മാൾട്ടാ വാർത്തകൾ
-
മാൾട്ടയിൽ ഭൂചലനം
ഇന്ന് ഉച്ചയ്ക്ക് 1.40ഓടെ മാൾട്ടയിലുടനീളം ഭൂചലനം അനുഭവപ്പെട്ടു. മാൾട്ടയുടെ വടക്ക് കടലിലാണ് പ്രഭവകേന്ദ്രം.റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് മാൾട്ട സർവകലാശാലയിലെ സീസ്മിക് റിസർച്ച്…
Read More » -
മാൾട്ടയിൽ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു
വലേറ്റ : മാൾട്ടയിൽ ചൊവ്വാഴ്ച രാവിലെ കൊറാഡിനോ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചതായി പോലീസ് അറിയിച്ചു. പൗള്ള മസ്ജിദിന് സമീപം രാവിലെ വാഹനാപകടം നടന്നതിന്…
Read More » -
യുവധാര മാൾട്ടയുടെ രണ്ടാം വാർഷികാഘോഷവും സമ്മാന കൂപ്പൺ നറുക്കെടുപ്പും നാളെ നാലു മണി മുതൽ
എംസിദാ :യുവധാര സാംസ്കാരികവേദി മാൾട്ടയുടെ രണ്ടാം വാർഷിക ആഘോഷവും അതിനോടനുബന്ധിച്ച് നടക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റും നാളെ വൈകിട്ട് നാലുമണി മുതൽ എംസിദാ ജൂനിയർ കോളേജിൽ ആരംഭിക്കും.…
Read More » -
യുവധാര മാൾട്ട സംഘടിപ്പിക്കുന്ന അഖില യൂറോപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകിട്ട് എഫ്ഗൂറ സ്റ്റേഡിയത്തിൽ.
വലേറ്റ : യുവധാര സാംസ്കാരിക വേദി മാൾട്ട സംഘടിപ്പിക്കുന്ന രണ്ടാമത് അഖില യൂറോപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് (ശനിയാഴ്ച) വൈകിട്ട് നാലുമണി മുതൽ എഫ്ഗൂറാ ഫുട്ബോൾ…
Read More » -
യുവധാരയുടെ രണ്ടാം വാർഷിക സമ്മേളനത്തിന്റെ പ്രവേശന പാസ് വിതരണ ഉദ്ഘാടനം ഇന്ത്യൻ ഹൈകമ്മീഷണർ നിർവഹിച്ചു.
ബിർക്കിക്കാര : യുവധാര സാംസ്കാരിക വേദി മാൾട്ടയുടെ രണ്ടാം വാർഷികാഘോഷവും അതിനോടനുബന്ധിച്ചു നടക്കുന്ന പാൻ ഇന്ത്യൻ മ്യൂസിക്കൽ ഫെസ്റ്റിന്റേയും പ്രവേശന പാസുകളുടെ വിതരണ ഉദ്ഘാടനം മാൾട്ടയിലെ ഇന്ത്യൻ…
Read More » -
എമിറേറ്റ്സ് പ്രതിദിന മാൾട്ട-ദുബായ് സർവീസ് പുനരാരംഭിക്കുന്നു
മാൾട്ട:എമിറേറ്റ്സ് എയർലൈനുകൾ ഡിസംബർ 1 മുതൽ മാൾട്ട-ലാർനാക്ക-ദുബായ് റൂട്ടിൽ പ്രതിദിന സർവീസ് നടത്തും. മിക്ക വിമാനത്താവളങ്ങളും അടച്ചുപൂട്ടിയതിനാൽ കോവിഡ്-19 കാലത്ത് എയർലൈൻ സർവീസുകൾ നിർത്തിയിരുന്നുവെങ്കിലും 2021 ജൂലൈയിൽ…
Read More » -
യൂറോപ്പില്‍ ശൈത്യസമയം ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും
മാൾട്ട:യൂറോപ്പില്‍ ശൈത്യസമയം ഒക്ടോബര്‍ 30നു ഞായറാഴ്ച പുലര്‍ച്ചെ ആരംഭിക്കും. ഒരു മണിക്കൂര്‍ പുറകോട്ട് മാറ്റിവെച്ചാണ് വിന്റര്‍ സമയം ക്രമീകരിക്കുന്നത്. അതായത് പുലര്‍ച്ചെ മൂന്നു മണിയെന്നുള്ളത് രണ്ടു മണിയാക്കി…
Read More » -
ഗ്ലോറിയ ഗാങ്ടെ മാൾട്ടയിലെ പുതിയ ഇന്ത്യൻ ഹൈ കമ്മീഷണർ.
ന്യൂഡൽഹി: മാൾട്ടയിലെ പുതിയ ഇന്ത്യൻ ഹൈ കമ്മീഷണറായി ഗ്ലോറിയ ഗാങ്ടെയെ ഇന്ത്യൻ ഗവൺമെൻറ് നിയമിച്ചു.നിലവിൽ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭയിലെ പ്രസംഗങ്ങൾ കൊണ്ട് ശ്രദ്ധ…
Read More » -
മാൾട്ട ഇന്ത്യൻ ഹൈകമ്മീഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആചരിച്ചു.
വലേറ്റ : മാൾട്ട ഇന്ത്യൻ ഹൈകമ്മീഷന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം ഹൽഫാർ പീസ് ലാബിലെ ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി…
Read More » -
ആഫ്രിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത 184 കുടിയേറ്റക്കാരെ മാൾട്ടയിൽ നിന്ന് തിരിച്ചയച്ചു
വല്ലേറ്റ:. മതിയായ രേഖകളില്ലാതെ മാൾട്ടയിൽ കണ്ടെത്തിയ 184 കുടിയേറ്റക്കാരെ സ്വന്തം നാട്ടുകളുലേക്ക് തിരിച്ചയച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ കണ്ടെത്താൻ ആഭ്യന്തര മന്ത്രാലയം നടത്തിയ നിരവധി പ്രതിവാര റെയ്ഡുകളിൽ, പൗള…
Read More »