മാൾട്ടാ വാർത്തകൾ
-
പോലീസിനെതിരായ ആക്രമണത്തിന് കഠിനമായ ശിക്ഷ നൽകുന്ന ബിൽ മാൾട്ടീസ് പാർലമെൻ്റ് പാസാക്കി
പോലീസിനും മറ്റ് പൊതു ഉദ്യോഗസ്ഥർക്കുമെതിരായ ആക്രമണത്തിന് കഠിനമായ ശിക്ഷ നൽകുന്ന ബിൽ മാൾട്ടീസ് പാർലമെൻ്റ് പാസാക്കി. ആറുവർഷം തടവും പിഴയും അടങ്ങുന്നതാണ് പരമാവധി ശിക്ഷ. കഴിഞ്ഞ ഒക്ടോബറിൽ…
Read More » -
2024ൽ മാൾട്ടയിലെത്തിയത് റെക്കോഡ് വിനോദ സഞ്ചാരികൾ; 19% വർധന
2024ൽ മാൾട്ടയിലെത്തിയത് റെക്കോഡ് എണ്ണം വിനോദ സഞ്ചാരികളെന്ന് മാൾട്ട ടൂറിസം അതോറിറ്റി സിഇഒ. 3.56 ദശലക്ഷം പേരാണ് കഴിഞ്ഞ വർഷം മാൾട്ടയിലെത്തിയത്. ഇത് 2023 നെ അപേക്ഷിച്ച്…
Read More » -
മൈഗ്രെഷൻ നയം: പബ്ലിക് ഹിയറിങ്ങിൽ ലഭിച്ചത് 300 നിർദേശങ്ങളെന്ന് പ്രധാനമന്ത്രി
മൈഗ്രെഷൻ നയത്തെ കുറിച്ചുള്ള പബ്ലിക് ഹിയറിങ്ങിൽ ലഭിച്ചത് 300 നിർദേശങ്ങളെന്ന് മാൾട്ടീസ് പ്രധാനമന്ത്രി റോബർട്ടോ അബേല. നിക്ഷേപകർക്കും തൊഴിൽ വിപണിക്കും ആവശ്യമായ വിഭവങ്ങൾ രാജ്യത്ത് ഉറപ്പുവരുത്തുന്നതിനൊപ്പം മാൾട്ടീസ്…
Read More » -
ലിവർപൂൾ ഇതിഹാസം ജാമി കാരഗറിനും മകൻ ജെയിംസിനും മാൾട്ടീസ് പൗരത്വം
ലിവർപൂൾ ഇതിഹാസം ജാമി കാരഗറിനും മകൻ ജെയിംസിനും മാൾട്ടീസ് പൗരത്വം നേടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനായി 17 വർഷം കളിച്ച ജാമി കാരഗറിന് മുത്തച്ഛനും അമ്മയും…
Read More » -
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരായ ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിനെതിരെ മാൾട്ട രംഗത്ത്
അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരായ ട്രംപിന്റെ ഉപരോധ പ്രഖ്യാപനത്തിനെതിരെ മാൾട്ട രംഗത്ത്. “അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ സ്വാതന്ത്ര്യം, നിഷ്പക്ഷത, സമഗ്രത” എന്നിവയെ പിന്തുണച്ച് രംഗത്തുവന്ന 78 രാജ്യങ്ങൾക്കൊപ്പമാണ് മാൾട്ടയും…
Read More » -
അനധികൃത താമസം : പാക് പൗരനടക്കം മൂന്നു പേർ പിടിയിൽ
മൂന്നു അനധികൃത താമസക്കാരെ മാൾട്ടീസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രാഫിക് പരിശോധനയ്ക്കിടെയാണ് മൂന്ന് മൂന്നാം രാജ്യ പൗരന്മാരെ കസ്റ്റഡിയിലെടുത്തതെന്നും അവരെ സ്വരാജ്യത്തേക്ക് തിരിച്ചയക്കുമെന്നും പൊലീസ് അറിയിച്ചു. ട്രിക്…
Read More » -
മാൾട്ടയിലെ കാൻസർ ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്ന് പഠനം
മാൾട്ടയിലെ കാൻസർ ബാധിതരുടെ എണ്ണം ഇരട്ടിയിലധികമാകുമെന്ന് പഠനം. നിലവിൽ, യൂറോപ്പിലെ ഏറ്റവും കുറഞ്ഞ കാൻസർ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് മാൾട്ട, എന്നാൽ , 2040 ആകുമ്പോഴേക്കും കേസുകൾ യൂറോപ്യൻ…
Read More » -
മാൾട്ടയിലെ ഏറ്റവും വലിയ Y-പ്ലേറ്റ്ക്യാബ് കമ്പനിയുടെ നിരോധനം നീക്കി
മാൾട്ടയിലെ ഏറ്റവും വലിയ Y-പ്ലേറ്റ് ക്യാബുകൾക്ക് രാജ്യത്തെ നിരത്തിലേക്ക് തിരികെ എത്തുന്നു. WT ഗ്ലോബലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത നടപടിയാണ് മജിസ്ട്രേറ്റ് റദ്ദാക്കിയത്. ലിബിയൻ സംരംഭകനായ വാലിദ്…
Read More » -
മാൾട്ടയിലെ ടാപ്പ് വെള്ളത്തിന്റെ ഗുണനിലവാരം ഇടിയുന്നു
മാൾട്ടയിലെ ടാപ്പ് വെള്ളത്തിന്റെ ഗുണനിലവാരം ഇടിയുന്നു. വെള്ളത്തിൻ്റെ ഗുണനിലവാരത്തിൽ ലോകത്തിലെ മികച്ച 19-ാംമത്തെ രാജ്യമാണ് മാൾട്ടയെങ്കിലും മുൻകാല കണക്കുകൾ പരിശോധിക്കുമ്പോൾ സ്ഥിതിയത്ര ആശാവഹമല്ല. രണ്ട് വർഷം മുമ്പ്…
Read More » -
മാൾട്ടീസ് തുറമുഖങ്ങളിലെത്തിയ ചരക്ക്, യാത്രാ കപ്പലുകളുടെ എണ്ണം 10 വർഷത്തിനിടെ ഇരട്ടിയായി
മാൾട്ടീസ് തുറമുഖങ്ങളിലെത്തിയ ചരക്ക്, യാത്രാ കപ്പലുകളുടെ എണ്ണം 10 വർഷത്തിനിടെ ഇരട്ടിയായി. യൂറോപ്യൻ യൂണിയനിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വർധനയാണ് യൂറോസ്റ്റാറ്റ് രേഖപ്പെടുത്തിയ ഈ 100 ശതമാനം…
Read More »