മാൾട്ടാ വാർത്തകൾ
-
ഇസ്രയേലുമായുള്ള യൂറോപ്യൻ യൂണിയൻ കരാർ റദ്ദാക്കാനുള്ള നീക്കത്തെ പിന്തുച്ച് മാൾട്ടയും
ഇസ്രയേലുമായുള്ള യൂറോപ്യൻ യൂണിയൻ അസോസിയേഷൻ കരാർ റദ്ദാക്കാനുള്ള നീക്കത്തെ പിന്തുച്ച് മാൾട്ടയും. ഗാസയിലെ ഇസ്രായേലിന്റെ സൈനിക ആക്രമണത്തെയും മാനുഷിക ഉപരോധത്തെയും കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകളെത്തുടർന്നാണ് ഇസ്രായേലുമായുള്ള അസോസിയേഷൻ…
Read More » -
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട; യുകെ പൗരൻ അറസ്റ്റിൽ
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 കിലോഗ്രാം കഞ്ചാവ് പിടികൂടി . യുകെ പൗരൻ അറസ്റ്റിൽ. മെയ് 19 ന് ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ എത്തിയ യുകെ…
Read More » -
മാൾട്ടയുടെ പണപ്പെരുപ്പത്തോതിൽ വീണ്ടും വർധന
മാൾട്ടയുടെ പണപ്പെരുപ്പത്തോതിൽ വീണ്ടും വർധന. മാർച്ചിനെ അപേക്ഷിച്ച് 0.5 ശതമാനം പോയിന്റ് വർദ്ധനവാണ് ഏപ്രിലിൽ ഉണ്ടായിരിക്കുന്നത്. ഇത് യൂറോപ്യൻ നിലവാരത്തേക്കാൾ ഉയർന്നതാണെന്ന് യൂറോസ്റ്റാറ്റിന്റെയും നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെയും…
Read More » -
ഡ്രോൺ ആക്രമണത്തിന് വിധേയമായ ഗാസ സഹായക്കപ്പൽ മാൾട്ടീസ് തീരം വിടുന്നു
മാൾട്ടീസ് സമുദ്രാതിർത്തിക്ക് പുറത്ത് ഡ്രോൺ ആക്രമണത്തിന് വിധേയമായ ഗാസ സഹായക്കപ്പൽ മറ്റൊരു തുറമുഖത്തേക്ക്. മാൾട്ടീസ് അധികൃതർ പ്രവേശനാനുമതി നിഷേധിച്ചതിനെ തുടർന്നാണ് മെയ് ആദ്യം മുതൽ ഹേർഡ്സ് ബാങ്കിന്…
Read More » -
ഉപഭോക്താക്കൾക്കായി ബോൾട്ട് പ്ലസ് അംഗത്വപദ്ധതി പ്രഖ്യാപിച്ച് ബോൾട്ട്
ഉപഭോക്താക്കൾക്കായി ബോൾട്ട് പ്ലസ് അംഗത്വപദ്ധതി പ്രഖ്യാപിച്ച് ബോൾട്ട് . റൈഡ്-ഹെയ്ലിംഗിലും ഡെലിവറിയിലുമുള്ള എക്സ്ക്ലൂസീവ് ആനുകൂല്യങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പുതിയ അംഗത്വ സേവനമാണിത്. 2025 മെയ് 15…
Read More » -
ശ്രദ്ധിക്കുക! റൂട്ടിലും സ്റ്റോപ്പിലും മാറ്റം പ്രഖ്യാപിച്ച് മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട്
മാൾട്ട പബ്ലിക് ട്രാൻസ്പോർട്ടിന്റെ റൂട്ടുകളിലും സ്റ്റോപ്പുകളിലും ചില മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇന്നുമുതലാണ് (2025 മെയ് 18 ഞായറാഴ്ച) മാറ്റങ്ങൾ നിലവിൽ വരിക. റൂട്ടുകൾ ഇവയാണ്: 𝗥𝗼𝘂𝘁𝗲 211…
Read More » -
യുവധാര സാംസ്ക്കാരിക വേദിയുടെ അഞ്ചാം സംഘടനാ സമ്മേളനം ജൂൺ 8 ന്
യുവധാര സാംസ്ക്കാരിക വേദിയുടെ അഞ്ചാം സംഘടനാ സമ്മേളനം ജൂൺ 8 ന് നടക്കും. മാൾട്ട സീറ ഓർഫിയം തീയറ്ററിലെ എം.ടി വാസുദേവൻ നായർ നഗറിൽ വെച്ചാണ് സമ്മേളനം.…
Read More » -
ഫെറി ഓപ്പറേറ്റർമാരുടെ ഹർജി തള്ളി; ബ്ലൂ ലഗൂൺ സന്ദർശക മാനേജ്മെന്റ് സിസ്റ്റം തിങ്കളാഴ്ച മുതൽ
ബ്ലൂ ലഗൂൺ സന്ദർശക മാനേജ്മെന്റ് സിസ്റ്റത്തിനെതിരായ ഫെറി ഓപ്പറേറ്റർമാരുടെ ഹർജി കോടതി തള്ളി. തിങ്കളാഴ്ച മുതൽ ബ്ലൂ ലഗൂൺ സന്ദർശക മാനേജ്മെന്റ് സിസ്റ്റം പ്രവർത്തനം പുനരാരംഭിക്കുമെന്ന് മാൾട്ട…
Read More » -
ലിബിയയിൽ ആഭ്യന്തര സംഘർഷം : 38 മാൾട്ടീസ് പൗരന്മാരെ ഒഴിപ്പിച്ച് മാൾട്ടീസ് സർക്കാർ
ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് മുപ്പത്തിയെട്ട് മാൾട്ടീസ് പൗരന്മാരെ സർക്കാർ ഒഴിപ്പിച്ചു. സ്റ്റെബിലിറ്റി സപ്പോർട്ട് അപ്പാരറ്റസിന്റെ കമാൻഡറായ അബ്ദുൽ ഘാനി അൽ-കിക്ലി തിങ്കളാഴ്ച ട്രിപ്പോളിയിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണിത്.…
Read More »
