മാൾട്ടാ വാർത്തകൾ
-
മാൾട്ടയിൽ പൊതുഗതാഗതത്തിന് സ്വീകാര്യതയേറുന്നു, ടാലിഞ്ച കാർഡ് കണക്കുകൾ പുറത്ത്
2020 നും 2024 നും ഇടയിൽ പൊതുഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെയും ഗോസോ നിവാസികളുടെയും എണ്ണം ഇരട്ടിയിലധികം വർധിച്ചതായി പാർലമെൻ്ററി രേഖകൾ. 2020, 2021, 2022, 2023, 2024…
Read More » -
അഭയാർത്ഥികളുടെ ബോട്ട് മുങ്ങി : മാൾട്ട എസ്എസ്ആർ സോണിൽ നിന്നും ഗർഭിണിയെയും ഒരു പുരുഷനെയും എയർലിഫ്റ്റ് ചെയ്തു
മാൾട്ട സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ നിന്നും ഗർഭിണിയായ സ്ത്രീയെയും ഗുരുതരമായി പരിക്കേറ്റ ഒരു പുരുഷനെയും എയർലിഫ്റ്റ് ചെയ്തു. മാൾട്ടയുടെ സെർച്ച് ആൻഡ് റെസ്ക്യൂ (എസ്എആർ) സോണിൽ…
Read More » -
മാൾട്ടീസ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു, സർക്കാരുമായി ചർച്ച തുടരും
മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ട പ്രഖ്യാപിച്ച ഡോക്ടർമാരുടെ ഭാഗിക സമരം പിൻവലിച്ചു. ഇന്നുമുതൽ എല്ലാ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കും ഡോക്ടർമാർ താൽക്കാലികമായി മടങ്ങും. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി…
Read More » -
സ്വീഡനടുത്ത് കടലിനടിയിലെ ഫൈബർ കേബിളിന് തകർത്തത് മാൾട്ടീസ് കപ്പലെന്ന് റോയിട്ടേഴ്സ്
ലാത്വിയയ്ക്കും സ്വീഡനുമിടയിൽ കടലിനടിയിലെ ഫൈബർ കേബിളിന് തകർത്തത് മാൾട്ടീസ് കപ്പലെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി. കേബിളിന്കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് മാൾട്ടയിൽ രജിസ്റ്റർ ചെയ്ത ബൾക്ക് കാരിയറിൻ്റെ ചലനങ്ങൾ…
Read More » -
എംപിമാരുടെ ആസ്തിപ്രഖ്യാപന പ്രക്രിയ പരിഷ്ക്കരിക്കാൻ മാൾട്ടീസ് സർക്കാർ
മാൾട്ടീസ് എംപിമാരുടെ ആസ്തിപ്രഖ്യാപന പ്രക്രിയ പരിഷ്ക്കരിക്കാൻ സർക്കാർ ഒരുങ്ങുന്നു. എംപിമാർ സ്പീക്കർക്ക് ആസ്തി പ്രഖ്യാപനം സമർപ്പിക്കുന്ന രീതിയിൽ മാറ്റം വരുത്താനാണ് സർക്കാർ നീക്കം. ബാങ്ക് അക്കൗണ്ടുകൾ, സ്വത്തുക്കൾ,…
Read More » -
അവകാശികളില്ലാത്ത നാലുപേരുടെ ശവസംസ്ക്കാരം ഗോസോ ഇടവക ഏറ്റെടുത്തു
അവകാശികളില്ലാതെ മാൾട്ടീസ് ആശുപത്രികളിൽ സൂക്ഷിച്ച നാലുപേരുടെ ശവസംസ്ക്കാരം ഗോസോ ഇടവക ഏറ്റെടുത്തു. കഴിഞ്ഞ വർഷം മരിച്ച നാല് പേരുടെ ശവസംസ്കാരമാണ് ഒരു സംഘം ഗോസോ ഇടവകക്കാർ ഏറ്റെടുത്തത്.…
Read More » -
പണിമുടക്ക് അവസാനിപ്പിക്കാൻ ഉപാധികൾ വെച്ച് മെഡിക്കൽ അസോസിയേഷൻ ഓഫ് മാൾട്ട
ഡോക്ടർമാരുടെ ഭാഗിക പണിമുടക്ക് അവസാനിപ്പിക്കാനായി സർക്കാരും മെഡിക്കൽ അസോസിയേഷനുമായി അനൗദ്യോഗിക ചർച്ചകൾ തുടങ്ങി. ആരോഗ്യവകുപ്പിന് മുന്നിൽ നിരവധി ആവശ്യങ്ങളാണ് ഡോക്ടർമാരുടെ സംഘടന ഉയർത്തിയിരിക്കുന്നതെന്ന് മാൾട്ട ടുഡേ…
Read More » -
2024 മാൾട്ടീസ് ചരിത്രത്തിലെ ഏറ്റവും വരണ്ട മൂന്നാമത്തെ വർഷമെന്ന് MET
2024 ഏറ്റവും വരണ്ട മൂന്നാമത്തെ വര്‍ഷമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍. 1947, 1961 വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ചരിത്രത്തിലെ ഏറ്റവും മഴകുറവുള്ള വര്‍ഷം 2024 ആണെന്നാണ് കണക്കുകള്‍…
Read More » -
മാൾട്ടീസ് ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ ഇന്നുമുതൽ ഭാഗികമായി പണിമുടക്കും
ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാർ ഇന്നുമുതൽ ഭാഗികമായി പണിമുടക്കും. മോസ്റ്റ, ഫ്ലോറിയാന, പാവോള, ഗോസോ പോളിക്ലിനിക്കുകൾ ഒഴികെ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാർ പ്രവർത്തിക്കില്ലെന്ന് മെഡിക്കൽ അസോസിയേഷൻ…
Read More »