മാൾട്ടാ വാർത്തകൾ
-
യൂറോപ്പിലെ വൈദ്യുത തടസം മാൾട്ടയിലെ വിമാനസർവീസുകളെയും ബാധിച്ചു
യൂറോപ്പിലെ വൈദ്യുത തടസം മാൾട്ടയിലെ വിമാനസർവീസുകളെയും ബാധിച്ചു. പോർച്ചുഗലിലും സ്പെയിനിലും വൈദ്യുതി മുടങ്ങിയതാണ് മാൾട്ടയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളെ ബാധിച്ചത്. പോർച്ചുഗീസ് നഗരമായ പോർട്ടോയിലേക്കും തിരിച്ചുമുള്ള റയാനെയർ…
Read More » -
“ഗോൾഡൻ പാസ്പോർട്ട്” : ഉപരോധം മറികടന്ന് ഏഴു റഷ്യൻ പൗരന്മാർക്ക് മാൾട്ട പൗരത്വം നൽകി
ഉപരോധം മറികടന്ന് ഏഴു റഷ്യൻ പൗരന്മാർക്ക് മാൾട്ട പൗരത്വം നൽകി. വിവാദമായ “ഗോൾഡൻ പാസ്പോർട്ട്” പദ്ധതിയിലൂടെയാണ് ഇവർക്ക് മാൾട്ടീസ് പൗരത്വം നൽകിയതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു…
Read More » -
ഇറ്റാലിയൻ നാവിക ചരിത്രത്തിന്റെ പതാകവാഹകനായ അമേരിഗോ വെസ്പുച്ചി മാൾട്ടയിൽ
ഇറ്റാലിയൻ നാവിക ചരിത്രത്തിന്റെ പതാകവാഹകനായ അമേരിഗോ വെസ്പുച്ചി മാൾട്ടയിൽ.ഇറ്റലിയുടെ നാവിക സംസ്കാരവും ചരിത്രവും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ മെഡിറ്ററേനിയൻ പര്യടനത്തിന്റെ ഭാഗമായിട്ടാണ് ഇറ്റാലിയൻ നാവികസേനയുടെ ഏറ്റവും ദൈർഘ്യമേറിയ കപ്പൽ…
Read More » -
മനുഷ്യക്കടത്തും നിയമവിരുദ്ധജോലിക്ക് പ്രതിഫലം വാങ്ങലും : ഇന്ത്യക്കാരുടെ പരാതിയിൽ മാൾട്ടീസ് പൗരന് പിഴ ശിക്ഷ
നിയമവിരുദ്ധ ജോലികൾ നൽകിയതിന് മൂന്നാം രാജ്യക്കാരിൽ നിന്ന് ആയിരക്കണക്കിന് യൂറോ ഈടാക്കിയ ഒരു മാൾട്ടീസ് വ്യക്തിക്ക് 27,000 യൂറോ പിഴ . നേരത്തെ ഇയാൾ മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ…
Read More » -
ഗിസിറയിലെ അപ്പാർട്ട്മെന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടുത്തം
ഗിസിറയിലെ അപ്പാർട്ട്മെന്റിൽ ഗ്യാസ് പൊട്ടിത്തെറിച്ച് തീപിടുത്തം. അപ്പാർട്മെന്റിലെ പാചക വാതക സിലിണ്ടറിൽ നിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി തോന്നുന്നില്ലെന്ന് പോലീസ് പറഞ്ഞു.…
Read More » -
സെന്റ് ജെയിംസ് ആശുപത്രിയിൽ സൈബർ ആക്രമണം
സെന്റ് ജെയിംസ് ആശുപത്രിയിൽ സൈബർ ആക്രമണം. 2025 ഏപ്രിൽ 18 നാണ് സൈബർ ആക്രമണം നടന്നത്. ആക്രമണം ഉടൻ തന്നെ നിയന്ത്രണവിധേയമാക്കിയെന്ന് ആശുപത്രി അറിയിച്ചു.സിസ്റ്റങ്ങളുടെയും സെർവറുകളുടെയും പൂർണ…
Read More » -
മാൾട്ടയിലെ കശാപ്പു ശാലയിലെ മാംസങ്ങൾക്ക് ഇനി ഹലാൽ സർട്ടിഫിക്കറ്റ് നൽകും : കൃഷി മന്ത്രാലയം
മാൾട്ടയിലെ കശാപ്പുശാലയിൽ നിന്ന് വരുന്ന ചില മാംസങ്ങൾക്ക് ഇനി ഹലാൽ സർട്ടിഫിക്കറ്റ് നൽകുമെന്ന് സർക്കാർ അറിയിച്ചു. വേൾഡ് ഇസ്ലാമിക് സൊസൈറ്റി മാൾട്ടയിലെ കശാപ്പുശാലയ്ക്ക് ഗോമാംസം, ആട്ടിറച്ചി, ആട്…
Read More » -
മാൾട്ട ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 16 km മാത്രമകലെ; തീവ്രതയുള്ള തുടർചലന സാധ്യതയില്ല : ജിയോഫിസിസിസ്റ്റ് മാത്യു അജിയസ്
വ്യാഴാഴ്ച മാൾട്ടയിലുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ദ്വീപിന്റെ തീരത്ത് നിന്ന് വെറും 16 കിലോമീറ്റർ അകലെ. അപൂർവം, പക്ഷേ ആദ്യത്തേതല്ല എന്നാണു ജിയോഫിസിസിസ്റ്റ് മാത്യു അജിയസ് ഈ ഭൂകമ്പത്തെ…
Read More » -
യൂറോപ്പിൽ 18 മില്യൺ യൂറോയുടെ പ്രോഡക്ട് ഡെവലപ്പ്മെന്റ് പ്രോഗ്രാമുമായി ഇ കാബ് ടെക്നോളജീസ്
യൂറോപ്പിലെ ഇ കാബുകൾ 18 മില്യൺ യൂറോയുടെ പ്രോഡക്ട് ഡെവലപ്പ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കി. മാർക്കറ്റ്-റെഡി, റൈഡ്-ഹെയ്ലിംഗ് പ്ലാറ്റ്ഫോമിലേക്കുള്ള വികസന പദ്ധതികളുടെ ഭാഗമായാണ് ഈ നിക്ഷേപമെന്ന് eCabs Technologies…
Read More »
