മാൾട്ടാ വാർത്തകൾ
-
സിസിലിയിൽ കാറിന്റെ രഹസ്യഅറയിൽനിന്നും 5 ലക്ഷം യൂറോ വിലയുള്ള കൊക്കെയിൻ പിടിച്ചെടുത്തു
അഞ്ചുലക്ഷം യൂറോ വിലയുള്ള കൊക്കെയിനുമായി ഒരു പുരുഷനും സ്ത്രീയും പിടിക്കപ്പെട്ടു. സിസിലിയിലെ ഫാസ്റ്റ് ഫെറിയില്‍ നിന്ന് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അവരുടെ മെഴ്സിഡസ് കാറിന്റെ രഹസ്യ അറയില്‍ അടുക്കി…
Read More » -
മാൾട്ടയിൽ പ്രതിവർഷം 40,000 യൂറോയിൽ കൂടുതൽ സമ്പാദിക്കുന്നത് 13% ആളുകൾ മാത്രമെന്ന് പാർലമെന്റ് രേഖകൾ
2020ല്‍ 40,000 യൂറോയില്‍ കൂടുതല്‍ സമ്പാദിച്ചത് 13% ആളുകള്‍ മാത്രമെന്ന് പാര്‍ലമെന്റ് രേഖകള്‍. 2020 ല്‍ നികുതി രേഖകളില്‍ 40,000 യൂറോയില്‍ കൂടുതല്‍ വരുമാനം രജിസ്റ്റര്‍ ചെയ്തത്…
Read More » -
മാൾട്ടയുടെ ആദായനികുതി കുടിശിക 1 ബില്യൺ യൂറോയിലധികമെന്ന് പാർലമെന്റ് രേഖകൾ
1 ബില്യൺ യൂറോയിലധികം ആദായനികുതിയാണ് കുടിശിക ഇനത്തിൽ സർക്കാരിന് ലഭിക്കാനുള്ളതെന്ന് പാർലമെന്റിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. അതിൻ്റെ ഏകദേശം 900 മില്യൺ യൂറോ കിട്ടാക്കടമെന്ന നിലയിൽ സർക്കാർ…
Read More » -
പൗള മെഡിക്കൽ ഹബ്ബിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ 20 മാസം മുൻപേ വിതരണം ചെയ്തതായി ടെക്നോലൈൻ
പൗള മെഡിക്കല്‍ ഹബ്ബിലേക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ 2023 ഫെബ്രുവരിയില്‍ തന്നെ എത്തിച്ചതായി ഉപകരണ വിതരണക്കാരായ ടെക്നോലൈന്. Ergon Projects Limited ഉം Technoline ഉം ചേര്‍ന്ന് ഉണ്ടാക്കിയ…
Read More » -
അതിർത്തിയിൽ പ്രവേശിക്കുന്നതിൽനിന്നും മാൾട്ട വിലക്കിയ ഇസ്രായേൽ ആയുധക്കപ്പൽ മാൾട്ടീസ് തീരം വിട്ടു
അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മാള്‍ട്ട വിലക്കേര്‍പ്പെടുത്തിയ ഇസ്രായേല്‍ ആയുധക്കപ്പല്‍ മാള്‍ട്ടീസ് തീരം വിട്ടു. കപ്പല്‍ ട്രാക്കിംഗ് വെബ്സൈറ്റ് മറൈന്‍ ട്രാഫിക് കാണിക്കുന്നത് കപ്പല്‍ മാള്‍ട്ടയില്‍ നിന്ന് വടക്ക്കിഴക്ക് ദിശയിലേക്ക്…
Read More » -
ബെൻഗാജ്സ ഫാമിലി പാർക്ക് 7,000 ചതുരശ്ര മീറ്റർ വിപുലീകരിക്കാൻ അനുമതി
ബെന്ഗാജ്സ ഫാമിലി പാര്‍ക്ക് 7,000 ചതുരശ്ര മീറ്റര്‍ വിപുലീകരിക്കാന്‍ പ്ലാനിംഗ് അതോറിറ്റി അനുമതി നല്‍കിയതായി പരിസ്ഥിതി മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. പ്രോജക്റ്റ് ഗ്രീന്‍ ഏറ്റെടുക്കാന്‍ പോകുന്ന പുതിയ…
Read More » -
വിദേശനിക്ഷേപർക്ക് ആകർഷണീയമല്ലാത്ത രാജ്യമായി മാൾട്ട മാറുന്നതായി ഏണസ്റ്റ് ആൻഡ് യംഗ് സർവേ
വിദേശനിക്ഷേപര്‍ക്ക് ആകര്‍ഷണീയമല്ലാത്ത രാജ്യമായി മാള്‍ട്ട മാറുന്നതായി ഏണസ്റ്റ് ആന്‍ഡ് യംഗ് സര്‍വേ. സര്‍വേയില്‍ പങ്കെടുത്ത 54 കമ്പനികളും മാള്‍ട്ട നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമെന്ന് സാക്ഷ്യപ്പെടുത്തുമ്പോഴും…
Read More » -
മാൾട്ടീസ് ദേശീയ സ്മാരകമായ സെൽമുൺ കൊട്ടാരത്തിൻ്റെ പുനരുദ്ധാരണം വൈകും
ദേശീയ സ്മാരകമായ സെൽമുൺ കൊട്ടാരത്തിൻ്റെ പുനരുദ്ധാരണം വൈകും . ലാൻഡ്മാർക്ക് ടവറിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സർക്കാർ വാഗ്ദാനം ചെയ്ത് രണ്ട് വർഷത്തിന് ശേഷവും നിർമാണം എന്നതാണ്…
Read More » -
സ്വകാര്യ പെൻഷന് ഊന്നൽ, സർക്കാർ , സ്വകാര്യ മേഖലകളിൽ ഇനി പുതിയ പെൻഷൻ സ്കീമും
അടുത്ത ആഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ സ്വകാര്യ പെന്ഷന് ഊന്നല്‍ നല്‍കുമെന്ന് സൂചന. സര്‍ക്കാര്‍ , സ്വകാര്യ മേഖലകളില്‍ ഈ പുതിയ പെന്ഷന് സ്കീമിന് ഊന്നല്‍ ലഭിക്കുമെന്നാണ് വിവരം.…
Read More »