷകമായ നിരവധി…
Read More » -
പാലുംബോ കപ്പൽശാലയിലെ ഡീസൽ ചോർച്ച നിയന്ത്രിച്ചു
പാലുംബോ കപ്പല്‍ശാലയില്‍ രണ്ടാഴ്ച മുമ്പുണ്ടായ ഡീസല്‍ ചോര്‍ച്ച നിയന്ത്രിച്ചു. ഒക്ടോബര്‍ 21 ന് ഇന്ധന കൈമാറ്റത്തിനിടെ എനിമെഡ് പൈപ്പ് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് കപ്പല്‍ശാലയുടെ ഒരു ഡോക്കിലേക്ക് ഡീസല്‍ ഒഴുകുകയായിരുന്നു.…
Read More » -
മാൾട്ടയിലെ വിരമിക്കൽ പ്രായം ഉയർത്തുന്നോ ? സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച സജീവം
മാള്‍ട്ട വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നുവോ എന്ന ചോദ്യമാണ് ബജറ്റ് അനന്തര സോഷ്യല്‍ മീഡിയ ചര്‍ച്ചയില്‍ നിറയുന്നത്. പെന്ഷന് യോഗ്യത നേടുന്നതിനുള്ള വിഹിതം അടയ്ക്കാനുള്ള വര്‍ഷം 41 ല്‍…
Read More »