മാൾട്ടാ വാർത്തകൾ
-
മാൾട്ടീസ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു, സർക്കാരുമായി ചർച്ച തുടരും
മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ട പ്രഖ്യാപിച്ച ഡോക്ടർമാരുടെ ഭാഗിക സമരം പിൻവലിച്ചു. ഇന്നുമുതൽ എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കും ഡോക്ടർമാർ താൽക്കാലികമായി മടങ്ങും. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി…
Read More » -
സ്വീഡനടുത്ത് കടലിനടിയിലെ ഫൈബർ കേബിളിന് തകർത്തത് മാൾട്ടീസ് കപ്പലെന്ന് റോയിട്ടേഴ്സ്
ലാത്വിയയ്ക്കും സ്വീഡനുമിടയിൽ കടലിനടിയിലെ ഫൈബർ കേബിളിന് തകർത്തത് മാൾട്ടീസ് കപ്പലെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി. കേബിളിന്കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് മാൾട്ടയിൽ രജിസ്റ്റർ ചെയ്ത ബൾക്ക് കാരിയറിൻ്റെ ചലനങ്ങൾ…
Read More » -
എംപിമാരുടെ ആസ്തിപ്രഖ്യാപന പ്രക്രിയ പരിഷ്ക്കരിക്കാൻ മാൾട്ടീസ് സർക്കാർ
മാൾട്ടീസ് എംപിമാരുടെ ആസ്തിപ്രഖ്യാപന പ്രക്രിയ പരിഷ്ക്കരിക്കാൻ സർക്കാർ ഒരുങ്ങുന്നു. എംപിമാർ സ്പീക്കർക്ക് ആസ്തി പ്രഖ്യാപനം സമർപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം. ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ,…
Read More » -
അവകാശികളില്ലാത്ത നാലുപേരുടെ ശവസംസ്ക്കാരം ഗോസോ ഇടവക ഏറ്റെടുത്തു
അവകാശികളില്ലാതെ മാൾട്ടീസ് ആശുപത്രികളിൽ സൂക്ഷിച്ച നാലുപേരുടെ ശവസംസ്ക്കാരം ഗോസോ ഇടവക ഏറ്റെടുത്തു. കഴിഞ്ഞ വർഷം മരിച്ച നാല് പേരുടെ ശവസംസ്കാരമാണ് ഒരു സംഘം ഗോസോ ഇടവകക്കാർ ഏറ്റെടുത്തത്.…
Read More » -
പണിമുടക്ക് അവസാനിപ്പിക്കാൻ ഉപാധികൾ വെച്ച് മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ട
ഡോക്ടർമാരുടെ ഭാഗിക പണിമുടക്ക് അവസാനിപ്പിക്കാനായി സർക്കാരും മെഡിക്കൽ അസോസിയേഷനുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. ആരോഗ്യവകുപ്പിന് മുന്നിൽ നിരവധി ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘടന ഉയർത്തിയിരിക്കുന്നതെന്ന് മാൾട്ട ടുഡേ…
Read More » -
2024 മാൾട്ടീസ് ചരിത്രത്തിലെ ഏറ്റവും വരണ്ട മൂന്നാമത്തെ വർഷമെന്ന് MET
2024 ഏറ്റവും വരണ്ട മൂന്നാമത്തെ വര്‍ഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍. 1947, 1961 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ചരിത്രത്തിലെ ഏറ്റവും മഴകുറവുള്ള വര്‍ഷം 2024 ആണെന്നാണ് കണക്കുകള്‍…
Read More » -
മാൾട്ടീസ് ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ ഇന്നുമുതൽ ഭാഗികമായി പണിമുടക്കും
ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ ഇന്നുമുതൽ ഭാഗികമായി പണിമുടക്കും. മോസ്റ്റ, ഫ്ലോറിയാന, പാവോള, ഗോസോ പോളിക്ലിനിക്കുകൾ ഒഴികെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ അസോസിയേഷൻ…
Read More » -
കോവിഡ് കാലത്തിനു ശേഷം മാൾട്ടയിൽ വൈ പ്ളേറ്റ് കാറുകൾ വർധിക്കുന്നതായി കണക്കുകൾ
കോവിഡ് കാലത്തിനു ശേഷം മാള്‍ട്ടയില്‍ വൈ പ്ളേറ്റ് കാറുകള്‍ വര്‍ധിക്കുന്നതായി കണക്കുകള്‍. പാര്‍ലമെന്റില്‍ മേശപ്പുറത്ത് വെച്ച, മാള്‍ട്ടയുടെ വാഹന സ്റ്റോക്കിന്റെ സമീപകാല ഇന്വെന്ററിയില് നിന്നാണ് ഈ ഡാറ്റ…
Read More » -
അമിത വേഗതയിൽ വാഹനമോടിച്ച 121 ഡ്രൈവർമാർക്ക് പിഴ
അമിത വേഗതയിൽ വാഹനമോടിച്ച 121 ഡ്രൈവർമാർക്ക് കഴിഞ്ഞ ഒരാഴ്ചയിൽ പിഴയീടാക്കി . അറ്റാർഡ്, Żebbuġ, f’Baħar iċ-Ċagħaq, St Paul’s Bay, Mellieħa എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിലാണ്…
Read More »
