മാൾട്ടാ വാർത്തകൾ
-
ഇസ്രായേലി സൈനിക വിമാനം വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്ന് മാൾട്ടീസ് സർക്കാർ
ഇസ്രായേലി സൈനിക വിമാനം മാൾട്ടീസ് ടെറിട്ടോറിയൽ വ്യോമാതിർത്തിയിൽ പ്രവേശിച്ചിട്ടില്ലെന്ന് മാൾട്ടീസ് സർക്കാർ സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഹർഡ്സ് ബാങ്കിനു മുകളിലൂടെയാണ് ഇസ്രായേലി സൈനിക വിമാനം വട്ടമിട്ട് പറന്നതെന്ന ആരോപണമാണ്…
Read More » -
മെയ് മാസത്തിൽ 14 ദിവസം എംവി നിക്കോളോസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഗോസോ ചാനൽ
മെയ് മാസത്തിൽ 14 ദിവസം എംവി നിക്കോളോസ് സർവീസ് നിർത്തിവയ്ക്കുമെന്ന് ഗോസോ ചാനൽ. അറ്റകുറ്റപ്പണികൾക്കായാണ് നിക്കോളാസ് സർവീസ് നിർത്തുന്നത്. മെയ് 5 തിങ്കളാഴ്ച മുതൽ മെയ് 19…
Read More » -
ഇസ്രായേലി സൈനിക വിമാനം വ്യോമാതിർത്തി ലംഘിച്ചു ? മാൾട്ടയിൽ അടിയന്തിര ഉന്നതതല യോഗം
ഇസ്രായേലി സൈനിക വിമാനം മാള്‍ട്ടീസ് വ്യോമാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ട്. മാള്‍ട്ടീസ് സമുദ്രാതിര്‍ത്തിക്ക് തൊട്ടുപുറത്ത് ഗാസ ഫ്രീഡം ഫ്ലോട്ടില്ല കപ്പലിനെ ഡ്രോണുകള്‍ ആക്രമിച്ചതായി കരുതുന്നതിന് മണിക്കൂറുകള്‍ക്ക്…
Read More » -
പത്രസ്വാത്രന്ത്ര്യമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ മാൾട്ട താഴെത്തട്ടിൽ; ലോകതലത്തിൽ മുന്നേറ്റം
2025 ലെ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ മാൾട്ടക്ക് മുന്നേറ്റം. ലോക തലത്തിൽ മാൾട്ട ആറ് സ്ഥാനങ്ങൾ മുന്നേറിയെങ്കിലും യൂറോപ്യൻ യൂണിയനിൽ ഏറ്റവും മോശം റാങ്കുള്ള രാജ്യങ്ങളിൽ ഒന്നെന്ന…
Read More » -
ഗാസയിലേക്ക് സഹായമെത്തിക്കുന്ന കപ്പൽ മാൾട്ടീസ് സമുദ്രാതിർത്തിക്ക് പുറത്ത് ആക്രമിക്കപ്പെട്ടു
ഗാസയിലേക്ക് സഹായമെത്തിക്കുന്ന കപ്പൽ മാൾട്ടീസ് സമുദ്രാതിർത്തിക്ക് പുറത്ത് ആക്രമിക്കപ്പെട്ടു . ഗാസ ഫ്രീഡം ഫ്ലോട്ടില്ല എന്ന കപ്പലിലെ പ്രവർത്തകരാണ് വെള്ളിയാഴ്ച തങ്ങളുടെ കപ്പലിനെ ഡ്രോണുകൾ ആക്രമിച്ചതായി വെളിവാക്കിയത്.…
Read More » -
പത്രപ്രവർത്തകയുടെ കൊലപാതകത്തിൽ ജോസഫ് മസ്കറ്റിന് പങ്കെന്ന് സാക്ഷി; നഗ്നമായ നുണയെന്ന് മുൻ മാൾട്ടീസ് പ്രധാനമന്ത്രി
ഡാഫ്നെ കരുവാന ഗലീഷ്യയുടെ കൊലപാതകത്തിൽ മാൾട്ടയുടെ മുൻ പ്രധാനമന്ത്രി ജോസഫ് മസ്കറ്റിന് പങ്കെന്ന് സാക്ഷി മൊഴി. 2017-ൽ നടന്ന അന്വേഷണാത്മക പത്രപ്രവർത്തകയുടെ കൊലപാതകത്തിൽ ഉപയോഗിച്ച കാർ ബോംബിന്…
Read More » -
2017 ലെ കാർ ബോംബ് സ്ഫോടനം : “മിലിട്ടറി ഗ്രേഡ്” ടിഎൻടിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി ഫോറൻസിക് വിദഗ്ദ്ധൻ
ഡാഫ്നെ കരുവാന ഗലീഷ്യ കൊല്ലപ്പെട്ട കാർ ബോംബ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് “മിലിട്ടറി ഗ്രേഡ്” ടിഎൻടിയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി കോടതിയിൽ വാദം. സ്ഫോടനത്തിന്റെ വിനാശകരമായ ആഘാതത്തെക്കുറിച്ചുള്ള…
Read More » -
കോമിനോയിലെ ബ്ലൂ ലഗൂണിൽ നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം
കോമിനോയിലെ ബ്ലൂ ലഗൂണിൽ നാളെ മുതൽ ഓൺലൈൻ ബുക്കിംഗ് സംവിധാനം ആരംഭിക്കും. ലഗൂണിലെ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുന്നതിനായിട്ടാണ് മാൾട്ട ടൂറിസം അതോറിറ്റി (എംടിഎ) പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.…
Read More » -
മാൾട്ടയുടെ ഗോൾഡൻ പാസ്പോർട്ട് പദ്ധതിക്കെതിരെ യൂറോപ്യൻ യൂണിയന്റെ കോടതി ഓഫ് ജസ്റ്റിസ്
മാൾട്ടയുടെ ഗോൾഡൻ പാസ്പോർട്ട് പദ്ധതിക്കെതിരെ യൂറോപ്യൻ യൂണിയന്റെ കോടതി ഓഫ് ജസ്റ്റിസ് (ECJ) വിധി. പൗരത്വം നൽകുന്നതും നഷ്ടപ്പെടുന്നതും ദേശീയ തലത്തിലെ വിഷയമാണെങ്കിലും അത് യൂറോപ്യൻ യൂണിയൻ…
Read More » -
മാൾട്ടയിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരുടെ എണ്ണത്തിൽ വർധന; EU-SILC സർവേഫലം പുറത്ത്
മാൾട്ടയിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങളിൽ താമസിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം 4,000-ത്തിലധികം ആളുകൾ വർദ്ധിച്ചതായാണ് കണക്കുകൾ പറയുന്നത്. 2024 വർഷത്തെക്കുറിച്ചുള്ള യൂറോപ്യൻ സ്റ്റാറ്റിസ്റ്റിക്സ് ഓൺ…
Read More »