മാൾട്ടാ വാർത്തകൾ
-
മാൾട്ടയിൽ ഗാർഹിക പീഡനങ്ങളുടെ കണക്കുകളിൽ വൻ വർധന
മാൾട്ടയിൽ ഗാർഹിക പീഡനങ്ങളുടെ കണക്കുകളിൽ വൻ വർധന. കഴിഞ്ഞ നാലുവർഷം കൊണ്ട് ക്രമാനുഗതമായ വർധനവാണ് ഗാർഹിക പീഡന കേസുകളിൽ ഉണ്ടായതെന്നാണ് കണക്കുകൾ. പ്രതിപക്ഷ എംപി ഡാരെൻ കാരബോട്ടിന്റെ…
Read More » -
വാടകക്കരാറിൽ നിന്നും പെട്ടന്ന് പിന്മാറാനാകില്ല , മാൾട്ടയിലെ വാടകക്കരാർ വ്യവസ്ഥകളിൽ സമൂല മാറ്റം വരുന്നു
മാൾട്ടയിലെ വാടകക്കരാർ വ്യവസ്ഥകളിൽ സമൂല മാറ്റം വരുന്നു. കരാറിൽ ഏർപ്പെട്ട ശേഷം ഒഴിവാക്കാനുള്ള കാലയളവിൽ അടക്കം വലിയ മാറ്റങ്ങൾ വരുന്ന തരത്തിലാണ് പുതിയ നിയമനങ്ങൾ ഒരുങ്ങുന്നത്.…
Read More » -
യുദ്ധ ഇരകളായ പലസ്തീനിയൻ കുട്ടികൾക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് മാൾട്ട പ്രധാനമന്ത്രി
യുദ്ധ ഇരകളായ പലസ്തീനിയൻ കുട്ടികൾക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് മാൾട്ട പ്രധാനമന്ത്രി. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മാൾട്ടയിൽ ചികിത്സ തേടിയെത്തിയ സെലായുടെ മാതൃകയിൽ കൂടുതൽ കുട്ടികൾക്ക് മെച്ചപ്പെട്ട…
Read More » -
മാൾട്ടയിൽ ഓൺലൈൻ ടാക്സി ഡ്രൈവർമാർ സമരത്തിലേക്ക് . ഈ ബുധനാഴ്ച രാവിലെ ഡ്രൈവർമാർ മെല്ലെപ്പോക്ക് സമരത്തിന് ആഹ്വാനം ചെയ്തു
പൗള: സേവന- വേതന വ്യവസ്ഥകൾക്കെതിരെ മാൾട്ടയിലെ വൈ-പ്ലേറ്റ് ടാക്സി ഡ്രൈവർമാർ പ്രതിഷേധത്തിന്. ടാ-ഖാലിയിൽ നിന്നും ബുധനാഴ്ച മാർസയിലേക്കുള്ള തിരക്കേറിയ പാതയിൽ കാർകേഡ് (വാഹനങ്ങൾ കൂട്ടമായി മെല്ലെപ്പോകുന്ന രീതി)…
Read More » -
മാൾട്ടയിൽ ജോലിക്ക് ഇനി മാൾട്ടിസ് ഭാഷ നിർബന്ധം? പഠന റിപ്പോർട്ട് പുറത്തുവന്നു.
വലേറ്റ: മാൾട്ടയിൽ ജോലി ചെയ്തു മുന്നോട്ടു പോകണോ ? ഇംഗ്ളീഷിനൊപ്പം ഇനി മാൾട്ടീസും നിർബന്ധമായും പഠിക്കേണ്ടി വരുമെന്ന സൂചനയുമായി പഠന റിപ്പോർട്ട് വെളിയിൽ. മാൾട്ടയിൽ ജോലി ചെയ്യുന്ന…
Read More » -
മാൾട്ട കാർണിവലിന് മാറ്റമില്ല: ഇന്നുമുതൽ അഞ്ചുദിവസത്തേക്ക് കാർണിവൽ .
വലേറ്റ : കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് കാർണിവൽ മാറ്റിവയ്ക്കും എന്നുള്ള അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മാൾട്ട ഗവൺമെൻറ് വൃത്തങ്ങൾ അറിയിച്ചു.…
Read More » -
മാൾട്ട സോഫ്റ്റ്ബാൾ ലീഗിന്റെ ആദ്യ ചാമ്പ്യൻമാരായി ഉഗ്വാലി 25
മാൾട്ട സോഫ്റ്റ്ബാൾ ലീഗിന്റെ ആദ്യ കിരീടത്തിൽ മുത്തമിട്ടു ഉഗ്വാലി 25. ഫൈനൽ മത്സരത്തിൽ എം. എം. എ. ടൈറ്റാൻസ് നെ 4റൺസിനു തോൽപ്പിച്ചാണ് ഉഗ്വാലി 25 കിരീടം…
Read More » -
(no title)
വലേറ്റ : മാൾട്ട സോഫ്റ്റ്ബാൾ ലീഗ് ഇന്ന് അവസാനിക്കും. ഞായറാഴ്ച അവസാനഘട്ട മത്സരങ്ങളായ ലൂസേഴ്സ് ഫൈനലും , ഫൈനലും ഹമറൂൺ ആന്റൺ മിക്കിയേൽ വസല്ലി ഗ്രൗണ്ടിൽ…
Read More » -
മാൾട്ട സോഫ്റ്റ്ബാൾ ലീഗ് നാളെ അവസാനിക്കും :ലൂസേഴ്സ് ഫൈനലും ഫൈനലും ഹമറൂൺ ആന്റൺ മിക്കിയേൽ വസല്ലി ഗ്രൗണ്ടിൽ വെച്ച് നടക്കും.
വലേറ്റ :മാൾട്ട സോഫ്റ്റ്ബാൾ ലീഗ് നാളെ അവസാനിക്കും. നാളെ ഞായറാഴ്ച അവസാനഘട്ട മത്സരങ്ങളായ ലൂസേഴ്സ് ഫൈനലും ഫൈനലും ഹമറൂൺ ആന്റൺ മിക്കിയേൽ വസല്ലി ഗ്രൗണ്ടിൽ വെച്ച് നടക്കും.…
Read More » -
മാൾട്ടയിൽ തൊഴിൽ വിസാ നിയമം കർക്കശമാകുന്നു,മാൾട്ട ഹോട്ടൽ-റെസ്റ്റോറെന്റ് മേഖലയിലെ യൂറോപ്യൻ ഇതര തൊഴിലാളികൾക്ക് സ്കിൽ കാർഡ് വരുന്നു
മാൾട്ടയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ യൂറോപ്യൻ ഇതര തൊഴിലാളികൾക്ക് സ്കിൽ കാർഡ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഹോട്ടൽ, റസ്റ്റോറന്റുകൾ, ബാറുകൾ എന്നീ വിഭാഗങ്ങളിൽ വരുന്ന തൊഴിലാളികൾക്കാണ് 2024 മുതൽ…
Read More »