മാൾട്ടാ വാർത്തകൾ
-
2023-ൽ മാൾട്ടയിലെ പവർ പ്ലാൻ്റുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിൽ വർധന
വല്ലെറ്റ : 2022-നെ അപേക്ഷിച്ച് 2023-ൽ മാൾട്ടയിലെ പവർ പ്ലാൻ്റുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം 1.5% വർദ്ധിച്ചതായി കണക്കുകൾ. മൊത്തം 2,026.0 ജിഗാവാട്ട് മണിക്കൂറുകളാണ് 2023 ലെ…
Read More » -
ട്രെയിലർ അപകടം : ട്രിക്ക് ബർമാരാഡിൻ്റെ രണ്ട് പാതകളിലും ഗതാഗത നിയന്ത്രണം
സെന്റ് പോള്‍സ് ബേയെ മോസ്റ്റയുമായി ബന്ധിപ്പിക്കുന്ന ആര്‍ട്ടീരിയല്‍ റോഡായ ട്രിക്ക് ബര്മാരാഡിന്റെ രണ്ട് പാതകളും താല്‍ക്കാലികമായി അടച്ചു. ട്രെയിലര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്നാണ് ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട ഈ…
Read More » -
മാൾട്ടീസ് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ എമർജൻസി അഡ്മിഷൻ 51% വർദ്ധിച്ചതായി കണക്കുകൾ
2021 നും 2023 നും ഇടയില്‍ മാള്‍ട്ടീസ് പൊതുജനാരോഗ്യ കേന്ദ്രങ്ങളിലെ എമര്‍ജന്‍സി അഡ്മിഷന് 51% വര്‍ദ്ധിച്ചതായി പാര്‍ലമെന്റ് രേഖകള്‍. എട്ട് ആരോഗ്യ കേന്ദ്രങ്ങളിലെ അടിയന്തര പ്രവേശനങ്ങളുടെ രണ്ടുവര്‍ഷത്തെ…
Read More » -
നാലിടങ്ങളിൽ തെരച്ചിൽ, 45 അനധികൃത താമസക്കാരെ മാൾട്ടീസ് അധികൃതർ പിടിച്ചു
മാൾട്ടയിലെ 45 അനധികൃത താമസക്കാരെ തെരച്ചിലിൽ കണ്ടെത്തി. Hamrun, Qawra, Santa Venera, St Paul’s Bay എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ക്രമരഹിതമായി മാൾട്ടയിൽ താമസിക്കുന്ന 45…
Read More » -
മാൾട്ടയ്ക്കും സിസിലിക്കുമിടയിൽ പുതിയ ഫെറി സർവീസ് വീണ്ടും വൈകും
മാള്‍ട്ടയ്ക്കും സിസിലിക്കുമിടയില് പുതിയ കാറ്റമരന്‍ ഫെറി സര്‍വീസ് വീണ്ടും വൈകും. സെപ്തംബറില്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ഇത്. പെര്‍മിറ്റ് പ്രശ്നം പറഞ്ഞു ആദ്യം മാറ്റിവെച്ചത് അടക്കം…
Read More » -
മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് 25 പുതിയ ബസുകൾ കൂടി വാങ്ങുന്നു
മാള്‍ട്ട പബ്ലിക് ട്രാന്‍സ്പോര്‍ട്ട് (എംപിടി) 25 പുതിയ ബസുകള്‍ കൂടി വാങ്ങുന്നു. ഇതോടെ എംപിടിയുടെ കീഴിലുള്ള മൊത്തം വാഹനങ്ങളുടെ എണ്ണം 510 ആയി. പുതിയ ബസുകള്‍ വരും…
Read More » -
മാൾട്ടയുടെ മികച്ച വ്യാപാര പങ്കാളികൾ ഈ രാജ്യങ്ങൾ, ഏറ്റവും വലിയ വ്യാപാര നഷ്ടം ഈജിപ്തുമായും ഹോങ്കോങുമായും
മാള്‍ട്ടയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളികള്‍ ഇറ്റലിയും ജര്മനിയുമെന്ന് ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് കണക്കുകള്‍. ചരക്കുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ മാള്‍ട്ട ഇറ്റലിയെയാണ് ആശ്രയിക്കുന്നത്. ഏകദേശം 1.7 ബില്യണ്‍ യൂറോ…
Read More » -
ഈ വർഷം മാൾട്ടയിൽ നിന്നും വിരിഞ്ഞിറങ്ങിയത് 406 കടലാമക്കുഞ്ഞുങ്ങളെന്ന് കണക്കുകൾ, റെക്കോഡ്
ഈ വര്‍ഷം മാള്‍ട്ടയില്‍ നിന്നും വിരിഞ്ഞിറങ്ങിയത് 406 കടലാമക്കുഞ്ഞുങ്ങളെന്ന് കണക്കുകള്‍. എട്ട് കൂടുകളില്‍ നിന്നായി 406 കുഞ്ഞുങ്ങളെ വിരിയിച്ചാണ് ഈ വര്‍ഷത്തെ കടലാമ കൂടുകെട്ടല്‍ സീസണ് തിങ്കളാഴ്ച…
Read More » -
പതിനാറ് അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത്നിന്ന് പുറത്താക്കി മാൾട്ട
പതിനാറ് അനധികൃത കുടിയേറ്റക്കാരെ മാള്‍ട്ടയില്‍ നിന്ന് തിരിച്ചയച്ചു. തിങ്കളാഴ്ചയാണ് സംഭവം. ഇതോടെ ഈ വര്‍ഷം ഇതുവരെ സര്‍ക്കാര്‍ തിരികെ അയച്ച അധികൃത കുടിയേറ്റക്കാരുടെ എണ്ണം 175 ആയി.…
Read More »