മാൾട്ടാ വാർത്തകൾ
-
യുവധാര സാംസ്ക്കാരിക വേദിയുടെ അഞ്ചാം സംഘടനാ സമ്മേളനം ജൂൺ 8 ന്
യുവധാര സാംസ്ക്കാരിക വേദിയുടെ അഞ്ചാം സംഘടനാ സമ്മേളനം ജൂൺ 8 ന് നടക്കും. മാൾട്ട സീറ ഓർഫിയം തീയറ്ററിലെ എം.ടി വാസുദേവൻ നായർ നഗറിൽ വെച്ചാണ് സമ്മേളനം.…
Read More » -
ഫെറി ഓപ്പറേറ്റർമാരുടെ ഹർജി തള്ളി; ബ്ലൂ ലഗൂൺ സന്ദർശക മാനേജ്മെന്റ് സിസ്റ്റം തിങ്കളാഴ്ച മുതൽ
ബ്ലൂ ലഗൂൺ സന്ദർശക മാനേജ്മെന്റ് സിസ്റ്റത്തിനെതിരായ ഫെറി ഓപ്പറേറ്റർമാരുടെ ഹർജി കോടതി തള്ളി. തിങ്കളാഴ്ച മുതൽ ബ്ലൂ ലഗൂൺ സന്ദർശക മാനേജ്മെന്റ് സിസ്റ്റം പ്രവർത്തനം പുനരാരംഭിക്കുമെന്ന് മാൾട്ട…
Read More » -
ലിബിയയിൽ ആഭ്യന്തര സംഘർഷം : 38 മാൾട്ടീസ് പൗരന്മാരെ ഒഴിപ്പിച്ച് മാൾട്ടീസ് സർക്കാർ
ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് മുപ്പത്തിയെട്ട് മാൾട്ടീസ് പൗരന്മാരെ സർക്കാർ ഒഴിപ്പിച്ചു. സ്റ്റെബിലിറ്റി സപ്പോർട്ട് അപ്പാരറ്റസിന്റെ കമാൻഡറായ അബ്ദുൽ ഘാനി അൽ-കിക്ലി തിങ്കളാഴ്ച ട്രിപ്പോളിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണിത്.…
Read More » -
നേപ്പിൾസിനടുത്തുള്ള കാമ്പി ഫ്ലെഗ്രെയ് പ്രദേശത്ത് ഭൂകമ്പം, നേപ്പിൾസ് സർവകലാശാലയുടെ കാമ്പസും സ്കൂളുകളും ഒഴിപ്പിച്ചു
നേപ്പിൾസിനടുത്തുള്ള കാമ്പി ഫ്ലെഗ്രെയ് പ്രദേശത്ത് ഭൂകമ്പം. ചൊവ്വാഴ്ചയാണ് പ്രദേശത്ത് 4.4 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. മാസങ്ങൾക്ക് മുൻപേ ഇവിടെ ഭൂകമ്പം ഉണ്ടായിരുന്നു. ഇതോടെ പരിഭ്രാന്തരായ ജനം കൂട്ടപ്പലായനത്തിന്…
Read More » -
ചെറുവിമാനം അപകടത്തിൽപ്പെട്ടു; മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവത്തനത്തിൽ തടസം
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവത്തനത്തിൽ തടസം. ഒരു ചെറിയ വിമാനം അപകടത്തിൽപ്പെട്ടതിനെ തുടർന്നാണ് വിമാനത്താവള പ്രവർത്തനം സ്തംഭിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ലായിരുന്നു. ഏകദേശം വൈകുന്നേരം 5 മണിയോടെയാണ്…
Read More » -
മാൾട്ടയിലേക്കെത്തിയ ക്രൂയിസ് ഷിപ്പ് യാത്രികരുടെ എണ്ണത്തിൽ വർധന
മാൾട്ടയിലേക്കെത്തിയ ക്രൂയിസ് ഷിപ് യാത്രികരുടെ എണ്ണത്തിൽ വർധന. 2025 ലെ ആദ്യ മൂന്ന് മാസങ്ങളിൽ ആകെ 84,597 ക്രൂയിസ് യാത്രക്കാർ മാൾട്ടയിലൂടെ കടന്നുപോയി. 2024 ലെ ഇതേ…
Read More » -
ഇരുനൂറോളം വോൾട്ട് ഫുഡ് കൊറിയർമാർ ജനറൽ വർക്കേഴ്സ് യൂണിയനിൽ
ഇരുനൂറോളം വോൾട്ട് ഫുഡ് കൊറിയർമാർ ജനറൽ വർക്കേഴ്സ് യൂണിയനിൽ (GWU) അംഗങ്ങളായി. വേതനത്തിലും ആനുകൂല്യങ്ങളിലും ആശങ്കഉള്ളത് കൊണ്ടാണ് ഫുഡ് കൊറിയർമാർ GWU ഒരു പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അവരുടെ…
Read More » -
മാൾട്ടക്കാരുടെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ഇറ്റലി തന്നെ, യുകെ രണ്ടാമത്
വിദേശത്തേക്ക് പോകുന്ന മാൾട്ടീസ് വിനോദസഞ്ചാരികളുടെ എണ്ണം മാറ്റം ഇല്ലാതെ തുടരുന്നു. ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് സ്ഥിതിവിവരക്കണക്കുകളിലാണ് ഈ വിവരങ്ങളുള്ളത്. 2025 ജനുവരി മുതൽ മാർച്ച്…
Read More » -
ആറ് മാൾട്ടീസ് വേട്ടക്കാർ സിസിലിയിൽ അറസ്റ്റിൽ
ആറ് മാൾട്ടീസ് വേട്ടക്കാർ സിസിലിയിൽ അറസ്റ്റിൽ. അനധികൃത തോക്കുകൾ, മൃഗങ്ങളുടെ മാംസം, വെടിക്കോപ്പുകൾ എന്നിവ കൈവശം വച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് മാൾട്ടയിലേക്ക് മടങ്ങാനൊരുങ്ങിയ വേട്ടക്കാരെ അധികൃതർ പിടികൂടിയത്.…
Read More » -
ആക്രമിക്കപ്പെട്ട ഗാസ സഹായക്കപ്പലിന് മാൾട്ടീസ് ജലാതിർത്തിയിലേക്ക് പ്രവേശനം നിഷേധിച്ച് കോസ്റ്റ് ഗാർഡ്
ഡ്രോൺ ആക്രമണത്തിന് വിധേയമാക്കപ്പെട്ട ഗാസ സഹായക്കപ്പലിന് മാൾട്ടീസ് ജലാതിർത്തിയിലേക്ക് പ്രവേശനം നിഷേധിച്ച് കോസ്റ്റ് ഗാർഡ്. “ഡ്രോൺ ആക്രമണത്തെത്തുടർന്ന്” കേടുപാടുകൾ സംഭവിച്ച് ഏകദേശം രണ്ട് ദിവസത്തിന് ശേഷവും, മാൾട്ടയ്ക്ക്…
Read More »