മാൾട്ടാ വാർത്തകൾ
-
മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി ശിവപ്രസാദ് വിടവാങ്ങി.
മാറ്റർഡേ:മാൾട്ടയിൽ ജോലി ചെയ്തിരുന്ന ശിവപ്രസാദ് അന്തരിച്ചു. ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ആലപ്പുഴ ചമ്പക്കുളത്ത് കൊച്ചുകയ്യത്തറ വീട്ടിൽ നാരായണപിള്ളയുടെയും ശ്യാമള കെ.ജി യുടെയും മകനാണ് ശ്യാമപ്രസാദ്. കഴിഞ്ഞ ആറു…
Read More » -
ജനുവരിയിൽ 172,021 സഞ്ചാരികൾ മാൾട്ടയിലെത്തി, സന്ദർശക വരുമാനത്തിലും വർധന
2024 ജനുവരിയിൽ മാൾട്ടയിൽ 172,021 സഞ്ചാരികളെത്തിയതായി കണക്കുകൾ. 2023 ജനുവരിയുമായുള്ള താരതമ്യത്തിൽ 26.3 ശതമാനം വർധനവാണ് വിനോദ സഞ്ചാര മേഖലയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസമെത്തിയ വിനോദ…
Read More » -
യൂറോപ്യൻ യൂണിയനിലെ ഏറ്റവും അസംതൃപ്തരായ യുവാക്കളുള്ളത് മാൾട്ടയിൽ
യൂറോപ്യൻ യൂണിയനിലെ ഏറ്റവും അസംതൃപ്തരായ യുവാക്കളുള്ളത് മാൾട്ടയിലെന്ന് വേൾഡ് ഹാപ്പിനെസ് ഇൻഡക്സ്. ഇന്നലെ പുറത്തുവന്ന പുതിയ കണക്കെടുപ്പിലാണ് 30 വയസിൽ താഴെയുള്ള മാൾട്ടയിലെ യുവാക്കൾ കടുത്ത അസംതൃപ്തിയിലാണെന്ന…
Read More » -
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിൽ മാൾട്ടക്ക് 37-ാം സ്ഥാനം
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ കണക്കെടുപ്പിൽ മാൾട്ടക്ക് ഇടർച്ച. ഇത്തവണത്തെ റാങ്കിങ് പട്ടികയിൽ മാൾട്ട നാല് റാങ്കുകൾ താഴേക്ക് പോയി. 137 രാജ്യങ്ങളുടെ പട്ടികയിൽ മാൾട്ട 37…
Read More » -
ഒരു ബെഡ്റൂമിൽ രണ്ടാളിലധികം അനുവദിക്കില്ല, വാടക നിയമ മാറ്റത്തിലെ വ്യവസ്ഥകളിൽ സൂചന നൽകി മന്ത്രി
വാടക നിയമ മാറ്റം നിലവിൽ വന്നാൽ ഒരു ബെഡ് റൂമിൽ രണ്ടാളിൽ അധികം അനുവദിക്കില്ലെന്ന് മാൾട്ട ഭവനനിർമാണ മന്ത്രി റോഡ്രിഗസ് ഗാൽഡസ്. വാടകവീടുകളിലെ താമസക്കാരുടെ എണ്ണത്തിൽ അടക്കം…
Read More » -
ബിർഗു മാരിടൈം മ്യൂസിയത്തിൽ നിന്നും രണ്ട് സ്വർണ മെഡലുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
ബിർഗു മാരിടൈം മ്യൂസിയത്തിൽ നിന്നും രണ്ട് സ്വർണ മെഡലുകൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 400,000 യൂറോ വിലവരുന്ന രണ്ട് മെഡലുകളാണ് മ്യൂസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.…
Read More » -
മാൾട്ടയിലെ 50.15% കമ്പനികളും ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന് പാർലമെന്റ് രേഖകൾ
മാൾട്ടയിലെ കമ്പനികളിൽ പകുതിയിലധികവും 2022-ൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന് പാർലമെന്റ് രേഖകൾ. നാഷണൽ എംപി ഗ്രഹാം ബെൻസിനിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ മന്ത്രി ക്ലൈഡ് കരുവാനയാണ്…
Read More » -
വാടക നിയമ മാറ്റ നിർദേശങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മാൾട്ട ഭവനനിർമാണ മന്ത്രി
മാൾട്ടയിലെ വാടക നിയമ മാറ്റ നിർദേശങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഭവനനിർമാണ മന്ത്രി റോഡ്രിക് ഗാൽഡ്സ്. ദീർഘകാല കരാറുകൾ ഉണ്ടാകുന്നത് വാടകയിൽ അടിക്കടിയുണ്ടാകുന്ന വർധനയെ തടയുമെന്നും അത്…
Read More » -
മാൾട്ടയിലെ സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം കുറയുന്നു
മാൾട്ടയിൽ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തുല്യ വേതനത്തിലെ അന്തരം കുറഞ്ഞുവരുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ലേബർ സർവേ. സ്ത്രീകൾ കൂടുതലായി തൊഴിലെടുക്കുന്ന സേവന-വിൽപ്പന മേഖലയിൽ 150 യൂറോയാണ്…
Read More » -
മാൾട്ടയിലെ അടിസ്ഥാന ശമ്പളം യൂറോപ്യൻ നിരക്കിനേക്കാൾ താഴെ
മാള്‍ട്ടയിലെ ശരാശരി അടിസ്ഥാന ശമ്പള തോത് യൂറോപ്യന്‍ യൂണിയന് ശരാശരിയേക്കാള്‍ താഴെയെന്ന് കണക്കുകള്‍. 2023 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ കണക്കും യൂറോപ്യന്‍ യൂണിയന് കണക്കുകളൂം തമ്മിലുള്ള…
Read More »